NEW
Font size
WorksheetsTeam Yuva day 2
Total questions: 22
Worksheet time: 6mins
"എടക്കല്‍" ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്?
കാസർകോഡ്
വയനാട്
കണ്ണൂർ
കോഴിക്കോട്
മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം:
1958 ജനുവരി 25
1950 ജനുവരി 10
1948 ജനുവരി 30
1948 ജനുവരി 22
ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?
ആൽ
തെങ്ങ്
പന
പ്ലാവ്
ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ ക്രിക്കറ്റർ
സച്ചിൻ ടെണ്ടുൽക്കർ
വിരേന്ദർ സെവാഗ്
യുവരാജ് സിങ്
എം സ് ധോണി
ടർബനേറ്റർ എന്നറിയപ്പെടുന്ന ക്രിക്കറ്റർ
ആശിഷ് നെഹ്റ
വെങ്കിടേഷ് പ്രസാദ്
ഹർഭജൻ സിങ്
ഇർഫാൻ പത്താൻ
ഈ കയിന NPL ടൂർണമെന്റിൽ യുവ XI എത്ര മാച്ച് ജയിച്ചു
11
14
13
15
2019-2020 NPL ടൂർണമെന്റിൽ യുവ XI പ്ലയെർ റഫീഖ് നേടിയ ഹൈ സ്കോർ എത്ര
160
168
163
165
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ആരംഭിച്ച വർഷം
2012
2019
2013
2015
റാവൽപിണ്ടി എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റർ ആര് ?
ബ്രെറ്റിലി
അഫ്രീദി
അക്തർ
ബാലാജി
വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?
ബെറിബെറി
തൈറോയിഡ്
മന്നപിതം
ടൈഫോയിഡ്
പഴവര്‍ഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത് ?
പപ്പായ
മാമ്പഴം
ചക്ക
ആപ്പിൾ
2020 T20 വേൾഡ് കപ്പ് ക്രിക്കറ്റ് ടൂർമെന്റിൽ ഇന്ത്യയുടെ ഫസ്റ്റ് മാച്ച് ആരുമായാണ്
സൗത്ത് ആഫ്രിക്ക
ശ്രീലങ്ക
ന്യൂസീലൻഡ്
പാക്കിസ്ഥാൻ
ആധുനിക ഫുട്‌ബോളിന്റെ ജന്മ നാട് ഏത്
ഫ്രാൻസ്
ബ്രസീൽ
ഇംഗ്ലണ്ട്
ഇറ്റലി
ആദ്യത്തെ വേൾഡ് കപ്പ് ഫുട്‌ബോൾ ചാപ്യൻ ഏത് രാജ്യമാണ്
ബ്രസീൽ
ജർമ്മനി
ഉറുഗ്വേ
ഇംഗ്ലണ്ട്
എത്രമത് വേർഡ് കപ്പ് ഫുട്ബോളാണ് ഖത്തറിൽ നടക്കാന്പോകുന്നത്
21
23
22
20
ഒരു കബഡി ഗ്രൗണ്ടിൽ ഒരു ടീമിന്റെ മാക്സിമം കളിക്കാവുന്ന പ്ലെയറുടെ എണ്ണം
8
10
7
5
ഈ ക്രിക്കറ്റ് പ്ലെയറുടെ പേരെന്ത്
വസിം അക്രം
ഇൻസമാമുൽ ഹക്
സയിദ് അൻവർ
യൂസഫ് പത്താൻ
1988ൽ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്ത ഈ താരം ആര്
പി ടി ഉഷ
അഞ്ചുബാബി ജോർജ്
ടിന്റു ലൂക്ക
മേഴ്സി കുട്ടൻ
IPL സാറ്റർഡേ ക്രിക്കറ്റ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി അടിച്ച പ്ലയെർ ഏത്
സന്തീവ് കൃഷ്ണ
സമീർ തോട്ടത്തിൽ
ആഷിഫ് അബ്ദുല്ല
ജവാദ് യുവ
ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ നൽകുന്ന സർക്കാർ പദ്ധതിയുടെ പേര് ?
മിഷൻ അനുയോജ്യ
നാളേക് ഒരു കരുതൽ
അന്ത്യോദയ അന്നയോജന
ഞാനം വിദ്യ വിജയം
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറവ് ബോളിൽ സെഞ്ച്വറി അടിച്ചത് ആരാണ് ?
വിരേന്ദർ സെവാഗ്
ബ്രെൻടോം മക്കുല്ലം
മാക്സ് വെൽ
ഡേവിഡ് വാർണർ
ക്രിക്കറ്റിന്റെ മെക്ക എന്നറിയപെടുന്ന സ്ഥലം
ചിനസമി സ്റ്റേഡിയം
ലോഡ്‌സ്
ഫിറോശ്ലാകോട്ല
മ്മജെസ്റ്റർ
