NEW
Font size
WorksheetsOV Quiz 10
Total questions: 20
Worksheet time: 7mins
ഭാവി കാര്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഒരു വിശ്വാസി 'ഇൻശാ അല്ലാഹ്' എന്നുകൂടി പറയേണ്ടതുണ്ട്. ഇത് വ്യക്തമാക്കുന്ന ആയത്ത് ഏത് സൂറയിലാണ്?
സൂറത്തുൽ കഹ്ഫ്
സൂറത്തുൽ മാഇദ
സൂറത്തു യാസീൻ
സൂറത്തു അറഹ്മാൻ
"ഭൂമിയിൽ വേരുറച്ചതും ആകാശത്ത് പടർന്ന് പന്തലിച്ചതുമായ വൃക്ഷം" എന്ന് വിശേഷിപ്പിച്ചത് എന്തിനേയാണ്?
കലിമതു തൗഹീദ്
മുഹമ്മദ് എന്ന നാമം
ഖുർആനിനെ
നോമ്പ്കാരെ
സൂറതുൽ വാഫിയ എന്നറിയപ്പെടുന്ന സൂറത്ത് ഏത്?
സൂറതു യാസീൻ
സൂറതുൽ ഫാതിഹ
സൂറതുൽ വാഖിഅ
സൂറതുൽ അലക്ക്
രണ്ട് തവണ ഇറക്കപ്പെട്ട സൂറത്ത് ഏതാണ്?
സൂറത്തുല്‍ ഫാത്തിഹ
സൂറത്തുൽ കൗസർ
സൂറത്തുൽ ഫലഖ്
സൂറത്തുന്നാസ്
പാരായണം ചെയ്യുന്നത് സ്വപ്‌നംകണ്ടാല്‍ വാര്‍ദ്ധക്യത്തില്‍പോലും സന്താനം ലഭ്യമാകാന്‍ കാരണമാകുമെന്ന് സിദ്ധീഖ്(റ)പറഞ്ഞ സൂറത്ത് ഏത്?
സൂറത് ആലി ഇംറാന്‍
സൂറത് അൽ ബഖറ
സൂറത് അൻഫാൽ
സൂറത് യാസീൻ
അഗ്നികുണ്ഡാരത്തിലേക്ക് എറിയപ്പെട്ട പ്രവാചകൻ
മൂസ നബി
യൂസുഫ് നബി
ഇബ്റാഹീം നബി
ഇസ്മായിൽ നബി
മിഅ്റാജ് യാത്രയില്‍ നബി (സ) ആദ്യമെത്തിയ സ്ഥലം
ബൈത്തുൽ മുഖദ്ദസ്
ഒന്നാം ആകാശം
മസ്ജിദുന്നബവി
സ്വർഗം
ഏതു വിരലിലാണ് തിരുനബി(സ) മോതിരം ധരിച്ചിരുന്നത്?
മോതിരവിരലിൽ
ചെറുവിരലില്‍
ചൂണ്ടുവിരലിൽ
നടുവിരലിൽ
കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല
തൃശൂർ
പാലക്കാട്
കാസർഗോഡ്
കണ്ണൂർ
കേരളത്തിൽ സർക്കസിന്റെ ഉറവിടം.....
തലശ്ശേരി
കണ്ണൂർ
കോഴിക്കോട്
തൃശൂർ
ഖുർആനിൽ ഖുർആൻ എന്ന പദം എത്ര തവണ വന്നിട്ടുണ്ട്
70
40
33
45
ലോക ആരോഗ്യ ദിനം
ഏപ്രീൽ 13
ഏപ്രീൽ 17
ഏപ്രിൽ 7
ഏപ്രിൽ 23
ഏറ്റവും കൂടുതൽ സ്ഥലം ആവശ്യമായ കായിക വിനോദം
ഫുട്ബോൾ
റഗ്ബി
ഗോൾഫ്
ബേസ്ബോൾ
ദേശീയ ഹോക്കി ടീമിന്റെ നായകനായ ഏക മലയാളി
പി.ആർ ശ്രീജേഷ്
പി.വി അജയ് ഘോഷ്
ശറഫ് അലി
സുബിൻ മാത്യു
20 വർഷം കരിയർ എക്സ്പീരിയൻസുള്ള ഏക ഇന്ത്യൻ വനിത ക്രിക്കറ്റ് താരം
മിഥാലി രാജ്
സ്മൃതി മന്ദാന
ഏക്താ ബിഷ്ത്
വേദ കൃഷ്ണമൂർത്തി
ഇന്ത്യയിൽ നിന്നുള്ള ആദ്യ ലോക ബാഡ്മിന്റൺ ചാമ്പ്യൻ
സൈന നേവാൾ
പി.വി സിന്ധു
കെ ശ്രീകാന്ത്
പ്രണോയ്
അന്താരാഷ്ട്ര സസ്യാരോഗ്യ വര്‍ഷം
2018
2020
2019
2021
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഇന്ത്യയിലാണ്. ഏതെന്നറിയാമോ?
ഡൽഹി
കൊച്ചി
മുംബൈ
കാൺപൂർ
55 - മത് ജ്ഞാനപീഠം പുരസ്ക്കാരം നേടിയത് ഇദ്ധേഹമാണ്. ആരാണിയാൾ
അക്കിത്തം
ഒ എൻ വി
സച്ചിദാനന്ദൻ
എം. മുകുന്ദൻ
മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി
അഖിലേഷ് യാദവ്
ശരത് യാദവ്
ഉദ്ധവ് താക്കറെ
ബാൽ താക്കറെ
