wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

OV Quiz 14

Total questions: 20

Worksheet time: 7mins

Name
Class
Date
1.

സൗരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹമേതാണ്?

a)

ശുക്രൻ

b)

ബുധൻ

c)

വ്യാഴം

d)

ചൊവ്വ

2.

കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍

a)

കെ. ഒ ആയിശ ബീവി

b)

സി.എച്ച് മുഹമ്മദ് കോയ

c)

പി ടി ചാക്കോ

d)

അവുക്കാദർ കുട്ടി നഹ

3.

കുങ്കുമപ്പൂവിന്റെ നാട് എന്നറിയപ്പെടുന്ന സ്ഥലം

a)

കാശ്മീർ

b)

ബാംഗ്ലൂർ

c)

സിംല

d)

ചണ്ഡിഗഢ്

4.

മൊബൈല്‍ ഫോണ്‍ വഴി സന്ദേശങ്ങള്‍ അയയ്ക്കുന്ന രീതിയാണ് എസ്.എം.എസ്. ഇതിന്റെ പൂര്‍ണ രൂപം :

a)

സെൻഡ് മെസേജ് സർവീസ്

b)

ഷോർട്ട് മെസേജ് സർവീസ്

c)

ഷോർട്ട് മെയിൽ സർവീസ്

d)

ഷോർട്ട് മെസേജ് സെൻഡ്

5.

സൗം (നോമ്പ് ) എന്ന വാക്ക് ഖുർആനിൽ എത്ര തവണ പരാമർശിച്ചു?

a)

17

b)

33

c)

20

d)

16

6.

ഖുർആനിലെ നാലിൽ ഒന്ന് എന്നറിയപ്പെടുന്ന സൂറത്ത്?

a)

സൂറത്തുൽ കാഫിറൂൻ

b)

സൂറത്തുൽ ഇഖ്ലാസ്

c)

സൂറത്തുൽ ഫലഖ്

d)

സൂറത്തുൽ യാസീൻ

7.

ഫാത്തിഹ സൂറത്തിൽ അറബി അക്ഷരമാലയിലെ എത്ര അക്ഷരങ്ങൾ ഇല്ല?

a)

3

b)

5

c)

7

d)

9

8.

ഖുര്‍ആന്‍ വിശേഷിപ്പിച്ച ബര്‍കത്തുള്ള മരം

a)

സൈതൂന്‍

b)

അത്തിമരം

c)

സ്വർഗത്തിലെ വിലക്കപ്പെട്ട കനി ഉള്ള മരം

d)

ഈന്തപ്പന

9.

വിവാഹിതയാകുമ്പോള്‍ (നികാഹ് നടക്കുമ്പോള്‍) ആയിശാ ബീവിയുടെ പ്രായം?

a)

ആറ് വയസ്സ്

b)

ഏഴ് വയസ്സ്

c)

പതിനൊന്ന് വയസ്സ്

d)

പതിനഞ്ച് വയസ്സ്

10.

ബദര്‍ യുദ്ധത്തില്‍ ശഹീദായ മുസ്ലിംകള്‍?

a)

17

b)

15

c)

14

d)

10

11.

സയ്യിദു ശുഹദാഹ് എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി ആര്?

a)

ഹംസ (റ)

b)

അംറ്ബ്നു ആസ് (റ)

c)

സൈദ് (റ)

d)

മുആവിയ (റ)

12.

കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്?

a)

വലയം ചെയ്യപ്പെടുന്നത്

b)

കെട്ടിടം

c)

ആരാധനാലയം

d)

സമചതുര രൂപം

13.

മിസോറാമിന്റെ പുതിയ ഗവർണർ

a)

കുമ്മനം രാജശേഖരൻ

b)

പി.എസ്. ശ്രീധരൻ പിള്ള

c)

കെ.ശങ്കരനാരായണൻ

d)

കെ.സുരേന്ദ്രൻ

14.

2019 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ആബി അഹമ്മദ് അലി ഏത് രാജ്യത്തിന്റെ പ്രധാന മന്ത്രി ആണ്?

a)

എത്യോപ്യ

b)

സിറിയ

c)

തുർക്കി

d)

എറിത്രിയ

15.

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്

a)

ജസ്റ്റിസ് അജയ് ലാംബ

b)

ജസ്റ്റിസ് എസ് മണികുമാർ

c)

ജസ്റ്റിസ് അരൂപ് ഗോസ്വാമി

d)

ജസ്റ്റിസ് കെ.മഹേശ്വരി

16.

പതിനേഴാമത് ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് എവിടെ വെച്ചാണ് നടക്കുക ?

a)

ദോഹ

b)

മസ്ക്കറ്റ്

c)

ഷാർജ

d)

ചൈന

17.

ഏഷ്യൻ ഗെയിംസിൽ ആദ്യമായി സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ടെന്നീസ് താരം

a)

സോംദേവ് ദേവ് വർമ്മൻ

b)

ലിയാൻഡർ പെയ്സ്

c)

മഹേഷ് ഭൂപതി

d)

രോഹൻ ബൊപ്പണ്ണ

18.

കേരളത്തിലെ ആദ്യ ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപിതമായത് എവിടെ

a)

തലശ്ശേരി

b)

മലപ്പുറം

c)

കൊച്ചി

d)

തിരുവനന്തപുരം

19.

ലോക അത് ലറ്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത

a)

അഞ്ജു ബോബി ജോർജ്

b)

പ്രീജ ശ്രീധരൻ

c)

ടിന്റു ലൂക്ക

d)

പി ടി ഉഷ

20.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലോക്‌സഭ MP യും ആയിരുന്ന ഇദ്ധേഹം ആര് ?

a)

മുഹമ്മദ് അസ്ഹറുദ്ധീൻ

b)

അജയ് ജഡേജ

c)

ലാല അമർനാഥ്

d)

ജവഗൽ ശ്രീനാഥ്