NEW
Font size
WorksheetsMATHRUSAMITHI
Total questions: 25
Worksheet time: 13mins
ഭഗവത്ഗീത എന്ന വാക്കിൻ്റെ അർത്ഥം എന്ത്?
ഭഗവാനാൽ ഗാനം ചെയ്യപ്പെട്ടത്
ഭഗവാനാൽ പറഞ്ഞത്
ഭഗവാനാൽ വിവരിച്ചത്
എന്താണ് ഗീതയിലെ ഫലം?
മുക്തികൊണ്ടല്ല മോക്ഷം കൊണ്ടാണ് ദു:ഖ നിവൃത്തിയുണ്ടാകുന്നത്
ജ്ഞാനം കൊണ്ടല്ല ഭക്തി കൊണ്ടാണ് ദു:ഖ നിവൃത്തിയുണ്ടാകുന്നത്
മോക്ഷം കൊണ്ടല്ല ജ്ഞാനം കൊണ്ടാണ് ദു:ഖ നിവൃത്തിയുണ്ടാകുന്നത്
ഭഗവത്ഗീതയുടെ കർത്താവ്
വേദവ്യാസൻ
വാത്മീകി മഹർഷി
നാരദൻ
ഭഗവത് ഗീതയിൽ എത്ര അധ്യായങ്ങൾ ഉണ്ട്
18
17
19
ഭഗവത്ഗീതയിൽ ശ്രീകൃഷ്ണനും അർജ്ജുനനും ഏത് ഭാവത്തിൽ ആണ് നിലകൊള്ളുന്നത്.?
ആചാര്യ ശിഷ്യഭാവം
സുഹൃത്ത് ഭാവം
സഹോദര ഭാവം
പണ്ഡിതൻ്റെ ലക്ഷണമായി ഗീത പറയുന്നത് എന്താണ്?
ജ്ഞാനം
ഭക്തി
സമദർശിത്വം
പഞ്ച യജ്ഞങ്ങൾ ഏതൊക്കെ?
ബ്രഹ്മയജ്ഞം, ദേവ യജ്ഞം, പിതൃ യജ്ഞം, മനുഷ്യ യജ്ഞം, ഭൂത യജ്ഞം
ബ്രഹ്മയജ്ഞം, ദേവ യജ്ഞം, പിതൃ യജ്ഞം, മനുഷ്യ യജ്ഞം, ജ്ഞാനയജ്ഞം
ബ്രഹ്മയജ്ഞം, ദേവ യജ്ഞം, പിതൃ യജ്ഞം, മനുഷ്യ യജ്ഞം, ഭക്തിയജ്ഞം
മഹാഭാരതത്തിലെ ഏത് അധ്യായത്തിൽ നിന്നും ആണ് വിഷ്ണു സഹസ്രനാമത്തിലെ 1000 നാമങ്ങൾ എടുത്തിരിക്കുന്നത്?
അനുശാസന പർവ്വം
അശ്വമേധിക പർവ്വം
ആദിപർവ്വം
നന്ദിഘോഷം ആരുടെ രഥത്തിൻ്റെ പേരാണ്.?
അർജ്ജുനൻ
അഗസ്ത്യ
അഭിമന്യു
പഞ്ചമവേദം എന്നറിയപ്പെടുന്ന കൃതി?
രാമായണം
മഹാഭാരതം
ഭഗവത്ഗീത
പുരാണ കഥ അവതരിപ്പിക്കുന്ന ഏക ഭരതൻ ചിത്രം.?
വൈശാലി
ഞാൻ ഗന്ധർവ്വൻ
കേളി
1990ൽ ഏതു കായിക ഇനത്തിലാണ് സൈദ് നയീമുദ്ദീൻ ദ്രോണാചാര്യ പുരസ്കാരം നേടിയത്?
ബോക്സിംങ്
ഗുസ്തി
ഫുട്ബോൾ
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ?
കപിൽദേവ്
സച്ചിൻ തെൻഡുൽക്കർ
സുനിൽ ഗാവാസ്ക്കർ
അർജുന അവാർഡ് നേടിയ ആദ്യ കായിക താരം ?
സി.ബാലകൃഷണൻ
കെ.സി ഏലമ്മ
പി.ടി.ഉഷ
രാഷ്ട്ര ഗുരു എന്നറിയപ്പെടുന്നത് ?
ഗോപാല കൃഷ്ണ ഗോഖലെ
സുരേന്ദ്രനാഥ് ബാനർജി
ബാലഗംഗാധര തിലക്
തമിഴ്നാട്ടിലുള്ള ശിവഗംഗയിലെ റാണിയായിരുന്ന ഇവർ ഝാൻസി റാണിക്കും മുമ്പേ ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതിയ വനിതയായിരുന്നു. ആരാണ് ഈ ധീരവനിത?
വേലു നച്ചിയാർ
ദുർഗാവതി ദേവി
റാണി ചെന്നമ്മ
കേരളത്തിലെ നെയ്ത്ത് പട്ടണം?
ബാലരാമപുരം
പാലക്കാട്
ലക്കിടി
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സൗജന്യ വൈഫൈ നഗരസഭ കേരളത്തിലെ ഏത് നഗരസഭയിലാണ്?
മലപ്പുറം
തൃശ്ശൂർ
തിരുവനന്തപുരം
പ്രതിശീർഷ വരുമാനം കുറവുള്ള ജില്ല?
മലപ്പുറം
കണ്ണൂർ
കോഴിക്കോട്
മലയാള സാഹിത്യത്തിനുള്ള ഏറ്റവും വലിയ പുരസ്കാരം?
എഴുത്തച്ഛൻ പുരസ്ക്കാരം
വയലാർ
വള്ളത്തോൾ
മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം?
വീണപൂവ്
അച്ഛനും മകളും
ദുരവസ്ഥ
രഘുവംശം എന്ന സംസ്കൃത മഹാകാവ്യം എഴുതിയതാര്.?
കാളിദാസൻ
വാത്മീകി
ഭാസൻ
ഒ.എൻ. വി കുറുപ്പിന് വയലാർ അവാർഡ് നേടികൊടുത്ത കൃതി?
ഉപ്പ്
ഭൂമിക്കൊരു ചരമഗീതം
കോതമ്പ് മണികൾ
ബഹിരാകാശ വിനോദസഞ്ചാരം നടത്തിയ ആദ്യ വനിത?
അനൗഷെ അൻസാരി
താൽഗത് മൂസാ ബേവ്
ലിയു യാങ്
| ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണെ തോൽപ്പിച്ച ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റർ?
അലിരേസ ഫിറോസ
വിശ്വനാഥൻ ആനന്ദ്
മാസ്റ്റർ രമേഷ് ബാബു പ്രഗ‍്‍നാനന്ദ
