WorksheetsQuiz No : 06
Total questions: 15
Worksheet time: 5mins
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?
(a)
കർണാടകയിലെ സ്വകാര്യ മാനേജ്മെന്റുകളുടെ എൻജിനീയറിങ് പ്രവേശനപരീക്ഷ ?
നീറ്റ്
കോമെഡ് കെ
സിഇടി
ബിറ്റ്സാറ്റ്
അടിയന്തരാവസ്ഥയെ എതിർത്ത വിവിധ കക്ഷികൾ ചേർന്നു രൂപം കൊടുത്ത പാർട്ടി ?
ജനതാ പാർട്ടി
ജനമോർച്ച
ജനതാദൾ
ബി എസ് പി
1977ൽ മുഖ്യമന്ത്രിയായപ്പോൾ എ.കെ. ആന്റണി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത് ഏതു മണ്ഡലത്തിൽ ?
തിരൂരങ്ങാടി
ചേർത്തല
കഴക്കൂട്ടം
ഒറ്റപ്പാലം
തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വോട്ടർക്ക് എത്തിച്ചുകൊടുക്കേണ്ടത് ആര് ?
റിട്ടേണിങ് ഓഫിസർ
പോളിങ് ഏജന്റ്
ജില്ലാ കളക്ടർ
ബൂത്ത് ലവൽ ഓഫിസർ
കേരളത്തിലെ തിയറ്റർ ഉടമകളുടെ സംഘടന ?
ഫിപ്രസി
ഫിയോക്
ഫെഫ്ക
എഫ് ടി എ
തദ്ദേശസ്ഥാപനങ്ങളിൽ 50 % സ്ത്രീസംവരണം നടപ്പാക്കിയ ആദ്യ സംസ്ഥാനം ?
കർണാടക
ഒഡീഷ
ബിഹാർ
കേരളം
കാസർകോട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ?
4
5
6
7
11 x 11 x 11 = ?
1321
1231
1331
1121
2021 ലെ കോപ്പ അമേരിക്ക ഫുട് ബോൾ ജേതാക്കൾ ആര് ?
അർജന്റീന
ബ്രസീൽ
ഇറ്റലി
ഫ്രാൻസ്
കുടുംബശ്രീ ആഭിമുഖ്യത്തിലുള്ള ഇൻഷുറൻസ് പദ്ധതി ?
ജീവൻ സാഥീ
ജീവൻ സുധ
ജീവൻ ദീപം
ജീവൻ രക്ഷാ
2024 ഒളിമ്പിക്സ് വേദി ?
ദോഹ
ബീജിംഗ്
സിയോൾ
പാരീസ്
ഇടുക്കി ജില്ലയിൽ എത്ര ഡാമുകൾ ഉണ്ട് ?
18
21
20
14
കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന സ്ഥലം ?
ആലപ്പുഴ
കുട്ടനാട്
പത്തനം തിട്ട
കൊല്ലം
ഡൽഹിയിലെ ചെങ്കോട്ട നിർമിച്ചത് ആര് ?
ബിംബിസാരൻ
ജഹാങ്കീർ
ഷാജഹാൻ
ഹുമയൂൺ
