NEW
Font size
WorksheetsOV Quiz 3
Total questions: 20
Worksheet time: 7mins
ഈ വ്യക്തി ആര്?
പി സി ജോർജ്
പി ജെ ജോസഫ്
എൻ രാമകൃഷ്ണൻ
AKG
വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല ?
ഇടുക്കി
കണ്ണൂർ
പാലക്കാട്
കൊല്ലം
രണ്ട് ബിസ്മിയുള്ള സൂറത്ത്?
സൂറത്ത് അന്നംല്
സൂറത്തുന്നഹ്‌ല്
സൂറത്തു ഫാത്വിർ
സൂറത്തു മുഹമ്മദ്
ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?
ആയത്തുൽ കുർസി
ആയത്തുൽ ലൗഹ്
ആയത്തുദ്ദൈൻ
ആയത്തുൽ സജദ
പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകളുടെ എണ്ണം.
3
5
4
6
ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്’ എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?
സൂറത്ത് അൽ കഹ്ഫ്
സൂറത്തുൽ മുൽക്
സൂറത്ത് അൽ ഫത്ഹ്
സൂറത്ത് യാസീൻ
സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?
സൂറത്ത് അന്നിസാഅ്
സൂറത്ത് അന്നൂർ
സൂറത്ത് യാസീൻ
സൂറത്തുൽ മുൽക്
ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?
5 തവണ
11 തവണ
6 തവണ
7 തവണ
ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകൻ
നൂഹ് നബി
അയ്യൂബ് നബി
സ്വാലിഹ് നബി
മുഹമ്മദ് നബി
നബിﷺ വിവാഹം ചെയ്ത ഏക കന്യക
ഹഫ്സ ബീവി
ഖദീജ ബീവി
ആഇശാ ബീവി
മൈമൂന ബീവി
ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത
ഹഫ്സ ബിന്‍ത് ഉമര്‍
ഫാത്തിമ (റ)
ആയിശ (റ)
ഉമ്മു അയ്മൻ (റ)
പ്രവാചകന്മാരിലെ പ്രഭാഷകന്‍ എന്നറിയപ്പെടുന്നത് ആര്?
യൂനുസ് നബി (അ)
ശുഐബ് നബി(അ)
സുലൈമാൻ നബി (അ)
ദാവൂദ് നബി (അ)
കേരളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ വെച്ച്?
കൊല്ലം
തലശ്ശേരി
തൃശൂർ
പാല
കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം എന്താണ്
പന്ത്
വിനാശകാരി
മുള്ളുകൾ
കിരീടം
ദൈവ ഭൂമിയുടെ സംരക്ഷകൻ എന്നറിയപ്പെട്ട ഡൽഹി സുൽത്താൻ ആര്?
ഇൽത്തുമിഷ്
ജഹാംഗീർ
ഔറംഗസേബ്
അക്ബർ
പ്രതിമകളുടെ നാട് എന്നറിയപ്പെടുന്ന ജില്ല.
എറണാകുളം
കണ്ണൂർ
തിരുവനന്തപുരം
കാസറഗോഡ്
ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായത് ആര് ?
എ.കെ ആന്റണി
കെ.കരുണാകരൻ
സി.അച്ചുത മേനോൻ
ഇ.കെ നായനാർ
കേരളം ചരിത്രവും വർത്തമാനവും എന്ന പുസ്തകം എഴുതിയത് ആര് ?
വി.എസ്. അച്ചുതാനന്ദൻ
കാനം രാജേന്ദ്രൻ
ഉമ്മൻചാണ്ടി
പിണറായി വിജയൻ
പൂന ഗെയിം എന്നറിയപ്പെടുന്ന കായിക വിനോദം
ഗുസ്തി
ബാഡ്മിൻറൺ
ഷൂട്ടിംഗ്
ടെന്നീസ്
ഏറ്റവും വേഗത്തിൽ അർധ സെഞ്ചുറി നേടിയ ഇന്ത്യൻ ക്രികറ്റർ ആര്?
യുവരാജ് സിംഗ്
സഹീർ ഖാൻ
ഹർഭജൻ സിംഗ്
അജിത് അഗാക്കർ
