WorksheetsOV Quiz 11
Total questions: 20
Worksheet time: 7mins
തിരുനബി(സ) പങ്കെടുത്ത അവസാനയുദ്ധം ഏത്
തബൂക്ക് യുദ്ധം
ഖൈബർ യുദ്ധം
ഉഹ്ദ് യുദ്ധം
ഖന്ദക്ക് യുദ്ധം
നമ്മുടെ വിരലടയാളങ്ങൾ വ്യത്യസ്തമാണെന്ന കാര്യത്തിലേക്ക് സൂചന നല്കുന്ന ഖുർആൻ വാക്യം ഏത് സൂറത്തിലാണ്?
സൂറതുൽ മാഇദ
സൂറതുൽ ഖിയാമ
സൂറതുൽ ബഖറ
സൂറതുൽ അൻഫാൽ
സ്വഫ്വാൻ (റ) വിനെ ചേർത്ത് ദുരാരോപണ വിധേയയായ പ്രവാചക പത്നി ആര് ?
സൈനബ് (റ)
ഹഫ്സ (റ)
ആയിശ (റ)
ഖദീജ (റ)
അബൂ തുറാബ് എന്ന അപര നാമത്തിൽ അറിയപ്പെട്ട സ്വഹാബി
ഉമർ (റ)
കഅ്ബ് (റ)
മിസ്അബ് (റ)
അലി(റ)
ഏത് സൂറത്ത് അവതരിച്ചപ്പോഴാണ് ഇബ് ലീസ് അട്ടഹസിച്ചത്?
സൂറതുൽ ഫാത്തിഹ
സൂറതു മുഹമ്മദ്
സൂറതു യാസീൻ
സൂറതുൽ കാഫിറൂൻ
ഒരു സൂറത്ത് പാരായണം ചെയ്യുന്നത് സ്വപ്‌നം കണ്ടാല്‍ എല്ലാ ജ്ഞാനങ്ങളെക്കുറിച്ചും മനപ്പാഠമുണ്ടാകും. ഏതാണ് ആസൂറത്ത്?
സൂറത്തുല്‍ അഹ്‌റാഫ്
സൂറത്തുൽ അലഖ്
സൂറത്തുൽ അൻഫാൽ
സൂറത്തുൽ മാഇദ
ഒരു പ്രവാചകന്‍റെ രണ്ട് മക്കളും പ്രവാചകൻമാരായിരുന്നു. ഏത് പ്രവാചകന്റെ?
യഅ്കൂബ് നബി
യൂനുസ് നബി
ഇബ്റാഹിം നബി
ആദം നബി
അവസാനമായി ഇറങ്ങിയ സൂറത്ത്
സൂറത്തുന്നാസ്
സൂറത്തുൽ കൗസർ
സൂറത്തുൽ മുജാദല
സൂറത്തുൽ അസ്‌റ്
കൊറോണ വൈറസ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ എല്ലാ സാമ്പത്തിക വിപണികളും അടച്ച ആദ്യ രാജ്യം
ഫിലിപ്പീൻസ്
ചൈന
ഇറ്റലി
ഇറാൻ
ഇത്തവണത്തെ ISL കിരീടം നേടിയ ടീം
ചെന്നൈയിൻ എഫ് സി
അത് ലറ്റികോ ഡി കൊൽകത്ത
എഫ് സി ഗോവ
കേരള ബ്ലാസ്റ്റേഴ്സ്
2020ലെ ലോക വൃക്ക ദിനമായി ആചരിച്ചതെന്ന്?
മാർച്ച് 8
മാർച്ച് 1
മാർച്ച് 12
മാർച്ച് 21
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്ര ഭരണപ്രദേശം
പുതുച്ചേരി
ഡൽഹി
ചണ്ഡീഗഡ്
ജമ്മു & കശ്മീർ
ക്രിക്കറ്റ് വേൾഡ് കപ്പിൽ ആദ്യമായി മാൻ ഓഫ് ദി ടൂർണ്ണമെന്റ് അവാർഡ് നേടിയ ഇന്ത്യൻ താരം
എം.എസ് ധോണി
മൊഹീന്ദർ അമർനാഥ്
യുവരാജ് സിങ്
സച്ചിൻ ടെണ്ടുൽകർ
2019 ക്രിക്കറ്റ് വേൾഡ് കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരം
മുജീബുറഹ്മാൻ
ജോണി ബ്ലെയിസ് ബാരിസ്റ്റോ
യസ് വേന്ദ്ര ചാഹൽ
കഗിസോ റബാഡ
ബ്രസീൽ എത്ര തവണ ഫുട്ബോൾ വേൾഡ് കപ്പ് നേടിയിട്ടുണ്ട്
5
4
6
8
ആദ്യമായി ഫുട്ബോൾ വേൾഡ്കപ്പ് നേടിയ രാജ്യം
ഉറുഗ്വായ്
ബ്രസീൽ
അർജന്റീന
ജർമ്മനി
ഈ വ്യക്തിയെ തിരിച്ചറിയുക
സുനിത വില്യംസ്
കൽപ്പന ചൗള
ടെസി തോമസ്
ലോറൽ ക്ലർക്
ചന്ദ്രനിൽ ആദ്യമായി കാല് കുത്തിയ വ്യക്തി?
എഡ്വിൻ ആൽഡ്രിൻ
നീൽ ആംസ്ട്രോങ്ങ്
മൈക്കൽ കോളിൻസ്
കൽപന ചൗള
ഇന്ത്യൻ ആഭ്യന്തര മന്ത്രി
നിതിൻ ഗഡ്കരി
പീയുശ് ഗോയൽ
അമിത് ഷാ
നരേന്ദ്ര മോദി
നിലവിൽ കണ്ണൂർ SP ആണിദ്ധേഹം.
ആരാണിയാൾ.
യതീശ് ചന്ദ്ര
മനോജ് അബ്രഹാം
ലോക്‌നാഥ് ബെഹ്റ
ശിവ വിക്രം
