NEW
Font size
WorksheetsHamdhus
Total questions: 18
Worksheet time: 6mins
ലോകത്ത് ഏറ്റവും കൂടുതൽ വീടുകളിൽ ജമാ അത്ത് നിസ്കാരം നടന്ന വർഷം❓
2020
1988
2010
2000
പരോപകാര വസ്തുക്കൾ തടയുന്നവർക്ക് നാശം" എന്ന് മുന്നറിയിപ്പ് വന്ന സൂറത്ത്❓
സൂറത്തുൽ ഫാതിഹ
സൂറത്തുൽ യാസീൻ
സൂറത്തുൽ തൗബ
സൂറത്തുൽ മഊൻ
ഖുർആനിലെ നവ വരൻ എന്നറിയപ്പെടുന്ന സൂറത്ത് ❓
സൂറത്തുൽ ബഖറ
സൂറത്തുൽ റഹ്‌മാൻ
സൂറത്തുൽ നാസ്
സൂറത്തുൽ ഫീൽ
ദേശിയ കായിക ദിനം എപ്പോൾ
മാർച്ച് 10
ജനുവരി 5
ഓഗസ്റ്റ് 29
ഏപ്രിൽ 7
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശിയ കായിക ദിനമായി ആചരിക്കുന്നത്
ബ്രോണിക് സര്വഹ്
മ്മുഹമ്മെദ് ഉസ്മാൻ
കിർമാണി മനോജ്
ധ്യാൻ ചന്ത്
കടലോരം കൂടുതലുള്ള കേരളത്തിലെ ജില്ല❓
വയനാട്
പാലക്കാട്
കണ്ണൂർ
കൊല്ലം
കഴിഞ്ഞ ദിവസം മാലദ്വീപിൽ നിന്നുള്ള പ്രവാസികളുമായി കൊച്ചിയിലെത്തിയ കപ്പലിന്റെ പേര്
ജലാശയ
ജലസേന
ജലധാര
ജലജീങ്ങ
തലയിൽ ഹൃദയമുള്ള ജീവി❓
ആമ
മുയൽ
ചെമീൻ
സ്രാവ്
ബംഗ്ലാദേശിന്റെ കായിക വിനോദം
കബഡി
ക്രിക്കറ്റ്
ഫുട്‌ബോൾ
ഹോക്കി
8.20 ന് കണ്ണാടിയിൽ ഒരു ക്ലോക്കിന്റെ പ്രതിബിംബം എന്ത് സമയം കാണിക്കും❓
5:20
3:50
3:40
10:30
ഫത്തഹുൽ മുഈൻ രചിച്ചത് ആര്❓
ഇമാം മഹ്ദി
ഹമ്പലി
സൈനുദ്ധീൻ മഹാദും മൂന്നാമൻ
സൈനുദീൻ മഹാദും രണ്ടാമൻ
കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏത്
പതനംതിട്ട
എറണാകുളം
ആലപ്പുഴ
കൊല്ലം
🚑 "RED CROSS " ന്റെ സ്ഥാപകൻ ആര്❓
ജോൺ ഹെൻറി ഡ്യൂനന്റ്റ്
ഫെടിരിക് ഡിസൂസ
മോസ്‌കിന് ഹെൻലിൻ
ഡോം വെൻഷർ
നൂറ്റാണ്ടിന്റെ ഇന്ത്യൻ ക്രിക്കറ്റെർ ❓
സച്ചിൻ ടെണ്ടുൽക്കർ
കപില്ദേവ്
ഗാവസ്‌കർ
വിരാട് കോഹ്ലി
2020 ഒളിമ്പിക്സ് ഭാഗ്യ ചിനം ഏത്
ക്‌സിറ്റോവ
മിറായ്‌റ്റോവ
ബാസ്കിറ്റോവ
ബ്രോസ്‌കിറ്റോവ
മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്ന ജില്ല
മലമ്പുഴ
പാലക്കാട്
തൃശ്ശൂർ
കാസർകോഡ്
ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ല
കണ്ണൂർ
കൊല്ലം
വയനാട്
കാസർകോഡ്
മലയാറ്റൂർ ഏതു നദിയുടെ തീരത്താണ്
ഭാരതപുഴ
ചാലിയാർ
പമ്പ
പെരിയാർ
