wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ashfaq

Total questions: 16

Worksheet time: 5mins

Name
Class
Date
1.

കഅബക്കുള്ളിൽ മരം കൊണ്ട് നിർമ്മിച്ച എത്ര തൂണുകൾ ഉണ്ട്❓

a)

3

b)

5

c)

1

d)

2

2.

നബി(സ)യുടെ മയ്യത്ത് നിസ്കരിച്ച ഏക ഭാര്യ

a)

സൈനബ് റ

b)

ഹഫ്സ റ

c)

ഖദീജ റ

d)

ഫാത്തിമ റ

3.

സൂറത്തുൽ ഫുർഖാൻ അവസാന ഭാഗ ആയത്തുകളിലെ വിഷയംഎന്ത്❓

a)

അല്ലാഹു വിന്റെ നബിമാരുടെ വിശേഷണങ്ങൾ

b)

അല്ലാഹു വിന്റെ മലക്കുകളുടെ വിശേഷണങ്ങൾ

c)

അല്ലാഹു വിന്റെ അമ്പിയാക്കളുടെ വിശേഷണങ്ങൾ

d)

അല്ലാഹു വിന്റെ അടിമകളുടെ വിശേഷണങ്ങൾ

4.

ഈ ഏപ്രിൽ ,മെയ് മാസങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന വസ്തു

a)

ഡ്രസ്സ്

b)

കേക്ക്

c)

മാസ്ക്

d)

പാൽ

5.

നിലവിൽ മുസ് ലിം വനിത ജില്ലാ കലക്ടറായ ജില്ല❓

a)

കണ്ണൂർ

b)

പാലക്കാട്

c)

മലപ്പുറം

d)

വയനാട്

6.

അഞ്ചരക്കണ്ടി റജിസ്‌ ത്രാ ഫീസിന്റെ പ്രത്യേകത❓

a)

കേരളത്തിലെ രണ്ടാമത്തെ റജിസ്ത്രാ ഫീസ്

b)

കേരളത്തിലെ അവസാനത്തെ റജിസ്ത്രാ ഫീസ്

c)

കേരളത്തിലെ ആദ്യത്തെ റജിസ്ത്രാ ഫീസ്

d)

കേരളത്തിലെ മൂന്നാമത്തെ റജിസ്ത്രാ ഫീസ്

7.

ചെലവിൽ മിതത്വം പാലിക്കാൻ പറഞ്ഞത് ഏത് സൂറത്തിൽ

a)

സൂറത്തുൽ ഹജ്

b)

സൂറത്തുൽ ഫുർഖാൻ

c)

സൂറത്തുൽ തൗബ

d)

സൂറത്തുൽ യാസീൻ

8.

ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് എടുക്കുന്നത് എത്ര വർഷം കുടുമ്പോളാണ്

a)

3 വർഷം

b)

5 വർഷം

c)

2 വർഷം

d)

10 വർഷം

9.

ഒളിമ്പിക്സിൽ ഇന്ത്യ ഈട്ടവും കൂടുതൽ മെഡൽ സ്വന്തമാക്കിയ വർഷം

a)

2016

b)

2000

c)

2012

d)

2004

10.

കൊതുക് പരത്തുന്ന ഒരു രോഗം ഏത്

a)

അഞ്ചമ്പനി

b)

ചിക്കൻപോക്സ്

c)

മന്ദ്‌

d)

എലിപ്പനി

11.

ഭാരതരത്ന ലഭിച്ച ആദ്യ കായികതാരം

a)

എം എസ് ധോണി

b)

വിരേന്ദ്ര സെവാഗ്

c)

വിരാട് കോഹ്ലി

d)

സച്ചിൻ ടെണ്ടുൽക്കർ

12.

മീനിന്റെ വയറ്റിൽ കിടന്ന പ്രവാചകൻ

a)

യൂസുഫ് നബി

b)

യൂനുസ് നബി

c)

ഇബ്രാഹിം നബി

d)

ലൂത്‌ നബി

13.

ഇബ്രാഹിം നബിയെ തീയിൽ എറിനത്‌ ആര്

a)

നംബ്രുത്‌

b)

യാഹ്‌ജൂജ്

c)

മഹ്ജൂജ്‌

d)

അബൂജഹൽ

14.

ഊർപള്ളിയുടെ പ്രതേകത

a)

റോഡ്

b)

കല്ലുമ പാറ

c)

ഊർപള്ളി മസ്ജിദ്

d)

ഊർപള്ളി ബാര്ബര്ഷോപ്

15.

ക്രിക്കറ്റ് പിച്ചിന്റെ നീളം എത്ര

a)

25 യാർഡ്

b)

21 യാർഡ്

c)

22 യാർഡ്

d)

20 യാർഡ്

16.

ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യൻസ് ആരാണ്

a)

വെസ്റ്റിൻഡീസ്

b)

ഇംഗ്ലണ്ട് ‌

c)

ഇന്ത്യ

d)

ശ്രീലങ്ക

Similar Resources on Wayground