NEW
Font size
WorksheetsOV Quiz 2
Total questions: 20
Worksheet time: 7mins
ടൂറിസ്റ്റ് ബസുകളുടെ നിറം എന്തായാണ് കേരള സർക്കാർ ഏകീകരിച്ചത്?
വെള്ള
നീല
പച്ച
ഓറഞ്ച്
അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സറുകൾ നേടിയ താരം .....
രോഹിത് ശർമ
വിരാട് കോഹ്‌ലി
ക്രിസ് ഗെയിൽ
എ.ബി ഡിവില്ലിയേഴ്സ്
കൊറോണ വൈറസ് രോഗത്തിന്റെ ഉറവിടമെന്ന് വിശ്വസിക്കുന്ന ചൈനയിലെ നഗരം...
ബൈജിങ്
വുഹാൻ
മക്കാഉ
ഷൻഗായ്
സ്വഹാബികളിൽ ആദ്യത്തെ ശഹീദ് ആര് ?
സുമയ്യ (റ)
മുആവിയ്യ (റ)
അംറുബ്നു ആസ് (റ)
ഹംസ (റ)
സൂറതുൽ ഫാതിഹയുടെ മറ്റൊരു പേര്
സൂറതുൽ ഹംദ്
സൂറതുൽ ഉമ്മ
സൂറതുൽ ഖൽബ്
സൂറതുൽ അമൽ
ബദര്‍ യുദ്ധ വേളയില്‍ പ്രവാചകന്‍ വടികൊണ്ട് അണി ശരിയാക്കിയപ്പോള്‍ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി?
നുഅമാന്‍ (റ)
സവാദ് (റ)
ഖാലിദ് ഇബ്ന്‍ വലീദ് (റ)
സൈദ് ബിന്‍ ഹാരിസ് (റ)
ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി?
സവാദ് (റ)
നുഅമാന്‍ (റ)
ഖാലിദ് ഇബ്ന്‍ വലീദ് (റ)
സൈദ് ബിന്‍ ഹാരിസ് (റ)
'സൈഫുല്ലാഹ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?
അലി (റ)
ഖാലിദ് ഇബ്ന്‍ വലീദ് (റ)
ഹംസ (റ)
ഉമർ (റ)
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം
മധ്യപ്രദേശ്
ഒറീസ
കേരളം
ആന്ധ്രപ്രദേശ്
കേരള നിയമസഭയിൽ ഭരണപക്ഷ നിരയിൽ ആദ്യ ഇരിപ്പിടം മുഖ്യമന്ത്രിയുടേതാണ്. എന്നാൽ പ്രതിപക്ഷ നിരയിൽ ആദ്യ സീറ്റ് ആരുടേതാണ്?
പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ ഉപനേതാവ്
ഡെപ്യൂട്ടി സ്പീക്കർ
ചീഫ് വിപ്പ്
ആകെ ജനസംഖ്യയുടെ 45 ശതമാനത്തോളം ഇന്ത്യക്കാരുള്ള രാജ്യം ഏത്?
യു എ ഇ
ഫിജി
അങ്കോള
ഖത്തർ
ദുന്നൂരൈന്‍ ذُو النوُرَين എന്ന പേരില്‍ അറിയപ്പെടുന്ന ഖലീഫ ?
അബൂബക്കർ (റ)
ഉമർ (റ)
ഉസ്മാൻ (റ)
അലി (റ)
ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?
6666
6326
6526
6236
ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?
സൂറതുൽ ഫാതിഹ
സൂറതുൽ കൗസർ
സൂറതുന്നാസ്
സൂറതുൽ ഫീൽ
മദനീ സൂറത്തുകളുടെ എണ്ണം?
27
19
28
33
ഖുർആനിൽ ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ?
ഒന്നാം ജുസുഇൽ
മൂന്നാം ജുസുഇൽ
രണ്ടാം ജുസുഇൽ
എട്ടാം ജുസുഇൽ
ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
സൂറതുൽ യാസീൻ
സൂറത്ത് അൽ-മുൽക്
സൂറതുദ്ധുഹാൻ
സൂറതുൽ വാഖിഅ:
ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
8 തവണ
1 തവണ
11 തവണ
2 തവണ
നൗറ എന്നറിയപ്പെടുന്ന ജില്ല
കണ്ണൂർ
ആലപ്പുഴ
മലപ്പുറം
ഇടുക്കി
കേരളത്തിന്റെ പാരീസ് എന്നറിയപ്പെടുന്ന സ്ഥലം
ഫോർട്ട് കൊച്ചി
തലശ്ശേരി
പൈനാവ്
കുട്ടനാട്
