wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Quiz No : 04

Total questions: 15

Worksheet time: 3mins

Name
Class
Date
1.

ഡാൻഡിയ ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് ?

a)

പഞ്ചാബ്

b)

ഗുജറാത്ത്

c)

ഹരിയാന

d)

സിക്കിം

2.

എത്ര ടീ സ്പൂൺ കൂടുന്നതാണ് ഒരു ടേബിൾ സ്പൂൺ ?

a)

1

b)

2

c)

3

d)

4

3.

മനുഷ്യനിൽ എത്ര ജോഡി ക്രോമസോമുകൾ ഉണ്ട് ?

a)

23

b)

27

c)

18

d)

32

4.

ഒരു ഷട്ടിൽ കോക്കിൽ എത്ര തൂവലുകൾ ആണുള്ളത് ?

a)

13

b)

19

c)

16

d)

20

5.

ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട് ?

a)

9

b)

6

c)

3

d)

5

6.

കേരളാ നിയമസഭാ സ്പീക്കർ ആര് ?

a)

പി ശ്രീരാമകൃഷ്ണൻ

b)

എ എൻ ഷംസീർ

c)

എം പി രാജേഷ്

d)

വർക്കല രാധാ കൃഷ്ണൻ

7.

ന്യൂട്രോൺ കണ്ടുപിടിച്ചതാര്?

a)

ജെയിംസ് ചാഡ്‌വിക്

b)

കാൾ ഡേവിഡ് ആൻഡേഴ്സൺ

c)

കാരോത്തേഴ്‌സ് വാലസ് ഹ്യൂം

d)

ലിയോ ബെക് ലാൻഡ്

8.

ഹാരപ്പൻ സംസ്കാരകാലത്തേതായി ആദ്യം കണ്ടെത്തിയ നഗരമായ ഹാരപ്പ ഏത് നദിക്കരയിലാണ്?

a)

ഗോദാവരി നദി

b)

യമുന നദി

c)

രവി നദി

d)

ഗംഗ നദി

9.

ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനം?

a)

1947 ഓഗസ്റ്റ് 15

b)

1950 ജനുവരി 26

c)

1951 നവംബർ 1

d)

1947 ഒക്ടോബർ 02

10.

ഇന്ത്യക്കാരനല്ലാത്ത ഒരാൾ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നതിനു മുമ്പ് കുറഞ്ഞത് എത്രകാലമാണ് ഇന്ത്യയിൽ താമസിച്ചിരിക്കേണ്ടത്?

a)

10

b)

3

c)

5

d)

1

11.

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്ന് അറിയപ്പെടുന്ന ആൾ ?

a)

ജവഹർ ലാൽ നെഹ്‌റു

b)

സുഭാഷ് ചന്ദ്ര ബോസ്

c)

സർദാർ വല്ല ഭായ് പട്ടേൽ

d)

മുഹമ്മദലി ജിന്ന

12.

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?

a)

സിട്രിക് ആസിഡ്

b)

ലാക്ടിക് ആസിഡ്

c)

ഫോസ്ഫോറിക് ആസിഡ്

d)

അസറ്റിക് ആസിഡ്

13.

കേരള സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ല ഏതാണ് ?

a)

കോട്ടയം

b)

കണ്ണൂർ

c)

ഇടുക്കി

d)

ആലപ്പുഴ

14.

കേരളത്തിലെ ഏറ്റവും വലിയ തടാകം ?

a)

അഷ്ടമുടി

b)

വേമ്പനാട്ടു

c)

പൂക്കോട്

d)

ശാസ്‌താം കോട്ട

15.

വാസ്കോ ഡി ഗാമ കോഴിക്കോട് വന്ന വര്ഷം ?

a)

1936

b)

1498

c)

1489

d)

1921