NEW
Font size
WorksheetsOnam quiz
Total questions: 20
Worksheet time: 10mins
ഓണപൂവ് എന്ന് വിളിക്കുന്ന പൂവ് ഏത് ?
ജമന്തി
മുല്ലപ്പൂവ്
കാശിത്തുമ്പ
റോസാപ്പൂവ്
ഓണം ആഘോഷിക്കുന്നത് ഏത് മാസത്തിലാണ് ?
മകരം
ചിങ്ങം
തുലാം
കന്നി
മഹാബലിയുടെ പിതാവ് അസുരചക്രവർത്തി ആണോ ?
YES
NO
മഹാബലിയുടെ പിതാവ് ആര്?
ദശരഥൻ
കാശിപൻ
വിരോചനൻ
വാമനൻ
മഹാബലിപുരം വിനോദസഞ്ചാര കേന്ദ്രം എവിടെയാണ് ?
തമിഴ്നാട്
കേരളം
കർണാടക
മഹാരാഷ്ട്ര
മഹാബലിയുടെ യഥാർത്ഥ നാമം ?
ദശരഥൻ
ഇന്ദ്രസേനൻ
വിരോചനൻ
സത്യവാൻ
വാമനന്റെ അമ്മയുടെ പേര് ?
അതിഥി
കുന്തി
ലക്ഷ്മി
ശ്രീവിദ്യ
മഹാബലിയുടെ പത്നിയുടെ പേര് ?
സത്യവതി
അതിഥി
വിന്ധ്യാവലി
സന്ധ്യാവലി
മഹാബലിയുടെ പുത്രൻറെ പേരെന്ത് ?
ബാണാസുരൻ
അസുരൻ
ദശരഥൻ
നീതിമാൻ
ഓണത്തുനാട് എന്ന പേരിൽ മുൻപ് അറിയപ്പെട്ട പ്രദേശം?
തിരുവനന്തപുരം
കൊല്ലം
കായംകുളം
ആലപ്പുഴ
ഓണപ്പാട്ടുകൾ എന്ന കവിത ആരുടേതാണ് ?
എഴുത്തച്ഛൻ
കുമാരനാശാൻ
വൈലോപ്പിള്ളി ശ്രീധരമേനോൻ
വൈക്കം മുഹമ്മദ് ബഷീർ
വാമനന്റെ പിതാവ് ആര്?
വിഷ്ണു
കാശിപൻ
ശിവൻ
ബാണാസുരൻ
ഏതു നൃത്തമാണ് ഓണവുമായി ബന്ധപ്പെട്ടത് ?
നാടോടി നൃത്തം
ഭരതനാട്യം
തിരുവാതിര
മോഹിനിയാട്ടം
മഹാബലിയെ വാമനൻ എങ്ങോട്ടാണ് ചവിട്ടി താഴ്ത്തിയത് ?
നരകം
സ്വർഗ്ഗം
പാതാളം
ആകാശം
ഓണത്തിൻറെ ആദ്യദിവസത്തെ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
ചിത്തിര
ജ്യോതി
അത്തം
ഉത്രാടം
ഓണത്തിന്റെ പത്താം ദിവസം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
മയൂരം
കുംഭം
ഉത്രാടം
തിരുവോണം
9000-800
8000
1000
8200
3000
താഴെപ്പറയുന്നവയിൽ ഓണവുമായി ബന്ധപ്പെടാത്തത്ത് ഏതാണ് ?
പുലികളി
പൂക്കളം
മാവേലി
പുൽക്കൂട്
1×1
1
2
3
4
മഹാബലി എന്ന പേരിൻറെ അർത്ഥം ?
വലിയ ത്യാഗം ചെയ്തവൻ
വിനയം ഉള്ളവൻ
നീതിമാൻ
സർവ്വതും അടക്കുന്നവൻ
