NEW
Font size
WorksheetsMariyuvum Makkalum Quiz
Total questions: 20
Worksheet time: 7mins
ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ജിബ്രീല്‍(അ) എത്തിയ വാഹനത്തിന്റെ പേരെന്ത്?
ഹൈസൂം
ബുറാഖ്
ദുൽദുൽ
സയ്യാറുസമാഅ
നബി(സ)ഒരു ഭാര്യക്കായിരുന്നു മയ്യിത്ത് നിസ്ക്കരിച്ചത്. അത് ആര്‍ക്ക് വേണ്ടിയായിരുന്നു?
ആയിശ
സൈനബ
ഖദീജ
ഹഫ്സ
കണ്ണിന് കൃഷ്ണമണിയില്ലാത്ത ജീവി ഏത്?
പാമ്പ്
പാറ്റ
ഉറുമ്പ്
തവള
തെങ്ങിന്റെ ജന്മദേശം ഏത് രാജ്യമാണ്?
മലേഷ്യ
ഇന്ത്യ
മാൽ ദീവ്സ്
കാനഡ
ജംഉം ഖസ്റുമാക്കി നമസ്ക്കരിക്കണമെങ്കില്‍ യാത്രയുടെ ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞത് എത്ര കിലോമീറ്ററാണ്?
132 കി.മീ
126 കി.മീ
156 കി.മീ
102 കി.മീ
നബി(സ) പെരുന്നാള്‍ ദിവസത്തില്‍ ധരിക്കാറുണ്ടായിരുന്ന തലപ്പാവിന്റെ നിറമെന്തായിരുന്നു?
കറുപ്പ്
വെള്ള
പച്ച
ചാരനിറം
“മുസ്ലീംങ്ങളുടെ പക്കല്‍ ഈ ഗ്രന്ഥമുള്ളിടത്തോളം കാലം അവരെ കീഴ്പ്പടുത്താന്‍ ഒരു ശ്ക്തിക്കും സാധ്യമല്ല"- എന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞതാര്?
വിന്‍സ്റ്റണ്‍ ചര്‍ച്ചിൽ
ബോറിസ് ജോൺസൺ
റിച്ചാർഡ് ഹേ
ഡേവിഡ് കോൾമാൻ
നബി(സ) നേരിയ മയക്കത്തിലായിരിക്കുമ്പോള്‍ അവതരിക്കപ്പെട്ട വിശുദ്ധ ഖുര്‍-ആനിലെ സൂറത്ത് ഏത്?
സൂറതുൽ കൗസർ
സൂറതുൽ ഫലഖ്
സൂറതുൽ ഇഖ്ലാസ്
സൂറതുൽ ഫീൽ
ഭൂമിയില്‍ ആദ്യമായി അറബി ഭാഷയില്‍ സംസാരിച്ച പ്രവാചകന്‍ ആര്?
ഹൂദ് നബി
ദാവൂദ് നബി
ലൂത്വ് നബി
ഇദ്‌രീസ് നബി
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അഹോരാത്രം പ്രയത്നിച്ച ഒരു വ്യക്തിയുടെ ഖബറിടം മസ്ജിദുല്‍ അഖ്സയ്ക്ക് സമീപമാണ്. ആരാണദ്ദേഹം?
മൗലാനാ മുഹമ്മദലി
മൗലാനാ ശൗക്കത്തലി
മാലാനാ അബുൽ കലാം ആസാദ്
വെളിയങ്കോട് ഉമർ ഖാളി
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ
വിറ്റാമിൻ C
വിറ്റാമിൻ A
വിറ്റാമിൻ B
വിറ്റാമിൻ E
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം
ആതിരപ്പിള്ളി
മലമ്പുഴ
മാട്ടുപ്പെട്ടി
ബാണാസുര
മലയാളത്തിലെ ആദ്യ സ്വകാര്യ ചാനൽ
ഏഷ്യാനെറ്റ്
കൈരളി
സൂര്യ ടി.വി
ഡി.ഡി മലയാളം
മരച്ചീനി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല
തിരുവനന്തപുരം
കണ്ണൂർ
ഇടുക്കി
മലപ്പുറം
ഇന്ത്യയുടെ കോഹിനൂർ എന്നറിയപ്പെടുന്ന ഭാഷ
ഉറുദു
ഹിന്ദി
മലയാളം
മറാത്തി
One day Wonder ആരുടെ കൃതി ആണ്
സുനിൽ ഗവാസ്കർ
സച്ചിൻ
ഗാംഗുലി
രവി ശാസ്ത്രി
ശ്രീലങ്കയുടെ ദേശീയ കായിക വിനോദം
വോളിബോൾ
കബഡി
ക്രിക്കറ്റ്
അമ്പെയ്ത്ത്
രാജ്യാന്തര ക്രിക്കറ്റിൽ 1000 വിക്കറ്റ് തികച്ച ആദ്യ താരം
മുത്തയ്യ മുരളീധരൻ
അനിൽ കുംബ്ലെ
ഷെയ്ൻ വോൺ
സൗഗോപൻ രമേശ്
ഏറ്റവും ചെറിയ പ്രായത്തിൽ കേരള മുഖ്യമന്ത്രി ആയ വ്യക്തി
AK ആന്റണി
നായനാർ
കരുണാകരൻ
EMS
3 C കളുടെ നാട്
തലശ്ശേരി
ചാലക്കുടി
ചേമഞ്ചേരി
ചക്കരക്കൽ
