wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

General Knoledge(IPC,Gandhiji,sports)

Total questions: 25

Worksheet time: 13mins

Name
Class
Date
1.

1 ഇന്ത്യന്‍ ഭരണ ഘടന നിലവില്‍ വന്ന വര്‍ഷം

a)

1950

b)

1947

c)

1953

d)

1948

2.

2 ഇന്ത്യയുടെ രാഷ്ട്രപതിയാവാന്‍ ചുരുങ്ങിയത് എത്ര വയസ്സ് വേണം ?

a)

18

b)

35

c)

45

d)

60

3.

ഭരണകൂടത്തിന്‍റെ തലവന്‍ ?

a)

രാഷ്ട്രപതി

b)

പ്രധാനമന്ത്രി

c)

സ്പീക്കര്‍

d)

ചീഫ് ജസ്റ്റീസ്

4.

രാജ്യസഭയില്‍ അംഗമാകുന്നതിന് ചുരുങ്ങിയ പ്രായം എത്ര?

a)

18

b)

25

c)

40

d)

30

5.

എത്ര വര്‍ഷം ഇന്ത്യയില്‍ താമസിച്ചതിനു ശേഷം ഇന്ത്യന്‍ പൌരത്വത്തിനു അപേക്ഷിക്കാം ?

a)

10

b)

5

c)

15

d)

20

6.

ഗാന്ധി സ്മാരക നിധി പുറത്തിറക്കുന്ന മാസിക?

a)

സത്യദീപം

b)

ഗാന്ധി ദര്‍ശന്‍

c)

സന്‍സ്താകുല്‍

d)

സത്യമാര്‍ഗ്

7.

ദേശ സ്നേഹികളുടെ രാജകുമാരന്‍ എന്നു ഗാന്ധിജി വിശേഷിപ്പിച്ചത്‌ ആരെ?

a)

ഭഗത് സിംഗ്

b)

രാജഗുരു

c)

വിവേകാന്ദന്‍

d)

സുഭാഷ്ചന്ദ്രബോസ്

8.

1991ല്‍ ഗാന്ധി ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ നോണ്‍-വയലന്‍സ് സ്ഥാപിച്ചത് എവിടെ?

a)

ലണ്ടന്‍

b)

നേപാള്‍

c)

സൌത്ത് ആഫ്രിക്ക

d)

യു എസ് എ

9.

ഗാന്ധിജി വാര്‍ദ്ധ ആശ്രമം സ്ഥാപിച്ചത് ഏതു വര്‍ഷം?

a)

1933

b)

1940

c)

1945

d)

1947

10.

ഇന്ത്യയില്‍ പദ്മശ്രീ നേടിയ ആദ്യത്തെ കായികതാരം?

a)

പി ടി ഉഷ

b)

ഷൈനി വില്‍സണ്‍

c)

അഞ്ജുബോബിജോര്‍ജ്

d)

മില്‍ഖാസിംഗ്

11.

ഏഷ്യന്‍ ഗയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഇന്ത്യയുടെ ആദ്യ വനിതാതാരം?

a)

കമല്‍ജിത് സാന്ധു

b)

പി ടി ഉഷ

c)

അശ്വനിനാച്ചപ്പ

d)

ബീനമോള്‍

12.

ഫുട്ബാള്‍ കോര്‍ട്ടിലെ ഗോള്‍ പോസ്റ്റിന്റെ വീതി എത്ര?

a)

8 അടി

b)

8 വാര

c)

8 മീറ്റര്‍

d)

88 ഇഞ്ച്‌

13.

പാട്യാല മഹാരാജാവ് സംഭാവന ചെയ്ത രഞ്ജി ട്രോഫിക്കു വേണ്ടിയുള്ള ആദ്യ മത്സരം നടന്നതെവിടെ?

a)

പഞ്ചാബ്

b)

കൊല്‍ക്കത്ത

c)

മദ്രാസ്

d)

ഹൈദരാബാദ്

14.

