wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

General knowledge

Total questions: 21

Worksheet time: 11mins

Name
Class
Date
1.

മനുഷ്യഹൃദയത്തിന് എത്ര അറകളുണ്ട്.

a)

4

b)

6

c)

3

d)

2

2.

കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി .

a)

ഗുരു

b)

വെള്ളിത്തിര

c)

ചിത്രലേഖ

d)

നിർമാല്യം

3.

ഇടുക്കി ജില്ലയിലെ തമിഴ്നാട്ടിലെ മധുരയുമായി ബന്ധിപ്പിക്കുന്നത്

a)

ബോഡിനായ്ക്കന്നൂർ ചുരം

b)

മുല്ലപ്പെരിയാർ

c)

രാമയ്ക്കൽമേട് ചുരം

d)

മംഗളവനം ചുരം

4.

ദഹനരസത്തിലുള്ള അമ്ലം

a)

HCL

b)

HNO3

c)

H2O

d)

Ca0

5.

വൻകുടലിന്റെ നീലം

a)

2 m

b)

1.2 m

c)

1.5 m

d)

2.5 m

6.

കേരളത്തിലെ ഏറ്റവും വലിയ ഏലം ലേല കേന്ദ്രം എവിടെ

a)

ഊട്ടി

b)

മൂന്നാർ

c)

വണ്ടൻമേട്

d)

ഇടുക്കി

7.

അമരപയറിന്റെ ജൻമനാട് ഏത്

a)

ഇന്ത്യ

b)

അമേരിക്ക

c)

AFRICA

d)

SPAIN

8.

കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത്.

a)

OoTy

b)

MUNNAR

c)

മറയൂർ

d)

തേക്കടി

9.

ഏറ്റവും ഉയരം കൂടിയ ഹിമാലയൻ നിരകൾ

a)

എവറസ്

b)

ശിവാലിക്

c)

MOUNT Peak

d)

MOUNT SANTO

10.

ഗോവ കന്യാകുമാരി വരെയുള്ള തീരം

a)

കൊങ്കൺ തീരം

b)

മലബാർ തീരം

c)

ഖാദർ

d)

റിഗർ

11.

കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണിനം

a)

ചെങ്കൽ മണ്ണ്

b)

കറുത്ത മണ്ണ്

c)

CLAY SOIL

d)

Sediment soil

12.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി

a)

യമുന

b)

നയിൽ

c)

ഗംഗ

d)

കാവേരി

13.

2013-ലെ സെല്ലുലോയ്ഡ് എന്ന ചിത്രത്തിൽ കെ ജി ഡാനിയലിനെ അവതരിപ്പിച്ച നടൻ

a)

നിവിൻ

b)

ദിലീപ്

c)

പ്യഥ്വിരാജ്

d)

ദുൽകർ

14.

ശോഭനയ്ക്ക് മികച്ച നടിയുടെ ദേശീയ പുരസ്കാരം ലഭിച്ച ചിത്രം ഏത്

a)

മിന്നാരം

b)

മണിച്ചിത്രത്താഴ്

c)

മറുപക്കം

d)

Hitler

15.

കേരളത്തിലെ ആദ്യ സിനിമ തീയറ്റർ

a)

ജോസ് തിയേറ്റർ

b)

ആൻമേരി തിയേറ്റർ

c)

ആൻ തിയേറ്റർ

d)

മെഗാ തിയറ്റർ

16.

ചെസിന് ജന്മം നൽകിയ രാഷ്ട്രം

a)

Japan

b)

INDIA

c)

ഫ്രാൻസ്

d)

അമേരിക്ക

17.

ഒളിമ്പിക്സ് ചരിത്രത്തിൽ ബാഡ്മിൻറൻ ഫൈനൽ കടന്ന് ഏത് ഇന്ത്യൻ താരം.

a)

പി. വി സിന്ധു

b)

രോ വിതാ സിംഗ

c)

സാനിയ മിർസ

d)

രാമ്കിവ

18.

അദ്വൈത സിദ്ധാന്തം ആവിഷ്കരിച്ചത് ആര്

a)

പത്മപ്രഭാ തൻ

b)

ശങ്കരാചാര്യർ

c)

രവിവർമ്മ കുലശേഖരൻ

d)

സ്വാമി വിവേകാനന്ദ

19.

വാസ്കോഡഗാമ എത്ര പ്രാവശ്യമാണ് ഇന്ത്യയിലെത്തിയത്

a)

3

b)

4

c)

2

d)

5

20.

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്

a)

ഓറം

b)

ചെമ്പ്

c)

ഇരുമ്പ്

d)

Hg

21.

നാം ഒരു മിനിറ്റിൽ ഏകദേശം എത്ര തവണ ശ്വസിക്കും

a)

20

b)

18

c)

25

d)

14