WorksheetsOCYM MALABAR Quiz Night Day 1
Total questions: 20
Worksheet time: 10mins
പ. മറിയയോട് സംസാരിച്ച ദൈവ ദൂതൻ ആരാണ്
മിഖായേൽ
ഗബ്രിയേൽ
യോസഫ്
യാക്കോബ്
വി. വേദപുസ്തകത്തിലെ ആദ്യ ചോദ്യം ചോദിച്ചതാര്
ദൈവം
ആദം
സാത്താൻ
മാലാഖ
ആദ്യം ദൈവം സൃഷ്ടിച്ചെതെന്ത് ?
മനുഷ്യനെ
മൃഗങ്ങളെ
ആകാശവും ഭൂമിയും
സുര്യനെ
നീതിമാനും തന്റെ തലമുറയില്‍ കറയറ്റവനും ആയിരുന്നവന്‍ ?
ഇസഹാഖ്
യോഹന്നാൻ സ്നാപകൻ
നോഹ
അബ്രഹാം
വിജാതീയരുടെ അപ്പോസ്തോലൻ ആര്
മത്തായി
യോഹന്നാൻ
പൗലോസ്
പത്രോസ്
നോഹ പെട്ടകം ഉണ്ടാക്കാന്‍ ഉപയോഗിച്ച മരം?
ഡോഗർ മരം
ഗോഫർ മരം
സോഫർ മരം
സഫർ മരം
മാർത്ത,മറിയ, ലാസർ എന്നിവരുടെ ഗ്രാമം ഏതാണ്
ബേത് അനിയ
ബേത്ലഹേം
കാനാ
യരുശലേം
യാമ പ്രാർഥനകൾ എത്ര എണ്ണം ഉണ്ട്
5
2
7
3
7കൂദാശകളിൽ ഉൾപ്പെടാത്തത് ഏതാണ്
വി.കുർബാന
വിവാഹം
കുമ്പസാരം
ശവസംസ്‌കാരം
കോവിഡ് എന്ന വൈറസ് പൊട്ടി പുറപ്പെട്ട രാജ്യം
അമേരിക്ക
ചൈന
ഇന്ത്യ
ഇറ്റലി
രണ്ടാഘട്ടം കേരളത്തിൽ കോവിഡ് പകരുവാൻ കാരണം ഏത് രാജ്യത്തു നിന്ന് കേരളത്തിൽ വന്നവർ മൂലമാണ്
അമേരിക്ക
ബ്രിട്ടൻ
ഇറ്റലി
ദുബായ്
വി. വേദപുസ്‌തകത്തിലെ പഴയനിയമത്തെ 3 ആയി തിരിച്ചിരിക്കുന്നു ശരിയാണോ
മോശയുടെ പുസ്തകങ്ങൾ, സങ്കീർത്തനങ്ങൾ, ന്യായപ്രമാണങ്ങൾ എന്നിങ്ങനെ മൂന്നായി തിരിക്കാം
തോറ, നിബിം,കെത്തുബിം എന്നിങ്ങനെ മൂന്നായി തിരിക്കാം
വി. വേദപുസ്‌തകത്തിൽ പഴയനിയമം പുതിയനിയമം എന്നീ രണ്ടു തരംതിരിവുകളെ ഉള്ളൂ
തെറ്റാണു
അപ്പോസ്തോല പ്രവൃത്തികളുടെ രചയിതാവ് ആരാണ്
വി. ലൂക്കോസ്
വി. പൗലോസ്
വി. മത്തായി
വി. യോഹന്നാൻ
ബൈബിൾ എഴുതപ്പെട്ട മൂലഭാഷകൾ ഏതൊക്കെ ആണ് അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക
അരമായഭാഷയിലാണ് ബൈബിൾ എഴുതപ്പെട്ടത്
ബൈബിൾ വിവിധ കാലഘട്ടങ്ങളിൽ എഴുതപ്പെട്ടതാണ് ആയതിനാൽ ഹീബ്രു,അരമായ, ഗ്രീക്ക് തുടങ്ങിയ ഭാഷകളിൽ ബൈബിൾ എഴുതപ്പെട്ടു
