NEW
Font size
WorksheetsAshik bhavan
Total questions: 21
Worksheet time: 6mins
ഖുർആൻ എന്ന പദത്തിന്റെ അർഥം എന്ത്
വായിക പെടുന്നത്
വായ്ത്ത പെടുന്നത്
ഓതേണ്ടത്
വിശ്വാസം
ഖുർആൻ അവതരിച്ചത് എത്ര വർഷം കൊണ്ട്
25
23
30
26
ഖുർആനിൽ എത്ര ആയത്തുകളുണ്ട്
6245
6257
6239
6236
ഇന്ത്യൻ ഭരണഘടനാ നിലവിൽ വന്നത് എപ്പോൾ
1950 ഫെബ്രുവരി 24
1950 ജനുവരി 26
1950 സെപ്റ്റെംബർ 20
1950 മെയ് 19
ഇന്ത്യയുടെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ഏത്
ടാസ്‌പോർട് ഡിപ്പാർട്ടുമെന്റ്
ഇന്ത്യൻ റെയിൽവേ
ബീവറേജ്
ടെലികമ്മ്യൂണിക്കേഷൻ
ഒന്നാം നിയമസഭയിലെ ആഗെ വനിതകളുടെ എണ്ണം
8
5
4
6
ഏറ്റവും കൂടുതൽ തവണ മുഖ്യമന്ദ്രി ആയ വെക്തി ആര്
ഇ കെ നായനാർ
കെ കരുണാകരൻ
എ കെ ആന്റണി
അച്ചുദാനന്തൻ
അധികാരത്തിൽ ഇരിക്കെ അന്തരിച്ച ആദ്യ സ്‌പീക്കർ ആര്
സീതി സാഹിബ്
കാർത്തികേയൻ
എ കെ ജി
കേളപ്പൻ
അൽഹതമ എന്ന് അറിയപ്പെടുന്ന നിസ്കാരം ഏത്
സുബ്ഹി
മഗ്‌രിബ്
ഇഷാഹ്
അസർ
ക്രിക്കറ്റിന്റെ മെക്ക എന്ന് അറിയപ്പെടുന്ന സ്ഥലം ഏത്
ഫിറോഷകോട്ല
ലോഡ്‌സ്
മചെസ്റ്റർ
ചിനസമി സ്റ്റേഡിയം
അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവർ എന്ന് അർത്ഥമുള്ള സൂറത്ത്❓
അൽനാസ്
ഫാതിഹ
മുത്വഫിഫീൻ
യസീൻ
നബി (സ) യുടെ മകൾ സൈനബിന്റെ ഉമ്മ ആരാണ്
ഖദീജ
അലീമ
ആയിഷ
ഉമുൽ കുൽസു
ശിഫയുണ്ടെന്ന് ഖുർആനിൽ പറഞ്ഞ രണ്ടണ്ണത്തിൽ ഒന്ന് തേനാണ്, രണ്ടാമത്തേത് ഏത്
ഹദീസ്
ഖുർആൻ
തീൻ
ഈത്തപ്പയo
അൽ ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുള്ള സൂറത്ത് ഏത്
സൂറത്തു യാസീൻ
സൂറത്തു മുൽക്ക്
സൂറത്തു കഹ്ഫ്
സൂറത്തു അശ്ശുഅറാ
തിരമാലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം
മൂന്നാർ
മ്മയ്സൂർ
വിഴിഞ്ഞം
കന്യാകുമാരി
കഅബയുടെ രണ്ട് വാതിലുകളും നിർമിച്ച ലോഹം
സ്വർണം
വെള്ളി
തങ്കം
വെങ്കലം
ഏറ്റവും കൂടുതൽ സിക്സ് അടിച്ച ഇന്ത്യൻ താരം
സച്ചിൻ ടെണ്ടുൽക്കർ
എം സ് ധോണി
യുവരാജ് സിങ്
സൗരവ് ഗാംഗുലി
ഏറ്റവും കൂടുതൽ വാക്കുകളുള്ള ഭാഷ ഏത്
മലയാളം
ഇംഗ്ലീഷ്
ഹിബ്രു
ലാറ്റിൻ
ഇന്ത്യ പാക്കിസ്ഥാൻ അധിർത്തി ഏത് പേരിലാണ് അറിയപ്പെടുന്നത്
മാക് മോഹൻ ലൈൻ
പാക് കടലിടുക്ക്
ടുറാൻറ് രേഖ
റാഡ്ക്ലിഫ് ലൈൻ
'തങ്ങൾക്ക് ജോലിയിൽ പ്രവേശിക്കാം 'എന്ന് അർഥം വരുന്ന ഇംഗ്ലീഷ് വാക്യം
You will join the duty
You can join the duty
You joined the duty
You resume the duty
സുര്യ പ്രകാശത്തിൽനിന് ലഭിക്കുന്ന വിറ്റമിൻ
വിറ്റാമിന് A
വിറ്റാമിൻ C
വിറ്റമിൻ D
വിറ്റമിൻ E
