wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

OV Quiz 6

Total questions: 20

Worksheet time: 7mins

Name
Class
Date
1.

സുലൈമാന്‍ നബി(അ) ബില്‍ഖീസ് രാജ്ഞിക്ക് സന്ദേശം കൊടുത്തയച്ചത് ആരുടെ കൈവശം?

a)

ഹുദ്ഹുദ്

b)

അബാബീൽ

c)

ജറാദ്

d)

ദുൽദുൽ

2.

മാതാവ് മരണപ്പെടുമ്പോള്‍ നബി(സ)യുടെ പ്രായം?

a)

6 വയസ്സ്

b)

7 വയസ്സ്

c)

5വയസ്സ്

d)

10 വയസ്സ്

3.

ഇത് ഏത് കായിക ഇനമാണ് ?

a)

തയ്ക്കോണ്ടോ

b)

കരാട്ടെ

c)

വുഷു

d)

കുങ്ഫു

4.

മിസൈൽ വുമൺ എന്നറിയപ്പെടുന്നത് ആരെ?

a)

ലക്ഷ്മി ഭായി

b)

കൽപന ചൗള

c)

ടെസി തോമസ്

d)

സുനിത വില്ല്യംസ്

5.

ഇന്ത്യയിൽ കൊറോണ കാരണം മരണപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുടെ വയസ്

a)

15 ദിവസം

b)

45 ദിവസം

c)

30 ദിവസം

d)

25 ദിവസം

6.

ഈയിടെ റദ്ദാക്കിയ ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകി കൊണ്ടുള്ള ഭരണഘടനാനുച്ഛേദം.........

a)

ആർട്ടിക്കിൾ 308

b)

ആർട്ടിക്കിൾ 370

c)

ആർട്ടിക്കിൾ 390

d)

ആർട്ടിക്കിൾ 277

7.

കോവിഡ് രോഗ പരിചരണത്തിനായി ആദ്യമായി ഐസൊലേഷൻ സെന്റർ സ്ഥാപിച്ച ജില്ല

a)

കണ്ണൂർ

b)

കോട്ടയം

c)

പത്തനംതിട്ട

d)

ആലപ്പുഴ

8.

ക്രിക്കറ്റ് പിച്ചിന്റെ നീളം

a)

22 യാർഡ്സ്

b)

20 യാർഡ്സ്

c)

18 യാർഡ്‌സ്

d)

21 യാർഡ്സ്

9.

2019 ൽ സാമ്പത്തിക നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ

a)

എം.എസ്. സ്വാമിനാഥൻ

b)

അമർത്യാ സെൻ

c)

മെഹലനോബിസ്

d)

അഭിജിത് ബാനർജി

10.

ഏത് ഫുട്ബോൾ താരത്തിന്റെ ജീവിതമാണ് 2018 ൽ ക്യാപ്റ്റൻ എന്ന സിനിമയാക്കി ചിത്രീകരിച്ചത്

a)

ജോപോൾ അഞ്ജേരി

b)

വി.പി സത്യൻ

c)

ഡെംപോ ഉസ്മാൻ

d)

ഐ എം വിജയൻ

11.

കേരള ക്രിക്കറ്റ് ടീമിന് നിലവിൽ 2 ക്യാപ്റ്റൻമാർ ഉണ്ട്. ഒരാൾ സച്ചിൻ ബേബി ആണ്. രണ്ടാമൻ ആര്?

a)

കരുൺ നായർ

b)

റോബിൻ ഉത്തപ്പ

c)

സഞ്ജു സാംസൺ

d)

ബേസിൽ തമ്പി

12.

ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?

a)

സൂറത്ത് അന്നസ്വർ

b)

സൂറത്തുൽ ഇഖ്ലാസ്

c)

സൂറത്തുൽ കാഫിറൂൻ

d)

സൂറത്തുൽ ഫജ്ർ

13.

വായുവില്‍ സഞ്ചരിച്ച ആദ്യമനുഷ്യന്‍?

a)

ഈസ നബി (അ)

b)

മൂസ നബി (അ)

c)

സുലൈമാന്‍ നബി(അ)

d)

ആദം നബി (അ)

14.

സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?

a)

11

b)

15

c)

13

d)

17

15.

ഏറ്റവും അവസാനമായി അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി

a)

നരസിംഹറാവു

b)

രാജീവ് ഗാന്ധി

c)

A B വാജ്പേയി

d)

ഗുൻസാരിലാൽ നന്ദ

16.

ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?

a)

സൂറത്തുൽ അൻആം

b)

സൂറത്തു നിസാഅ്

c)

സൂറത്തുൽ ബഖറ

d)

സൂറത്ത് മാഇദ

17.

ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?

a)

മൻമോഹൻ സിംഗ്

b)

നെഹ്റു

c)

ഗുൻസാരിലാൽ നന്ദ

d)

വാജ്പേയി

18.

തൊട്ടിലില്‍ നിന്നും സംസാരിച്ച പ്രവാചകന്‍

a)

മുഹമ്മദ് നബി (അ)

b)

ഹിള്റ് നബി (അ)

c)

ഈസാ നബി(അ)

d)

മൂസ നബി (അ)

19.

ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ എത്ര?

a)

3

b)

9

c)

5

d)

7

20.

അറബിക്കടലിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന സ്ഥലം

a)

ബേപ്പൂർ

b)

കൊല്ലം

c)

മുഴപ്പിലങ്ങാട്

d)

കൊച്ചി