NEW
Font size
WorksheetsOV Quiz 15
Total questions: 20
Worksheet time: 7mins
മക്കീ സൂറത്തുകളുടെ എണ്ണം?
86
85
28
28
പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ എത്ര ?
1
2
3
4
ഖുര്‍ആനില്‍ പരാമര്‍ശിച്ച പഴങ്ങള്‍?
അത്തിപ്പഴം,ഉറുമാന്‍ പഴം, മുന്തിരി
ഈത്തപ്പഴം,ഉറുമാന്‍ പഴം, മുന്തിരി
അത്തിപ്പഴം,ഉറുമാന്‍ പഴം, ഈത്തപ്പഴം
അത്തിപ്പഴം, ഈത്തപഴം, മുന്തിരി
ICC യുടെ പുതിയ റാങ്കിങ് പ്രകാരം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ റാങ്ക് എത്ര
1
2
3
4
കേരളത്തിലെ ഏറ്റവും വലിയ കോട്ട
ബേക്കൽ കോട്ട
തലശ്ശേരി കോട്ട
ചന്ദ്രഗിരി കോട്ട
കണ്ണൂർ കോട്ട
2020 ൽ റിച്ചാർഡ് ഹെഡ്ലി അവാർഡ് നേടിയ ന്യൂസിലാന്റ് ക്രിക്കറ്റർ
റോസ് ടൈലർ
കെയിൻ വില്യംസൺ
ടീം സൗത്തി
മാർട്ടിൻ ഗപ്ടിൽ
ഇന്ത്യയുടെ സ്കോട്ട്ലാന്റ്
കൂർഗ്
മൈസൂർ
ബാംഗ്ലൂർ
ആന്ധ്രപ്രദേശ്
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലം
ആലപ്പുഴ
കൊച്ചി
മരട്
കൊല്ലം
കേരളത്തിന്റെ ആഫ്രിക്ക എന്നറിയപ്പെടുന്ന സ്ഥലം
വയനാട്
പാലക്കാട്
ഇടുക്കി
കൊച്ചി
തിരുനബി(സ)ക്ക് എത്ര മോതിരങ്ങളുണ്ടായിരുന്നു?
1
2
3
4
പ്രസവിക്കാത്ത ആട്ടിന്‍കുട്ടിയില്‍ നിന്നും പാല്‍ കറന്നു.
ഇത് ആരുടെ മുഅ്ജിസത്താണ് ?
മുഹമ്മദ് നബിയുടെ
മൂസ നബിയുടെ
ഇബ്രാഹിം നബിയുടെ
ഈസ നബിയുടെ
നാല് അത്തഹിയാത്തിന് സാധ്യതയുള്ള ഒരു ഫര്‍ള് നിസ്ക്കാരമേത്?
മഗ് രിബ്
ഇശാഅ്
ളുഹർ
അസർ
തിരുനബി(സ)ക്ക് എത്ര സ്ത്രീകള്‍ മുലയൂട്ടി?
10 സ്ത്രീകള്‍
7 സ്ത്രീകൾ
6 സ്ത്രീകൾ
2 സ്ത്രീകൾ
ആയിശ(റ) നബി(സ്വ)യുടെ സന്നിധിയിലുണ്ടാവുമ്പോള്‍ മാത്രമായിരുന്നു ഈ സൂറത്ത് അവരിച്ചത്. ഏത് സൂറത്ത്?
സൂറത്തുന്നിസാഅ്
സൂറത്തുൽ യാസീൻ
സൂറത്തുൽ മാഇദ
സൂറത്തുൽ മുജാദല
1962 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് സ്വർണ്ണ മെഡൽ നേടി തന്ന ക്യാപ്റ്റൻ 2020 ഏപ്രിൽ 30 ന് മരണപ്പെട്ടിരുന്നു. ആരാണിദ്ധേഹം.
ചുനി ഗോസ്വാമി
ധൻരാജ്
ധ്യാൻ ചന്ദ്
ബൈച്ചുങ്ങ് ബൂട്ടിയ
കൊറോണയുടെ പശ്ചാത്തലത്തിൽ ഡെൽഹിയിലെ മുഴുവൻ ജില്ലകളിലും സർക്കാർ പ്രഖ്യാപിച്ച അലർട്ട് ?
റെഡ്
ഗ്രീൻ
ഓറഞ്ച്
അടിയന്തരാവസ്ഥ
ദോഹയിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഏറ്റവും വേഗമേറിയ താരമായി തിരഞ്ഞെടുത്തത് ആരെ ?
ക്രിസ്റ്റ്യൻ കോൾമാൻ
ജസ്റ്റിൻ ഗാട്ലിൻ
അകാനിസംബന
ഉസൈൻ ബോൾട്ട്
ഇന്ത്യയിലെ ഏത് പ്രവർത്തനത്തിനാണ് മോദിക്ക് ഗ്ലോബൽ ഗോൾ കീപ്പർ അവാർഡ് ലഭിച്ചത് ?
സ്വഛ് ഭാരത്
പ്രവാസി യോജന
ജൻ ധൻ യോജന
ഗരീബ് കല്യാൺ യോജന
ഭിന്ന ശേഷിക്കാരുടെ പ്രഥമ T-20 ക്രിക്കറ്റ് സീരിസിൽ വിജയികളായ ടീം
ഇന്ത്യ
പാകിസ്ഥാൻ
ശ്രീലങ്ക
നമീബിയ
പാർലിമെന്റ് പാസാക്കിയ പുതിയ മോട്ടോർ വാഹന ഭേദഗതി ബിൽ പ്രകാരം ലൈസൻസില്ലാതെ വാഹനം ഓടിച്ചാലുള്ള പിഴ എത്ര രൂപയാണ്
5000 രൂപ
2000 രൂപ
1000 രൂപ
500 രൂപ
