NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
ലോകാരോഗ്യ ദിനം
മാർച്ച് 27
ഏപ്രിൽ 7
ഒൿടോബർ 24
മാർച്ച് 17
ബാക്ടീരിയ രോഗത്തിന് ഉദാഹരണം
മുണ്ടിനീര്
പോളിയോ
കുരങ്ങുപനി
ക്ഷയം
DOTS ചികിത്സയിൽ ഒരേസമയം നൽകുന്ന മരുന്നുകളുടെ എണ്ണം
3
4
5
2
എച്ച് ഐ വി വൈറസിനെ ആദ്യമായി കണ്ടെത്തിയത്
ആനന്ദ് മോഹൻ ചക്രബർത്തി
ലൂക്ക് മൊണ്ടെഗ്നിയർ
അലക്സാണ്ടർ ഫ്ലെമിങ്
റൊണാൾഡ് റോസ്
ഏറ്റവും കൂടുതൽ ആൾക്കാരെ ബാധിക്കുന്ന രോഗം
ജലദോഷം
മുണ്ടിനീര്
സാർസ്
പോളിയോ
ജനിച്ച് എത്ര നാൾ കഴിഞ്ഞാണ് കണ്ണുനീർ ഉണ്ടാകുന്നത്
2 ആഴ്ച
1 ആഴ്ച
3 ആഴ്ച
4 ആഴ്ച
ഇന്ത്യയിൽ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
തമിഴ്നാട്
മഹാരാഷ്ട്ര
ഉത്തർപ്രദേശ്
പശ്ചിമബംഗാൾ
ഏറ്റവും കൂടുതൽ ശിശു മരണത്തിന് കാരണമാകുന്ന രോഗം
ജലദോഷം
ടൈഫോയിഡ്
ന്യൂമോണിയ
ഡിഫ്തീരിയ
ഡിസംബർ 1 എയ്ഡ്സ് ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം
1986
1987
1988
1989
ആദ്യ പോളിയോ വിമുക്ത ജില്ല
തൃശ്ശൂർ
പത്തനംതിട്ട
തിരുവനന്തപുരം
കൊല്ലം
വന്യജീവികളിൽ നിന്ന് മനുഷ്യരിൽ എത്തുകയും ഭീതിജനകമാം വിധം വ്യാപിക്കുകയും ചെയ്യുന്ന വൈറസ് രോഗം
കുരങ്ങുപനി
പക്ഷിപ്പനി
എബോള
പേവിഷ ബാധ
രോഗങ്ങളെ കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര്
ഒഫ്താൽമോളജി
ഓങ്കോളജി
ഡഫ്തോളജി
പതോളജി
താഴെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗത്തിന് ഉദാഹരണം
ആന്ത്രാക്സ്
സിഫിലസ്
ഗോണേറിയ
സാർസ്
ലോക പോളിയോ ദിനം
ഏപ്രിൽ 10
ഒൿടോബർ 24
മാർച്ച് 27
മെയ് 21
അമ്മയിൽനിന്ന് കുഞ്ഞിലേക്ക് എച്ചഐവി അണുക്കൾ കടക്കുന്നത് പൂർണമായും തടഞ്ഞ ആദ്യ രാജ്യം
അമേരിക്ക
തായ്‌ലൻഡ്
ക്യൂബ
ബ്രസീൽ
ലോകത്തിലെ ആദ്യ മലമ്പനി പ്രതിരോധ വാക്സിൻ
RTSS
D.T.P
A.R.T
P.C.R
National environment engineering research institute എവിടെയാണ്
കർണാടക
മഹാരാഷ്ട്ര
ഹൈദരാബാദ്
ഹിമാചൽ പ്രദേശ്
എബോള രോഗം പകരുന്നതിന് കാരണമാകുന്നത്
പഴം ഭക്ഷിക്കുന്ന വവ്വാലുകൾ
വായുവിലൂടെ
വെള്ളത്തിലൂടെ
ഇവയൊന്നുമല്ല
ജലദോഷത്തിന് കാരണമാകുന്നത്
റൂബിയോളാ വൈറസ്
വാരിസെല്ലാ സോസ്റ്റർ
റിനോ വൈറസ്
ആൽഫ വൈറസ്
രോഗങ്ങളുടെ രാജാവ്
ക്ഷയം
കുഷ്ഠം
ജപ്പാൻ ജ്വരം
എബോള
