NEW
Font size
WorksheetsKerala Strikers Riyadh - Fun Day Quiz
Total questions: 18
Worksheet time: 9mins
ഐസിസിയുടെ മുഴുവൻ സമയമെമ്പർഷിപ്പ് നേടിയ ഏറ്റവും പുതിയ ടീം അംഗങ്ങൾ ഏതൊക്കെയാണ്
Afghanistan and Ireland
Bangladesh and Nepal
Trinidad & Tobago and Burundi
None of the above
Which of the following is the oldest test cricket playing country in the world?
താഴെ പറയുന്നതിൽ ഏത് ടീമാണ് ഏറ്റവും പഴക്കം ചെന്ന ടെസ്റ്റ് ക്രിക്കറ്റ് ടീം
Australia
India
South Africa
West Indies
Where is the headquarter of the ICC?
ഐസിസിയുടെ ഹെഡ് കോർട്ടേഴ്സ് എവിടെയാണ്
London
Cape town
Dubai
Sydney
Who is chosen at the ICC men's cricketer of the year 2017?
2017 ഐസിസിയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടിയ കളിക്കാരൻ ആര്
K.L. Rahul
Virat Kohli
M S Dhoni
Hasan Ali
When was the first Cricket World Cup held?
ആദ്യത്തെ വേൾഡ് കപ്പ് ക്രിക്കറ്റ് മത്സരം നടന്ന വർഷം ഏത് ഏത്
1975
1953
1979
1957
In which in year India played their first test match
ഇന്ത്യൻ ടീം ആദ്യമായി ടെസ്റ്റ് മാച്ച് കളിച്ച വർഷം ഏത്
1922
1932
1942
1952
Which Indian cricket player had score highest runs in one day international cricket in 2018
ഏത് ഇന്ത്യൻ ക്രിക്കറ്റ് താരമാണ് 2018 ഏകദിന പരമ്പരയിൽ കൂടുതൽ റൺസ് നേടിയത്
Virat Kohli
Rohit Sharma
MS dhoni
Shikhar dhawan
National sports day is celebrated in India on ഇന്ത്യയിൽ ദേശീയ കായിക ദിനമായി ആഘോഷിക്കുന്ന ദിവസം ഏതാണ്
August 20
August 29
29 September
28th October
Sourav Ganguly was reteired in which year സൗരവ് ഗാംഗുലി ക്രിക്കറ്റിൽ നിന്നും വിരമിച്ച വർഷം ഏത്
2005
2006
2007
2008
Which Indian player has scored slowest half century in ODI ഏകദിന പരമ്പരയിൽ വേഗത കുറഞ്ഞ അർദ്ധ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം ആര്
VVS laxman
MS dhoni
S Ramesh
Rahul dravid
Which Indian player has scored fastest half century in ODI
ഏകദിന പരമ്പരയിൽ ഏറ്റവും വേഗതയിൽ അർദ്ധ സെഞ്ചുറി നേടിയ ഇന്ത്യൻ താരം ആര്
Yuvraj Singh
Ajit agarkar
Rohit Sharma
Virender Sewag
Who is the highest wicket taker in Indian bowler in test match
ടെസ്റ്റ് പരമ്പരയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ ആരാണ്
Kapil Dev
Anil kumble
Harbhajan Singh
Zaheer Khan
Which football player known as Black Pearl
കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഫുട്ബോൾ താരം ആരാണ്
Bolt
Pele
Maradona
Kaka
Who is known as flying Sikh of India
പറക്കും സിഖ് എന്നറിയപ്പെടുന്ന ഇന്ത്യൻ താരം ആര്
Mahendra Singh
Ajit pal Singh
Milkha Singh
Joginder Singh
Who was the first Indian to win an individual gold medal in Olympics
ഒളിംപിക്സിൽ ആദ്യമായി വ്യക്തിഗത ഇനത്തിൽ സ്വർണ്ണമെഡൽ നേടിയ താരം ആര്
Leander paes
Sushil Kumar
Abhinav bindra
Vijendra Kumar
Who was the first Indian cricketer to score a century in test match
ടെസ്റ്റ് മത്സരത്തിൽ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യൻ ക്രിക്കറ്റർ ആരാണ്
Gundappa viswanath
Sunil gavaskar
Lala amarnath
Deepak saudan
The first batsman to score 10,000 runs in test cricket was
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് തികച്ച കളിക്കാരൻ ആര്
Sachin Tendulkar
Sunil gavaskar
Allen board
Alastair Cook
Which is the highest sports award in India
ഇന്ത്യയിൽ കായിക വിഭാഗത്തിൽ കൊടുക്കുന്ന ഏറ്റവും വലിയ അവാർഡിന്റെ പേര് എന്താണ്
Rajiv Gandhi khel ratna award
Arjuna award
Dronacharya award
Dhyan Chand award