ഷട്ടില്‍ കോക്കില്‍ എത്ര തൂവലുകള്‍ ഉണ്ട്?

a)

14 – 16

b)

15- 17

c)

13-12

d)

17-18

15.

കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്ന കേരളത്തിലെ ചൂര്‍ണീനദി ഇന്ന് ഏതു പേരിലാണ് അറിയപ്പെടുന്നത്?

a)

പമ്പ

b)

ഭാരതപ്പുഴ

c)

സൌപര്‍ണിക നദി

d)

പെരിയാര്‍

16.

പ്രാചീന കേരളത്തിലെ ഒരു പ്രധാന തുറമുഖമായ മുസിരിസ്സിന്‍റെ ഇപ്പോഴത്തെ പേര് ?

a)

ആലപ്പുഴ

b)

കാപ്പാട്

c)

വിഴിഞ്ഞം

d)

കൊടുങ്ങല്ലൂര്‍

17.

കേരളത്തില്‍ ആദ്യമായി അച്ചടിശാല സ്ഥാപിച്ചത് ആര് ?

a)

അറബികള്‍

b)

ഇംഗ്ലീഷുകാര്‍

c)

ചൈനക്കാര്‍

d)

പോര്‍ച്ചുഗീസുകാര്‍

18.

ജനമദ്ധ്യേ നീതിന്യായങ്ങള്‍ നടപ്പാക്കാന്‍ സഞ്ചരിക്കുന്ന കോടതികള്‍ നടപ്പാക്കിയ ഭരണാധികാരി ?

a)

ശക്തന്‍തമ്പുരാന്‍

b)

സാമൂതിരി

c)

വള്ളുവക്കോനാതിരി

d)

വേലുത്തമ്പി ദളവ

19.

കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ചത് എന്ന്?

a)

1991 ഏപ്രില്‍ 18

b)

1992 ഏപ്രില്‍ 14

c)

1991 ഏപ്രില്‍ 20

d)

1990 ഏപ്രില്‍ 17

20.

പശ്ചിമഘട്ടത്തെ രണ്ടായി പകുക്കുന്ന ചുരം ഏത് ?

a)

വയനാട് ചുരം

b)

പാലക്കാട് ചുരം

c)

ചെങ്കോട്ട

d)

നാടുകാണി ചുരം

21.

ലോകപ്രശസ്തനായ ഈ നരവംശ ശാസ്ത്രജ്ഞന്‍ ജനിച്ചത്‌ പാലക്കാടാണ്.

a)

എല്‍ കെ അനന്തകൃഷ്ണയ്യര്‍

b)

പി കെ രാമകൃഷ്ണയ്യര്‍

c)

മണിശങ്കരയ്യര്‍

d)

കൃഷ്ണരാജയ്യര്‍

22.

വൃക്ഷങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന വൃക്ഷം ഏത്?

a)

പേരാല്‍

b)

മഹാഗണി

c)

വീട്ടി

d)

അരയാല്‍

23.

ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെടുന്ന കേരളത്തിലെ ഭരണാധികാരി?

a)

ശ്രീ ചിത്തിര തിരുനാള്‍

b)

ശ്രീ അവിട്ടം തിരുനാള്‍

c)

സ്വാതി തിരുനാള്‍

d)

വലിയകോയിതമ്പുരാന്‍

24.

ഏഷ്യയുടെ വിളക്ക് എന്നറിയപ്പെടുന്നത് ?

a)

ഫ്ലോറന്‍സ് നൈറ്റിന്ഗേല്‍

b)

മദര്‍ തെരേസ

c)

ഗൌതമബുദ്ധന്‍

d)

എം എസ് സുബ്ബലക്ഷ്മി

25.

എലിപത്തായം എന്ന സിനിമയുടെ സംവിധായകന്‍

a)

ടി എ റസാഖ്

b)

ഭരതന്‍

c)

പദ്മരാജന്‍

d)

അടൂര്‍ ഗോപാലകൃഷ്ണന്‍