NEW
Font size
S
M
L
XL
WorksheetsONAM QUIZ BIG Q
Total questions: 10
Worksheet time: 5mins
Name
Class
Date
1.
കേരളത്തിന്റെ ദേശീയ ഉത്സവം ഏതാണ് ആണ് ?
a)
വിഷു
b)
ഓണം
c)
ദീപാവലി
2.
വാമനപുരം എന്ന സ്ഥലം എവിടെയാണ് ?
a)
തിരുവനന്തപുരം
b)
ആലപ്പുഴ
c)
തൃശൂർ
3.
ഓണത്തിൻറെ ഐതിഹ്യം ആയി ബന്ധപ്പെട്ട ചക്രവർത്തി ആരാണ് ?
a)
വാമനൻ
b)
രാജാബലി
c)
മഹാബലി
4.
ഓണത്തെപ്പറ്റി പരാമർശമുള്ള വേദം ?
a)
ഋഗ്വേദം
b)
സാമവേദം
c)
യജുർവേദം
5.
മഹാബലിയുടെ പിതാവ് ആരാണ് ?
a)
സായൂജൻ
b)
രാജാബലി
c)
വിരോചനൻ
6.
മഹാബലിയുടെ യഥാർത്ഥ പേര് എന്താണ് ?
a)
രാജാബലി
b)
ഇന്ദ്രസേനൻ
c)
രാജസേനൻ
7.
വാമനന്റെ അമ്മ ആരാണ് ?
a)
അമൃത
b)
അദിതി
c)
ആര്യവതി
8.
ഓണ ഐതിഹ്യവുമായി ബന്ധപ്പെട്ട ക്ഷേത്രം ഏതാണ് ?
a)
കൊടുവായൂർ
b)
ഗുരുവായൂർ
c)
തൃക്കാക്കര
9.
ഓണത്തുനാട് എന്ന പേരിൽ
അറിയപ്പെട്ടിരുന്നന്ന സ്ഥലം ?
a)
കായംകുളം
b)
തൃക്കാക്കര
c)
ചൊവ്വന്നൂർ
10.
മഹാബലിയുടെ പുത്രൻറെ പേര് എന്താണ് ?
a)
രാജാസുരൻ
b)
രാജാബലി
c)
ബാണാസുരൻ
Reset
