Worksheetsസാഹിത്യ പഠനം - 1 ബി.എ, ബി.എസി. ഒന്നാം സെമസ്റ്റർ
Total questions: 15
Worksheet time: 3mins
ആരിന്നു വന്നതെന്നാലയം തന്നിലേ
ധീരനായ് കേവലം ചാവതിന്നായ് ? - ആരുടെ വാക്കുകളാണിവ ?
കൃഷ്ണൻ
ബലരാമൻ
കാളിയൻ
ധേനുക
രുഗ്മിണി സ്വയംവരം ഏതു തുള്ളൽ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
ഓട്ടൻ തുള്ളൽ
പറയൻ തുള്ളൽ
ശീതങ്കൻ തുള്ളൽ
പടയണി തുള്ളൽ
ശിശുപാലൻ ഏത് രാജ്യത്തെ രാജാവാണ് ?
കുണ്ഡിനപുരി
വിദർഭ
ചേദി
മിഥില
ആറ്റുമ്മണമ്മേൽ ഉണ്ണിയാർച്ച എവിടെയാണ് കൂത്തു കാണാൻ പോയത്!
അല്ലിമലർക്കാവിൽ
മല്ലിമലർക്കാവിൽ
അല്ലണിക്കാവിൽ
മല്ലണിക്കാവിൽ
മറിയക്കുട്ടിയുടെ കത്തുപാട്ട് എന്ന മാപ്പിളപ്പാട്ട് ആരാണ് എഴുതിയത്
മോയിൽ കുട്ടി വൈദ്യർ
പുലിക്കോട്ടിൽ ഹൈദർ
ഖാസി മുഹമ്മദ്
കുഞ്ഞായിൻ മുസലിയാർ
അധ്യാപക കഥകളുടെ വക്താവ് എന്നറിയപ്പെടുന്ന കഥാകൃത്ത് ആര്?
എം.ടി
കാരൂർ
വി.കെ.എൻ
സി.വി.ശ്രീരാമൻ
വിശ്വസാഹിത്യത്തിന്റെ നടുമുറ്റത്തേക്ക് എടുത്തു വയ്ക്കാൻ പ്രാപ്തമായ കഥ എന്ന് രാച്ചിയമ്മയെ വിശേഷിപ്പിച്ചതാര്?
എം. കൃഷ്ണൻ നായർ
കേസരി
മുണ്ടേശ്ശേരി
എം.പി. പോൾ
ഉള്ളുരുക്കം എന്ന കഥയിൽ ചർച്ച ചെയ്യുന്നേ രോഗം ?
ക്ഷയം
കുഷ്ഠം
ക്യാൻസർ
കരൾ രോഗം
ഒട്ടു ചെടി ആരുടെ കഥയാണ് ?
സി.വി ശ്രീരാമൻ
മുകുന്ദൻ
എൻ.എസ് മാധവൻ
സക്കറിയ
വീട്ടിനുള്ളിലെ അരക്ഷിതത്വത്തെ വിഷയമാക്കുന്ന പ്രമോദ് രാമന്റെ കഥ ഏത്?
ഇന്ത്യാ പസിൽ
രതി മാതാവിന്റെ പുത്രൻ
മരണ മാസ്
തന്തത്താഴ്
ഘരെ ബായ് രെ ആരുടെ സിനിമ?
സത്യജിത് റായ്
കുറസോവ
ഗീതാ ഹിരണ്യൻ
ടാഗോർ
അധ്യാത്മ രാമായണം കിളിപ്പാട്ട് ആരുടെ കൃതി?
എഴുത്തച്ഛൻ
പൂന്താനം
കുഞ്ചൻ നമ്പ്യാർ
ചെറുശ്ശേരി
സന്താനേ ഗോപാലം പാന ആരുടെ കൃതി?
എഴുത്തച്ഛൻ
പൂന്താനം
ചെറുശ്ശേരി
കുഞ്ച നമ്പ്യാർ
മലയാളെ ചെറുകഥയിൽ ആദ്യമായി സ്ത്രീവാദ ചിന്തകൾ അവതരിപ്പിച്ച എഴുത്തുകാരിയാര്?
കെ.സരസ്വതി അമ്മ
ഗീതാ ഹിരണ്യൻ
മാധവിക്കുട്ടി
ലളിതാംബിക അന്തർജ്ജനം
എന്തു തന്റെ തീണ്ടലാണ് - ഏത് വിഭാഗത്തിൽ ഉൾപ്പെടുന്ന പാട്ടാണ്?
വടക്കൻ പാട്ട്
മാപ്പിളപ്പാട്ട്
നാടൻ പാട്ട്
ഇടനാടൻ പാട്ട്
