NEW
Font size
WorksheetsOV Quiz 13
Total questions: 20
Worksheet time: 7mins
ദുന്നൂന്‍ സ്വാഹിബുല്‍ ഹൂത്ത് എന്നീ പേരുകളില്‍ അറിയപ്പെട്ട പ്രവാചകന്‍
യൂനുസ് നബി
യൂസുഫ് നബി
യഹ്‌യ നബി
ഇദ്രിസ് നബി
ഖുർആനിൽ ഏറ്റവും കൂടുതൽ സൂറത്തുകളുള്ളത് മുപ്പതാം ജുസുഇലാണ്. ഈ ജുസുഇൽ എത്ര സൂറത്തുകൾ ഉണ്ട് .
35
37
33
36
ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി?
നൂഹ് നബിയുടെ ഭാര്യമാരെ
ഫിർഔൻ
അബൂലഹബ്
ഉത്ബത്
ഖുര്‍ആനിന്റെ സൂക്ഷിപ്പുകാരി എന്നറിയപ്പെടുന്ന വനിത ആര്?
ഹഫ്‌സ്വ(റ)
ആയിശ (റ)
ഖദീജ (റ)
ഫാത്തിമ (റ)
മുസ്‌ലിമാകുമ്പോള്‍ അലി(റ)ന്റെ പ്രായം എത്ര?
6 വയസ്സ്
10 വയസ്സ്
12 വയസ്സ്
8 വയസ്സ്
ബദ്ർ യുദ്ധത്തിൽ പങ്കെടുത്തില്ലെങ്കിലും ബദ് രീങ്ങളുടെ ലിസ്റ്റിൽ നബി (സ) സ്ഥാനം നൽകിയത് ആർക്ക്?
ഉസ്മാൻ (റ)
സൈദ് (റ)
അനസ് (റ)
ബിലാൽ (റ)
ആദ്യമായി പോലീസ് സേന രൂപീകരിച്ച ഖലീഫ?
അബൂബക്കർ (റ)
ഉമർ (റ)
അലി (റ)
ഉസ്മാന്‍(റ)
ആദ്യമായി പേനകൊണ്ട് എഴുതിയത് ആര്?
ഇദ്‌രീ്‌സ് നബി
ഇല്യാസ് നബി
ഇസ്ഹാഖ് നബി
ഇസ്മായിൽ നബി
ഇന്ത്യയിൽ ഇപ്പോൾ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉണ്ട്
7
8
6
9
കൊറോണ വൈറസ് വാഹകരായി ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ ജീവി എത്
വവ്വാൽ
എലി
ഈനാംപേച്ചി
പന്നി
2020 ലെ അണ്ടർ 19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം ഏത്
ബംഗ്ലാദേശ്
ഇന്ത്യ
ഇംഗ്ലണ്ട്
ആസ്ത്രേലിയ
മുഹമ്മദ് അല്ലാവി ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റാണ് ?
ഇറാഖ്
ഇറാൻ
ഫലസ്തീൻ
നൈജീരിയ
പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് എത്ര ദിവസം വിദേശത്ത് താമസിക്കണമെന്നാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പറഞ്ഞിരിക്കുന്നത്
250
275
365
200
ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്
രാജാറാം മോഹൻ റോയ്
രബീന്ദ്ര നാഥ ടാഗോർ
സ്വാമി വിവേകാനന്ദൻ
സുഭാഷ് ചന്ദ്ര ബോസ്
2019 ലെ ലോക ക്ലബ് ഫുട്ബോൾ കിരീടം നടിയ ടീം
ബാഴ്സ
യുവന്റസ്
ആഴ്സ്നൽ
ലിവർപൂൾ
ഇന്ത്യൻ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പറായിരുന്നു ഇദ്ധേഹം
സയിദ് കിർമാനി
ലാല അമർനാഥ്
ഹർഷ വോഗ്ലെ
സജ്ഞയ് മഞ്ജരേക്കർ
ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ പിന്നണി ഗായിക
ലത മങ്കേഷ്കർ
ആശ ബോൺസ്ലെ
ചിത്ര
എസ് ജാനകി
ഏറ്റവും കൂടുതല്‍ കമ്പിളി ഉത്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ
അമേരിക്ക
ആസ്ട്രേലിയ
ഐസ് ലാന്റ്
ഇന്ത്യന്‍ പ്രസിഡന്റാവാന്‍ വേണ്ട കുറഞ്ഞ പ്രായപരിധി
38
30
35
33
അഗ്നിചിറകുകള്‍ ആരുടെ ആത്മകഥയാണ്?
എ പി ജെ അബ്ദുൽ കലാം
എ കെ ജി
എം.ജി.കെ മേനോൻ
വി.ഡി. സവർക്കർ
