wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

7

Total questions: 20

Worksheet time: 10mins

Name
Class
Date
1.

വിശ്വനാഥന്‍ ആനന്ദ് ഏത് കായികതാരം ആണ്‌?

a)

Cricket

b)

Badminton

c)

Boxing

d)

Chess

2.

3 idiots, 2 states, kai po che എന്നീ സിനിമകള്‍ ആരുടെ കൃതികള്‍ ആണ്‌?

a)

Chethan bagath

b)

Arundathi roy

c)

M.T Vasudevan nair

d)

Twinkle Khanna

3.

കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരാണ്‌?

a)

Shashi Taroor

b)

V.D .Satheeshan

c)

Ramesh Chennithala

d)

Mullapalli Ramachandran

4.

മഹാരാഷ്ട്ര മുഖ്യമന്ത്രി ആര്?

a)

Udhavv Thakkarey

b)

Mamata Banerji

c)

Yogi Adityanath

d)

Kummanam Rajashekharan

5.

ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത്?

a)

Neptune

b)

Jupiter

c)

Mars

d)

Saturn

6.

NASA കേന്ദ്രത്തില്‍ ആദ്യമായി ചിത്രീകരിച്ച ഇന്ത്യന്‍ സിനിമ ഏത്?

a)

Sholay

b)

Swades

c)

Enthiran

d)

Krish

7.

മനുഷ്യ ശരീരത്തിലെ രക്തം ശുദ്ധീകരികുന്ന അവയവം ഏത്?

a)

Heart

b)

Kidney

c)

Brain

d)

Liver

8.

Greece ന്റെ തലസ്ഥാനം ഏത്?

a)

Rome

b)

Athens

c)

Milan

d)

Vathikkan

9.

ഏത് രാജ്യത്തിന്റെ പതാക ആണ്‌?

a)

Belgium

b)

England

c)

Germany

d)

Japan

10.

36 ചോക്ലേറ്റ് 4 പേര്‍ക്ക് വീതിച്ചു കൊടുത്തു. അപ്പോൾ ഒരാള്‍ക്ക് എത്ര ചോക്ലേറ്റ് കിട്ടും?

a)

10

b)

4

c)

9

d)

12

11.

പിണറായി വിജയൻ ചുമതല ഉള്ള വകുപ്പ് ഏത്?

a)

IT

b)

Sports

c)

Education

d)

Electricity

12.

ഈ കഥാപാത്രത്തിന്റെ പേരെന്ത്?

a)

Sundaran

b)

Uggran

c)

Kochunni

d)

Ramanan

13.

ഐക്യരാഷ്ട്ര സഭ നിലവില്‍ വന്നത് എപ്പോൾ?

a)

August 15 1947

b)

October 24 1945

c)

December 31 1962

d)

March 10 1921

14.

"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക" എന്ന് quit ഇന്ത്യ സമരകാലത്ത് പറഞ്ഞത് ആരാണ്‌?

a)

Jawaharlal Nehru

b)

Mahathma Gandhi

c)

Subash Chandra Bose

d)

Dr. B.R. Ambedkar

15.

ഇന്ത്യയുടെ "ടൈഗര്‍ സ്റ്റേറ്റ്" എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?

a)

Goa

b)

Sikkim

c)

Rajasthan

d)

Madhyapradesh

16.

കേരളത്തിലെ ഗംഗ എന്നറിയപ്പെടുന്ന നദി ഏത്?

a)

Periyar

b)

Bharathpuzha

c)

Pampa

d)

Chaliyar

17.

ലോകത്തിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം ഏത്?

a)

China

b)

USA

c)

India

d)

France

18.

കേരളത്തിലെ ആദ്യ ബാങ്ക്?

a)

ഫെഡറൽ bank

b)

Canara bank

c)

സൗത് Indian bank

d)

Nedungadi bank

19.

ഇത് എന്തിന്റെ ലോഗോ ആണ്‌?

a)

Whirlpool

b)

LG

c)

Bajaj

d)

Internet explorer

20.

ഇവയില്‍ "മരച്ചീനി"

അല്ലാത്തത് ഏത്?

a)

കൊള്ളി

b)

പൂള

c)

കപ്പ

d)

ചെമ്പ്