wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

OV Quiz 5

Total questions: 20

Worksheet time: 7mins

Name
Class
Date
1.

പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ എത്ര?

a)

6

b)

5

c)

4

d)

3

2.

ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?

a)

സൂറത്ത് ഫാത്വിർ

b)

സൂറത്ത് ത്വാഹാ

c)

സൂറത്തുൽകഹ്ഫ്

d)

സൂറത്ത് യാസീൻ

3.

എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?

a)

സൂറത്ത് അൽ അൻആം

b)

സൂറത്ത് ആലിംറാൻ

c)

സൂറത്തുൽ ഫജ്ർ

d)

സൂറത്തുൽ മാഇദ

4.

ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?

a)

ഹിഫ്ളുൽ ഖുർആൻ

b)

തഫ്സീർ

c)

ലിസാനുൽ ഖുർആൻ

d)

തജ് വീദ്

5.

ഹുലഫാഉ റാഷിദീങ്ങളിൽ വധിക്കപ്പെടാത്തത് ആര്?

a)

അബൂബക്കർ (റ)

b)

ഉമർ (റ)

c)

ഉസ്മാൻ (റ)

d)

അലി (റ)

6.

ഖുർആനിന്റെ മണവാളൻ എന്നറിയപ്പെടുന്ന സൂറത്ത്

a)

സൂറത്ത് അറഹ്മാൻ

b)

സൂറത്തുൽ മുജാദല

c)

സൂറത്തുൽ മുൽക്

d)

സൂറതുൽ കഹ്ഫ്

7.

നബി (സ) ക്ക് ഒരു ഭാര്യയുടെ അടുത്ത് വെച്ച് വഹ്‌യ് ഇറങ്ങി. ഏത് ഭാര്യയുടെ ?

a)

ആയിഷ (റ)

b)

ഖദീജ (റ)

c)

ഉമ്മു സലമ (റ)

d)

ഹഫ്‌സ (റ)

8.

ആദ്യമായി ബാങ്ക് വിളിച്ചത് ഏത് നിസ്ക്കാരത്തിന് വേണ്ടി?

a)

സുബ്ഹി

b)

ളുഹർ

c)

അസർ

d)

മഗ്‌രിബ്

9.

ഇന്ത്യൻ പോസ്റ്റൽ സർവീസുമായി ബന്ധപ്പെട്ട PIN എന്നതിന്റെ പൂർണ്ണ രൂപം

a)

Postal Indication Number

b)

Post Identity Number

c)

Postal Identification Number

d)

Postal Index Number

10.

3 ഹൃദയങ്ങളുള്ള ജീവി

a)

തവള

b)

നീരാളി

c)

ഞണ്ട്

d)

സ്റ്റാർ ഫിഷ്

11.

തുടർച്ചയായി കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്ന വ്യക്തി

a)

കെ.കരുണാകരൻ

b)

ഇ കെ നായനാർ

c)

സി. അച്ചുത മേനോൻ

d)

ആർ ശങ്കർ

12.

അടുത്ത സംഖ്യ ഏത്


5,10,30,120,........

a)

480

b)

600

c)

360

d)

240

13.

ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന സ്ഥലം

a)

ലോർഡ്സ്

b)

കൊൽക്കത്ത

c)

റാവൽപിണ്ടി

d)

മൊഹാലി

14.

ചിത്രം തിരിച്ചറിയുക

a)

ഈഫൽ ടവർ

b)

ടവർ ഓഫ് യൂണിറ്റി

c)

പിക്കാസോ ടവർ

d)

ട്രയാങ്ക്ൾ ടവർ

15.

പറക്കും സിംഗ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം

a)

മിൽക സിംഗ്

b)

റോബിൻ സിംഗ്

c)

സെത്യാൻ സിംഗ്

d)

യുവരാജ് സിംഗ്

16.

ആദ്യത്തെ ലോകകപ്പ് ഹോക്കി കിരീടം നേടിയത് ആര്?

a)

പാക്കിസ്ഥാൻ

b)

ഇന്ത്യ

c)

ഹോളണ്ട്

d)

ആസ്ത്രേലിയ

17.

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക വിനോദം

a)

ക്രിക്കറ്റ്

b)

ഫുട്ബോൾ

c)

ബാസ്ക്കറ്റ് ബോൾ

d)

ഹോക്കി

18.

നുക്ലിയാർ പവർപ്ലാന്റ് നിലവിൽ വന്ന ആദ്യ ഗൾഫ് രാജ്യം

a)

ഒമാൻ

b)

ഖത്തർ

c)

സൗദി അറേബ്യ

d)

യു എ ഇ

19.

2020 ജനുവരിയിൽ ബാഗ്ദാദിൽ നടന്ന US വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ

a)

അബ്ദുൽ ഹയ്യ് അൽബാനി

b)

അബ്ദുൽ ഖനി

c)

ഖാസിം സുലൈമാനി

d)

റഹീം സുലൈമാനി

20.

2020 മാർച്ചിൽ കായിക രംഗത്തുള്ള സമഗ്ര സംഭാവനക്ക് BBC ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ച മലയാളി

a)

പി.ടി ഉഷ

b)

അഞ്ജു ബോബി ജോർജ്

c)

പി.ആർ ശ്രീജേഷ്

d)

ടിന്റു ലൂക്ക