സുറിയാനിയിൽ ആണ് ബൈബിൾ മുഴുവനും എഴുതപ്പെട്ടിട്ടുള്ളത്
ലത്തീൻ ഭാഷയിലാണ് ബൈബിൾ എഴുതപ്പെട്ടിട്ടുള്ളത്
യൂദക്ക് പകരമായി യേശുവിൻ ശിഷ്യൻആയി തിരഞ്ഞെടുക്കുവാൻ ചീട്ടിട്ടത് ആർക്കൊക്കെ വേണ്ടിയാണു
മത്യാസ് - ശീലാസ് എന്ന യോസഫ്
മത്യാസ്- യൂസ്‌തോസ് എന്ന ബർശേബ യോസഫ്
അരിമത്യകാരനായ യൗസേപ്പും,- നിക്കോദിമോസും
യൂദക്ക് പകരമായി ആരെയും തിരഞ്ഞെടുത്തിട്ടില്ല
മൽക്കിസദേക്കുമായി ബന്ധപ്പെട്ടു ശരിയല്ലാത്ത വിവരണം ഏതാണ്
മൽക്കിസദേക്കുയെരുശലേം ദേവാലയത്തിൽ ശുശ്രുഷനടത്തിക്കൊണ്ടിരിക്കെയാണ് യേശു ദേവാലയത്തിൽ ശിശുആയിരുന്നപ്പോൾ താമസിച്ചത്
അബ്രഹാം ദശാംശം കൊടുക്കുകയും അബ്രഹാംമിനെ ഏതിരേൽക്കുകയും ചെയ്തു
ശാലേം രാജാവ് നീതിയുടെ രാജാവ് പിതാവും മാതാവും വംശാവലിയും ഇല്ലാത്തവൻ
മൽക്കിസദേക്കിൻ ക്രമപ്രകാരം യേശു എന്നെന്നേക്കും പുരോഹിതൻ ആണ്
വി. പൗലോസ്ശ്ലീഹ എത്ര ലേഖനങ്ങൾ എഴുതിയിട്ടുണ്ട്
14
12
12
8
16
യേശു താബോർ മലയിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ മോശയും ഏലിയാവും പ്രത്യക്ഷപ്പെട്ടു, മരണവും ഉയർത്തെഴുന്നേൽപ്പും വഴി യേശു പ്രാപിക്കാനിരുന്ന തേജസിൻ മുൻകുറിയാണ് ഈ സംഭവം, ഇതുമായി ബന്ധപ്പെട്ട് ആചരിക്കുന്ന പെരുന്നാൾ ഏതാണ്
അത്തരത്തിൽ പെരുന്നാളുകൾ ഒന്നുംതന്നെയില്ല
ആനീദേ പെരുന്നാൾ
താബോർ പെരുന്നാൾ
മറുരൂപപ്പെരുന്നാൽ
യേശുവിന് പന്ത്രണ്ടുവയസുള്ളപ്പോൾ മാതാപിതാക്കൾ പതിവുപോലെ ആവർഷവും_______________________ പെരുന്നാൾ ആചരിക്കുവാൻ യേശുവിനെയും കൊണ്ട് യെരുശലേമിലേക്കുപോയി എന്നാൽ ബാലനായ യേശു പെരുന്നാളിന് ശേഷവും ദേവാലയത്തിൽ താമസിച്ചു ഒരുദിവസത്തെ വഴികഴിഞ്ഞപ്പോൾ ആണ് മാതാപിതാക്കൾ അത് മനസിലാക്കിയത്
പെന്തിക്കോസ്തി
ദനഹാ
പെസഹാ
എൽദോ
പെന്തികൊസ്തി പെരുന്നാൾ എന്നാൽ യെഹൂദന്മാരുടെ വിളവെടുപ്പ് പെരുന്നാൾ ആയിരുന്നു
തെറ്റാണു
ശരിയാണ്
