NEW
Font size
WorksheetsOV Quiz 4
Total questions: 20
Worksheet time: 7mins
നബി (സ) മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ പോയത് എത്രാം വയസിൽ ?
40
45
53
56
ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?
അബൂബക്ർ(റ) വിന്റെ കാലത്ത്
ഉമർ (റ) വിന്റെ കാലത്ത്
ഉസ്മാൻ (റ) വിന്റെ കാലത്ത്
അലി (റ) വിന്റെ കാലത്ത്
അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ എത്ര?
0
2
4
6
പാപങ്ങൾ പൊറുക്കപ്പെടുന്നതു വരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
സൂറത്തുദ്ധുഹാൻ
സൂറത്തു യാസീൻ
സൂറത്തുൽ വാഖിഅ:
സൂറത്ത് അൽ-മുൽക്
മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍
ഇല്യാസ് നബി
ഈസ നബി
സക്കരിയ്യ നബി
യൂനുസ് നബി
റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍
സക്കരിയ്യ നബി
നൂഹ് നബി
ഇല്യാസ് നബി
യൂനുസ് നബി
സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകന്‍
യൂനുസ് നബി
യൂസുഫ് നബി
മുഹമ്മദ് നബി
സുലൈമാൻ നബി
മത്സ്യവയറ്റില്‍ അകപ്പെട്ട പ്രവാചകന്‍
യൂനുസ് നബി
യൂസുഫ് നബി
സുലൈമാൻ നബി
ഇബ്രാഹിം നബി
അടുത്തിടെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി
ജ്യോതിരാദിത്യ സിന്ധ്യ
ശിവ് രാജ് സിങ്ങ് ചൗഹാൻ
കമൽനാഥ്
സച്ചിൻ പൈലറ്റ്
ICC പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ആര്?
വിരാട് കോലി
ബെൻ സ്റ്റോക്സ്
കെയിൻ വില്യംസൺ
രോഹിത് ശർമ
ഈയിടെ രാജ്യസഭാംഗമായി നാമ നിർദ്ധേശം ചെയ്യപ്പെട്ട മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ജസ്റ്റിസ് കമാൽ പാഷ
ജസ്റ്റിസ് അരുൺ മിശ്ര
ജസ്റ്റിസ് തരുൺ ഗൊഗോയ്
ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്
കേരളത്തിലെ ആദ്യ വനിത മന്ത്രി ആര്?
റോസമ്മ പുന്നൂസ്
കെ ദേവയാനി
കെ.ആർ ഗൗരി
അക്കാമ ചെറിയാൻ
ഇന്ത്യയിലെ ആദ്യ ബേക്കറി ആയ മാമ്പള്ളി ബിസ്കറ്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ
ബേപ്പൂർ
കോലഞ്ചേരി
മിഠായി തെരുവ്
തലശ്ശേരി
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കേത്?
പഞ്ചാബ് നാഷണൽ ബാങ്ക്
എസ് ബി ഐ
സിൻഡിക്കറ്റ് ബാങ്ക്
യൂണിയൻ ഇന്ത്യ ബാങ്ക്
ഡെംപോ ഉസ്മാൻ എന്നറിയപ്പെട്ടിരുന്ന കെ.വി ഉസ്മാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ക്രിക്കറ്റ്
ഫുട്ബോൾ
കബഡി
ബാസ്കറ്റ് ബോൾ
2019 ലോകകപ്പ് ക്രിക്കറ്റിൽ ആകെ എത്ര ടീമുകൾ പങ്കെടുത്തു?
8
10
12
16
ഏകദിന ക്രിക്കറ്റിൽ അതിവേഗം ഡബിൾ സെഞ്ചുറി നേടിയ താരം
വിരേന്ദർ സേവാഗ്
രോഹിത് ശർമ
ക്രിസ് ഗെയ്ൽ
സച്ചിൻ
നിലവിലെ കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ആര്
പി കെ രാഗേഷ്
സുമ ബാലകൃഷ്ണൻ
ഇ പി ലത
ഇവരാരുമല്ല
ഒരു ഷട്ടിൽ കോക്കിലെ തൂവലുകളുടെ എണ്ണം
16
18
12
14
കേരളത്തിൽ ഏറ്റവും ചെറിയ പ്രായത്തിൽ മന്ത്രി ആയ വ്യക്തി?
രമേഷ് ചെന്നിത്തല
വി എസ് സുനിൽ കുമാർ
കെ മുരളീധരൻ
എ കെ ആൻറണി
