NEW
Font size
WorksheetsOV QUIZ 12
Total questions: 20
Worksheet time: 7mins
ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?
23 വർഷം
20 വർഷം
40 വർഷം
63 വർഷം
ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?
ഫാത്തിമ ബീവി
മറിയം
ആയിശ (റ)
ഖദീജ (റ)
ബലദുൽ അമീൻ എന്ന് ഖുർആൻ വിശേഷിപ്പിച്ച നാട് ഏത്
ഫലസ്തീൻ
മദീന
മക്ക
ഇറാഖ്
ആദ്യമായി റേഷന്‍ സമ്പ്രദായം നടപ്പിലാക്കിയ നബി ആര്?
ഇസ്മായിൽ നബി
ഇസ്ഹാഖ് നബി
മുഹമ്മദ് നബി
യൂസുഫ് നബി
അല്‍ ബഖറ സൂറത്തിലെ ആയത്തുകളുടെ എണ്ണം?
286
288
283
276
ആമിന ബീവി നബി(സ)ക്ക് എത്രനാള്‍ മുലയൂട്ടി?
ഏഴ് ദിവസം
ഏഴ് മാസം
ആറ് മാസം
ആറ് വയസ് വരെ
ഖദീജാ ബീവിക്ക് നബി(സ) നല്‍കിയ മഹ്ര്‍ എന്തായിരുന്നു?
40 ഒട്ടകങ്ങൾ
30 ഒട്ടകങ്ങൾ
100 ഒട്ടകങ്ങൾ
20 ഒട്ടകങ്ങള്‍
ഫാത്വിമ (റ) നബിയുടെ ഏത് പത്നിയിൽ നിന്നുള്ള മകളാണ് ?
ഹഫ്സ (റ)
ഉമ്മു കുൽസു (റ)
ഖദീജ (റ)
ആയിശ (റ)
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം
പന്നി
കടുവ
പശു
കുരങ്ങ്
ഇന്ത്യൻ സർക്കാരിന്റെ സമഗ്ര കോവിഡ് 19 ട്രാക്കിംഗ് ആപ്ലിക്കേഷൻ ഏത് ?
ആരോഗ്യ സേതു
ആരോഗ്യ ട്രാക്കർ
ആരോഗ്യ ഇൻഫോ
ആരോഗ്യ രക്ഷ
2020 ലെ ICC വനിത വേൾഡ് കപ്പ് നേടിയ രാജ്യം ?
ആസ്ട്രേലിയ
ഇന്ത്യ
ഇംഗ്ലണ്ട്
ന്യൂസിലാൻഡ്
ഏതു രാജ്യത്തിന്റെ പ്രസിഡന്റായാണ് ആശ്രഫ് ഘനി വീണ്ടും തിരഞ്ഞെടുക്കപെട്ടത് ?
അഫ്ഗാനിസ്ഥാൻ
ഇറാഖ്
ഖത്തർ
കുവൈത്ത്
2019 ക്രിക്കറ്റ് വേൾഡ് കപ്പിൽ ഹാട്രിക് നേടിയ ഇന്ത്യൻ കായിക താരം
ജസ്പ്രീത് ബുറ
ഭുവനേശ്വർ കുമാർ
മുഹമ്മദ് ശമി
യസ് വേന്ദ്ര ചാഹൽ
2019 ഫിഫ ബെസ്റ്റ് പ്ലെയർ അവാർഡ് നേടിയത് ആര്?
ക്രിസ്റ്റ്യാനോ റൊണാൾഡോ
മെസ്സി
നെയ്മർ
ലൂക്ക മോഡ്രിച്ച്
ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗ സെഞ്ച്വറി നേടിയ താരം
മിസ്ബ ഉൾ ഹഖ്
ക്രിസ് ഗെയ്ൽ
രോഹിത് ശർമ
ബ്രെണ്ടൻ മെക്കല്ലം
ഒരു കബഡി ടീമിൽ ഒരു സമയം കോർട്ടിലുണ്ടാവുന്ന പരമാവധി കളിക്കാരുടെ എണ്ണം
7
8
11
6
കേരളത്തിന്റെ മൂന്നാമത് മുഖ്യ മന്ത്രിയായിരുന്നു ഇദ്ധേഹം. ആരാണിയാൾ ?
ആർ ശങ്കർ
കെ കരുണാകരൻ
സി.അച്ചുത മേനോൻ
പട്ടം താണുപിള്ള
മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ
201
206
216
213
പ്രസവിക്കുന്ന പാമ്പ് ഏത്
അണലി
ചേര
മൂർഖൻ
പെരുമ്പാമ്പ്
ഇന്ത്യയുടെ ദേശീയ നൃത്ത രൂപം
മോഹിനിയാട്ടം
കുച്ചിപുഡി
ഭരതനാട്യം
കഥക്
