NEW
Font size
WorksheetsChildren's day
Total questions: 12
Worksheet time: 6mins
ജവഹർലാൽ നെഹ്റു ജനിച്ചത് എന്ന്?
1887 നവംബർ 14
1888 നവംബർ 14
1889 നവംബർ 14
1890 നവംബർ 14
നെഹ്റു സയൻസ് സെന്റർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
മുംബൈ
ചെന്നൈ
ബാംഗ്ലൂർ
തിരുവനന്തപുരം
ജവഹർലാൽ നെഹ്റു എന്നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയത്?
August 15, 1947
August 5,1947
November 14,1947
January 26,1947
ജവഹർ എന്ന പദത്തിന്റെ അർത്ഥം?
രത്നം
നേതാവ്
പ്രതിഭ
അധിപൻ
നെഹ്റു തുറമുഖം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
മദ്രാസ്
ഗോവ
പോണ്ടിച്ചേരി
മുംബൈ
നെഹ്റു ട്രോഫി വള്ളംകളിയുടെ പഴയ പേര്?
ആറന്മുള വള്ളംകളി
ഉത്രട്ടാതി വള്ളംകളി
ജവഹർലാൽ നെഹ്റു വള്ളംകളി
Prime ministers Trophy
നെഹ്റുവിന്റെ ആത്മകഥയുടെ പേര്?
An autobiography
Long walk to freedom
The story of my life
നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം?
1953
1954
1955
1956
നെഹ്റു മെമ്മോറിയൽ മ്യൂസിയവും ലൈബ്രറിയും എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ന്യൂഡൽഹി
ചെന്നൈ
മഹാരാഷ്ട്ര
നെഹ്റുവിന്റെ പിതാവിന്റെ പേര്?
Brij lala nehru
Ganga dhar nehru
Nandha lal nehru
Mothilala nehru
ജവഹർലാൽ നെഹ്റു മരിച്ചത് എന്ന്?
1964 മെയ് 27
1965 june 3
1963 june 3
ലോക കുട്ടികളുടെ ദിനം ആദ്യമായിലോക കുട്ടികളുടെ ദിനം ആദ്യമായി ആചരിച്ചത്?
1951
1952
1953
1954
