WorksheetsGeneral Basic-1
Total questions: 20
Worksheet time: 7mins
logo ശരി ഏത് ?
A
B
logo ശരി ഏത് ?
A
B
ഏത് Logo ?
Apple
Toyota
Lamborghini
ഏത് Logo ?
Shell
Walmart
KFC
McDonald’s
ഏതു കമ്പനിയാണ് തൊഴിലാളികൾക്ക് അവരുടെ നായയെ കൂടെ കൊണ്ടുവരാൻ അനുവാദം നൽകുന്നത്?
Amazon
Relience
Toyota
Samsung
ഈ സീരീസിൽ അടുത്ത മൂന്ന് ലെറ്റേഴ്സ് ഏതൊക്കെയാണ് ?
A,B,C,A,B,C,A,___,___,___
B,C,A
A,B,C
A,B,B
C,B,A
Google-ൻറെ ശരിയായ ലോഗോ ഏതാണ് ?
LG- ൻറെ ശരിയായ ലോഗോ ഏതാണ് ?
ഈ സീരീസിലെ അടുത്ത അക്കം ഏതാണ് ?
44, 40, 36, 32, ____
28
30
29
Who ?
Babu Antony
Rajan P Dev
Mala Aravindan
Mohanlal
ഏ.പി.ജെ (APJ Abdul kalam) യുടെ ആത്മകഥ
ഓർമ്മയുടെ സുഗന്ധം
എതിർപ്പ്
അഗ്നിച്ചിറകുകൾ
കുമാരനാശാൻ ക്യതിയല്ലാത്തത് ഏത്?
നളിനി
ലീല
വീണപൂവ്
ചിത്രയോഗം
ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഏതാണ്?
കാനഡ
ഇന്ത്യ
റഷ്യ
ചൈന
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏതാണ്?
ഇന്ത്യ
ചൈന
ഇന്തോനേഷ്യ
അമേരിക്ക
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം പള്ളി എവിടെയാണ്
സ്ഥിതിചെയ്യുന്നത്?
ഇമാം അലി മോസ്ക്, ഇറാഖ്
ഇമാം റെസ ദേവാലയം, ഇറാൻ
മക്കയിലെ പള്ളി, സൗദി അറേബ്യ
ഇസ്തിക്ലാൽ പള്ളി, ഇന്തോനേഷ്യ
മലഞ്ചെരിവുകളിൽ പാറകൾ തുരന്നു വീടുണ്ടാക്കുന്നവർ എന്ന് ഖുർആൻ വിശേഷിപ്പിച്ചത് ആരെ?
സമൂദ്
ഖുറൈശ്
ആദ്
ഏത് നബിയുടെ സമുദായത്തെ ആണ് ഏഴ് രാവും എട്ട് പകലും നീണ്ട കാറ്റിനെ അയച്ചു നശിപ്പിച്ചത്?
ഹൂദ് നബി
സ്വാലിഹ് നബി
ശുഐബ് നബി
അസ്ഹാബുൽ ഐക്ക എന്ന് അറിയപ്പെടുന്നത് ഏത് പ്രവാചകന്റെ സമൂഹമാണ്?
സ്വാലിഹ് നബി
ശുഹൈബ് നബി
ഹുദ് നബി
M.E.S-ൻറെ പൂർണ്ണമായ രൂപം എന്ത്?
Mappila Education Society
Muslim Education Society
Muslim Educational Society
Muslim Economic Society
ഈ സീരീസിലെ അടുത്ത അക്കം ഏതാണ് ?
9, 8, 8, 8, 7, 8 --
9
8
7
6
