WorksheetsChildren's day quiz
Total questions: 15
Worksheet time: 75secs
നെഹ്റുവിന്റെ ജന്മദിനം ഇന്ത്യയിൽ എന്തായി ആചരിക്കുന്നു?
ശുഭദിനം
ശിശുദിനം
വിദ്യാർത്ഥി ദിനം
നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടം?
1947 മുതൽ 1969
1947 മുതൽ 1964
1947 മുതൽ 1966
നെഹ്റുവിന്റെ അച്ഛൻ ആരാണ്?
മുരി ലാൽ നെഹ്റു
ഹോലാൽ നെഹ്റു
മോത്തിലാൽ നെഹ്റു
നെഹ്റു വിവാഹിതനായ വർഷം?
1917
1915
1916
നെഹ്റു ആദ്യമായി കോൺഗ്രസിനെ പ്രസിഡണ്ട് ആയ സമ്മേളനം?
കൊൽക്കത്ത സമ്മേളനം
ലാഹോർ സമ്മേളനം
ബോംബെ സമ്മേളനം
നെഹ്റുവിന്റെ കുതിരയുടെ പേര് എന്ത്?
ഇന്ദ്ര
അജയ്
രക്ഷ
ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങൾ എന്ന് നെഹ്റു വിളിച്ചത് എന്തിനേ?
അണക്കെട്ടുകളെ
വിദ്യാലയങ്ങളെ
ആശുപത്രികളെ
നെഹ്റു അന്തരിച്ചത് എന്ന്?
1964 മെയ് 27-ന്
1965 മെയ് 27
1964 മെയ് 28ന്
ജവഹർ എന്ന പദത്തിന്റെ അർത്ഥം?
സ്വർണ്ണം
അമൂല്യം
രത്നം
എത്ര വർഷം നെഹ്റു തുടർച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു?
17 വർഷം
15 വർഷം
16 വർഷം
വള്ളംകളി കൂടാതെ നെഹ്റു ട്രോഫി നൽകുന്ന കായിക ഇനം ഏതാണ്?
ഫുട്ബോൾ
ക്രിക്കറ്റ്
ഹോക്കി
ജവഹർലാൽ അമർ ഹോ എന്ന കവിത രചിച്ചത് ആര്?
കുമാരനാശാൻ
ഒളപ്പമണ്ണ
ഒഎൻവി
ജവഹർലാൽ നെഹ്റുവിനെ കുട്ടികൾ നൽകിയ ഓമന പേര് എന്ത്?
നേതാജി
ചാച്ചാജി
രാജാജി
ലോക ശിശുദിനം എന്ന്?
നവംബർ 20
നവംബർ 14
നവംബർ 25
ജയിൽ ജീവിതകാലത്ത് നെഹ്റു മകൾ ഇന്ദിരക്ക് എഴുതിയ കത്തുകളുടെ സമാഹാരം ഏത്?
പ്രധാന കത്തുകൾ
അച്ഛന്റെ കത്തുകൾ
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ
