WorksheetsOV Quiz 9
Total questions: 20
Worksheet time: 7mins
വുളൂഇന്റെ രൂപം ഖുർആനിൽ ഏത് സൂറത്തിലാണ് വിവരിക്കുന്നത്?
സൂറതുൽ മാഇദ
സൂറതുൽ ബഖറ
സൂറതുന്നിസാഅ്
സൂറതുൽ ഹജ്ജ്
ഉമ്മുൽ ഹകം എന്ന ഓമനപ്പേരുണ്ടായിരുന്ന പ്രവാചക പത്നി ആര്?
സൈനബ് (റ)
ആയിശ (റ)
ഖദീജ (റ)
ഹഫ്സ (റ)
ഇന്ത്യയിലെ ഒരു പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കേന്ദ്ര മന്ത്രിയുമായിരുന്ന വ്യക്തി ജനിച്ചത് മക്കയിലായിരുന്നു. പ്രമുഖ ഖുർആൻ പണ്ഡിതൻ കൂടിയായിരുന്ന അദ്ധേഹം ആരാണ്
അബുൽ കലാം ആസാദ്
മുഹമ്മദലി ജൗഹർ
ശൗക്കത്തലി ജൗഹർ
മുഹമ്മദലി ജിന്ന
നോമ്പുകാര്‍ക്ക് പ്രവേശനം ലഭിക്കുന്ന സ്വര്‍ഗ്ഗ കവാടം
ബാബുറയ്യാൻ
ബാബുൽ ഈമാൻ
ബാബു റമളാൻ
ബാബു തൗഹീദ്
ഫാത്തിഹ സൂറത്തിന് എത്ര പേരുകളുണ്ട്?
20
7
3
1
സ്വപ്‌നത്തിൽ ഒരു സൂറത്ത് പാരായണം ചെയ്യുന്നത് കണ്ടാൽ അവന് ഹജ്ജ് ചെയ്യാൻ അവസരമുണ്ടാവുകയും അവന്റെ പ്രാർത്ഥനക്ക് ഉത്തരമുണ്ടാവുകയും ചെയ്യുമെന്ന് സഈദുബ്‌നുമുസയ്യബ്(റ) പറഞ്ഞത് ഏത് സൂറത്തിനെ കുറിച്ചാണ്?
സൂറതുൽ ഫാത്തിഹ
സൂറതുൽ ഹജ്ജ്
സൂറതു യാസീൻ
സൂറതുൽ ബഖറ
അന്ത്യനാളില്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നത് ആര്?
ആദം നബി (അ)
മുഹമ്മദ് നബി(സ)
ഈസ നബി (അ)
നൂഹ് നബി (അ)
”കലീമുല്ലാഹ്” എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍.
ലൂത്വ് (അ)
ഈസ (അ)
ഇബ്റാഹിം (അ)
മൂസ(അ)
കേരളത്തിൽ ഏറ്റവും കുറച്ച് കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
അച്ചുത മേനോൻ
ആർ ശങ്കർ
സി.എച്ച് മുഹമ്മദ് കോയ
എം.പി വീരേന്ദ്രകുമാർ
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം
മുല്ല
താമര
കണിക്കൊന്ന
പിച്ചി
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം
കരിമീൻ
ചാള
അയല
ചെമ്മീൻ
മത്സരങ്ങളുടെ തുടക്കത്തില്‍ മണിയടിക്കുന്ന ഇന്ത്യയിലെ സ്റ്റേഡിയം
സാൾട്ട് ലേക് സ്റ്റേഡിയം
ഈഡൻ ഗാർഡൻ സ്റ്റേഡിയം
ചിന്നസ്വാമി സ്റ്റേഡിയം
കൊച്ചി നെഹ്‌റു സ്റ്റേഡിയം
ആത്മഹത്യാനിരക്കില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള കേരളത്തിലെ നഗരം, ഏതെന്നറിയാമോ?
കൊല്ലം
കണ്ണൂർ
കോട്ടയം
മലപ്പുറം
കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല
പാലക്കാട്
ഇടുക്കി
കണ്ണൂർ
കൊല്ലം
പൊതുഗതാഗതം സൗജന്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമേത്?
നൈജീരിയ്യ
അൾജീരിയ്യ
ലക്സംബർഗ്
അർമേനിയ
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സേന ആവിഷ്‌കരിച്ച പദ്ധതി?
ഓപ്പറേഷൻ നമസ്തേ
ഓപ്പറേഷൻ കൊവിഡ്
ഓപ്പറേഷൻ ബ്രെയിക് ദി ചെയിൻ
ഓപ്പറേഷൻ സ്റ്റേ ഹോം
ഏത് ടീമാണ് ഈ കഴിഞ്ഞ വനിതാ ട്വന്റി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ എതിരാളി?
ന്യൂസിലാൻഡ്
ശ്രീലങ്ക
പാകിസ്ഥാൻ
ഇംഗ്ലണ്ട്
ലോറിയസ് സ്പോര്‍ട്സ് അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?
സച്ചിൻ
സൈന നേവാൾ
പി.വി സിന്ധു
മേരി കോം
ബൾബ് കണ്ട് പിടിച്ച ഈ ശാസ്ത്രജ്ഞനെ തിരിച്ചറിയുക.
തോമസ് ആൽവ എഡിസൺ
അലക്സാണ്ടർ ഗ്രഹാംബെൽ
ഐസക് ന്യൂട്ടൺ
നികോളാസ് ടെസ്ല
ഈ കായിക വിനോദം തിരിച്ചറിയുക
റഗ്ബി
ഫുട്ബോൾ
ഹെഡ് ബോൾ
ഹാൻഡ് ബോൾ
