NEW
Font size
WorksheetsYuva
Total questions: 17
Worksheet time: 6mins
കേരള വനം വകുപ്പ് മന്ത്രി ആരാണ്
മണി
കെ രാജു
ജയരാജൻ
മോഹനൻ
ഒരു ചെസ്സ് ബോർഡിലെ പടയാളികളുടെ എണ്ണം
10
12
9
8
ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്നതെവിടെ
മലപ്പുറം
കാസർകോഡ്
കണ്ണൂർ
കോഴിക്കോട്
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
കേരളം
തമിഴ്നാട്
രാജസ്ഥാൻ
മഹാരാഷ്ട്ര
തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏത്?
ചൊവ്വ
വ്യയം
ശനി
ശുക്രൻ
ബോംബെ ഡെക്ക് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം
അജിത് അഗർക്കാർ
സച്ചിൻ
സെവാഗ്
രോഹിത് ശർമ്മ
ബോംബെ ബോംബർ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം
സെവാഗ്
റെയ്ന
സച്ചിൻ
മനീഷ് പാണ്ഡെയ്
ഇന്ത്യൻ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് ഏത് വര്ഷം
1988
1974
1979
1990
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ് തികച്ച ഇന്ത്യൻ പ്ലയെർ
അമർനാഥ്
ഗാംഗുലി
സച്ചിൻ
സുനിൽ ഗാവസ്‌കർ
ഏകദിന ക്രിക്കറ്റിൽ ആദ്യമായി 200 വെക്തികത സ്കോർ പിറന്നത് ആർക്കെതിരെ
ശ്രീലങ്ക
ഓസ്ട്രേലിയ
സൗത്താഫ്രിക്ക
പാക്കിസ്ഥാൻ
സച്ചിൻ ടെണ്ടുൽക്കർ ആര്കെതിരെയാണ് 50ആം സെഞ്ച്വറി നേടിയത്
ഓസ്ട്രേലിയ
ബംഗ്ലാദേശ്
സൗത്താഫ്രിക്ക
ന്യൂസീലൻഡ്
ക്രിക്കറ്റ് ബാറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന തടി ഏത്
തെക്ക്
വില്ലോ
പ്ലാവ്
മാവ്
ഒരു ക്രിക്കറ്റ് മച്ചിൽ 𝕦𝕞𝕡𝕒𝕚𝕣𝕞𝕒𝕣 എത്ര മിനുറ്റ് മുന്പാണ് ഗ്രൗണ്ടിൽ എത്തേണ്ടത്
10
15
20
30
അന്തകരാഷ്ട്ര ക്രിക്കറ്റിൽ 6 ബോളിൽ 6 അടിക്കപെട്ട ആദ്യ ബൗളർ
റഷീദ് khan
ഡാൻ വാൻ ബൊങ്ങേ
ബ്രോഡ്
സഹീർ ഖാൻ
ഇന്റർനാഷണൽ ക്രിക്കറ്റ് മത്സരങ്ങളി ആദ്യമായി 1000. വിക്കറ്റ് തികച്ച ബൗളർ ആര്
ഷൈൻ വോൺ
മഗ്രാത്
മുത്തയ്യ മുരളീധരൻ
വസിം അക്രം
ഇന്ത്യയിൽ നിർമിക്കപ്പെട്ട ആദ്യത്തെ യൂറോപ്യൻ കോട്ട ഏതാണ്
ഫോർട്ട് മനുൽ
ചെങ്കോട്ട
ബേക്കൽ കോട്ട
ഫോർട്ട് ലാൻഡ്
ശ്രീരാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ആര്
സ്വാമി വിവേകാനന്ദൻ
രവീന്ദ്ര നാഥ ടാഗോർ
സുബാഷ് ചന്ദ്രബോസ്
മഹാത്മാ ഗാന്ധി
