WorksheetsQuiz no 09
Total questions: 15
Worksheet time: 3mins
ഈ വർഷത്തെ ബാലൻഡിയോർ പുരസ്കാരം നേടിയ ഫുട് ബോൾ താരം ?
മെസ്സി
എമ്ബാപ്പെ
ക്രിസ്ത്യാനോ റൊണാൾഡോ
കരീം ബെൻസേമ
ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ആര് ?
Dr സാലിം അലി
സുന്ദർ ലാൽ ബഹുഗുണ
രവീന്ദ്ര നാഥ ടാഗോർ
ഖാൻ അബ്ദുൽ ഗഫാർ ഖാൻ
കേരളത്തിലെ പുസ്തക ഗ്രാമം എന്ന് അറിയപ്പെടുന്ന പെരുങ്കുളം ഏതു ജില്ലയിൽ ആണ് ?
കൊല്ലം
കണ്ണൂർ
ആലപ്പുഴ
കോട്ടയം
St. Angelo fort സ്ഥിതി ചെയ്യുന്നത് എവിടെ ?
പാലക്കാട്
കണ്ണൂർ
കാസർഗോഡ്
തിരുവില്വാമല
'ഹോമോ സാപ്പിയൻസ്' , എന്തിന്റെ ശാസ്ത്രീയ നാമം ആണ്
ചെമ്പരത്തി
കുരങ്ങ്
കടുവ
മനുഷ്യൻ
സ്വവർഗ വിവാഹം നിയമ വിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം ?
തായ്‌വാൻ
ഇന്ത്യ
ശ്രീലങ്ക
വിയറ്റനാം
ഇതൊരു funny question ആണ് (a)
marriage നു മുമ്പ് divorce ഉള്ള സ്ഥലം ?
താഴെ പറയുന്നതിൽ 28 ദിവസം ഉള്ള മാസം ഏതാണ് ?
February
April
june
October
നടി ശാരദ, മികച്ച അഭിനയത്തിനുള്ള ദേശീയ പുരസ്കാരം എത്ര തവണ നേടിയിട്ടുണ്ട് ?
1
2
3
4
എഴുത്തു കാരൻ സേതു ബാങ്കിന്റെ ചെയർമാൻ ആയിരുന്നു ?
സൗത്ത് ഇന്ത്യൻ ബാങ്ക്
ധനലക്ഷ്മി ബാങ്ക്
ഫെഡറൽ ബാങ്ക്
കാനറാ ബാങ്ക്
വീട്ടിലിരുന്നു വീഡിയോ കോണ്ഫറന്സിലൂടെ ഡോക്ടറെ കാണാനുള്ള കേരളാ സർക്കാരിന്റെ സൗജന്യ സേവനം ഏതു ?
ടെലി ഹെൽത്
ഇ-സഞ്ജീവനി
ആരോഗ്യ സേതു
ഓൺലയ്ൻ ഡോക്ടർ
ഒരു നിയമ സഭാ മണ്ഡലത്തിൽ എത്ര വോട്ടിംഗ് യന്ത്രങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വി വി പാറ്റ് വെരിഫിക്കേഷൻ നടത്തുന്നത് ?
5
8
9
12
ലോക മാതൃ ഭാഷ ദിനം എന്നാണ് ?
MARCH 26
JUNE 1
SEPT 24
FEB 21
ഒറ്റ ദിവസം 3 ലക്ഷത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട് ചെയ്ത രാജ്യം ?
U K
U S A
ITALY
INDIA
രാജ്യ സഭയിലേക്കു മത്സരിക്കാൻ എത്ര MLA മാർ പിന്താങ്ങണം?
10
8
5
15
