wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiz no 10

Total questions: 15

Worksheet time: 4mins

Name
Class
Date
1.

താഴെ പറയുന്നതിൽ വലിയ സംഘ്യ ഏതാണ് ?

a)

-81

b)

1

c)

0

d)

-9

2.

കേരളം സമ്പൂർണ സാക്ഷര സംസ്ഥാനമായത് ഏതു വര്ഷം ?

a)

1989

b)

1990

c)

1991

d)

1992

3.

ഡിയേഗോ മറഡോണ ഇവയിൽ ഏതു ക്ലബിന് വേണ്ടി ആണ് കളിച്ചത് ?

a)

ബാർസിലോണ

b)

റയൽ മാഡ്രിഡ്

c)

മാഞ്ചസ്റ്റർ യുനെസ്റ്റഡ്

d)

ചെൽസ

4.

ഇന്ത്യയിലെ ആഭ്യന്തര ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ പേര് ?

a)

സന്തോഷ് ട്രോഫി

b)

ജവഹർലാൽ നെഹ്‌റു ട്രോഫി

c)

സയ്യിദ് മുഷ്താഖ് അലി ട്രോഫി

d)

I C C ചാമ്പിയൻ ട്രോഫി

5.

'ഓർണിത്തോളജി' എന്തിനെ കുറിച്ചുള്ള പഠനമാണ് ?

a)

സസ്യങ്ങൾ

b)

പക്ഷികൾ

c)

മൽസ്യങ്ങൾ

d)

മൃഗങ്ങൾ

6.

ഛത്തീസ്‌ഗഡിന്റെ തലസ്ഥാനം ഏതാണ് ?

a)

ഇറ്റാ നഗർ

b)

ജഗ്ദൽ പൂർ

c)

നോയിഡ

d)

റായ്പൂർ

7.

ദീൻ ദയാൽ പുരസ്കാരം ആർക്കുള്ളതാണ് ?

a)

മികച്ച സർവ്വകലാ ശാല

b)

മികച്ച പഞ്ചായത്ത്

c)

മികച്ച മുനിസിപ്പാലിറ്റി

d)

മികച്ച സ്‌കൂൾ

8.

ദേശീയ വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

a)

തിരുച്ചിറപള്ളി

b)

മണ്ണൂത്തി

c)

തേക്കടി

d)

പട്ടാമ്പി

9.

ഒരു വൃത്തത്തിന്റെ ഏരിയ കാണാനുള്ള സൂത്ര വാക്യം ?

a)

2πr

b)

πr²

c)

πr²h

d)

10.

ലോകത്ത് ആദ്യമായി കോവിഡ് വാക്സിന് അനുമതി നൽകിയ രാജ്യം ?

a)

ചൈന

b)

അമേരിക്ക

c)

റഷ്യ

d)

ഇന്ത്യ

11.

തിരഞെടുപ്പിൽ മാതൃക പെരുമാറ്റ ചട്ടം നില നിൽക്കുന്നത് എന്ന് വരെ ?

a)

വോട്ടെണ്ണൽ വരെ

b)

വോട്ടെണ്ണൽ കഴിഞ്ഞു 2 ദിവസം കൂടി

c)

വോട്ടെടുപ്പ് കഴിഞ്ഞു 2 ദിവസം കൂടി

d)

വോട്ടെടുപ്പിന്റെ ഒരു ദിവസം മുമ്പ് വരെ

12.

പീരിയോഡിക് ടേബിളിൽ ഇരുമ്പിനെ സൂചിപ്പിക്കാൻ ഏതു ഇംഗ്ലീഷ് അക്ഷരങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത് ?

a)

Ir

b)

Fe

c)

K

d)

Ar

13.

മലയാള മാസങ്ങളിൽ ഇടവം കഴിഞ്ഞു അടുത്ത മാസം ഏതാണ് ?

a)

മിഥുനം

b)

മേടം

14.

മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം ഏതാണ് ?

a)

പിച്ചള

b)

അലുമിനിയം

c)

ചെമ്പ്

d)

ഇരുമ്പ്

15.

കേരളത്തിന്റെ സംസ്ഥാന മൽസ്യം ഏതാണ് ?

a)

ചൂര

b)

കരിമീൻ

c)

കണവ

d)

മത്തി