wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Palunda St marys OVBS quiz

Total questions: 25

Worksheet time: 13mins

Name
Class
Date
1.

നമ്മുടെ പള്ളിയുടെ ശരിയായ പേര് തിരഞ്ഞെടുക്കുക

a)

പാലുണ്ട പള്ളി

b)

പാലുണ്ട ST. മേരീസ് ഓർത്തഡോൿസ് സുറിയാനി പള്ളി

c)

പാലുണ്ട ST. മേരീസ് പള്ളി

d)

പാതിരിപ്പാടം പള്ളി

2.

നമ്മുടെ പള്ളിയെ സമീപവാസികൾ ആദ്യകാലങ്ങളിൽ വിളിച്ചിരുന്ന പേരെന്ത്

a)

പാലുണ്ട പള്ളി

b)

പാണ്ടിപുഴ പള്ളി

c)

വെള്ളാരംകുന്ന് പള്ളി

d)

അച്ചായൻ പള്ളി

3.

നിലമ്പൂർ ദേശത്തെ മലങ്കര സഭയുടെ ആദ്യ ദേവാലയം ഏതാണ്

a)

പാലുണ്ട ST മേരീസ്

b)

വടപുറം st ജോർജ്

c)

ചുങ്കത്തറ st ജോർജ്

d)

മുതുകുളം ST മേരീസ്

4.

നമ്മുടെ പിതാക്കന്മാർക് ദേവാലയം നിർമ്മിക്കുവാൻ സ്ഥലം അനുവദിച്ചത് ആരാണ്

a)

വറീത് മാപ്പിള പാലുണ്ടാ എസ്റ്റേറ്റ്

b)

നിലമ്പൂർ കോവിലകം രവിവർമ രാജ

c)

MC പോത്തൻ പാലുണ്ടാ എസ്റ്റേറ്റ്

d)

നിലമ്പൂർ കോവിലകം ഉണ്ണുണ്ണി രാജ

5.

നമ്മുടെ പിതാക്കന്മാർക് ദേവാലയം നിർമ്മിക്കുവാൻ പാലുണ്ടാ എസ്റ്റേറ്റ് അധികാരികൾ ആദ്യം സ്ഥലം അനുവദിച്ചത് എവിടെയായിരുന്നു

a)

ഇപ്പോഴുള്ള ദേവാലയം നിൽക്കുന്ന സ്ഥലത്തു തന്നെ

b)

ഇപ്പോഴുള്ള ദേവാലയത്തിനു സമീപമായി താഴെ പാണ്ടിപുഴക്ക് സമീപം

c)

പാലുണ്ടാ എസ്റ്റേറ്റ് ഓഫീസ്

നിലനിന്നിരുന്ന ഇന്നത്തെ കോഴിക്കോട് ഊട്ടി റോഡിനു സമീപമായി

d)

കാട്ടിച്ചിറ പാടി നിൽക്കുന്ന സ്ഥലത്തു

6.

ഇപ്പോൾ കാണുന്ന സ്ഥലത്തു ദേവാലയം പണിയുവാൻ സഹായം ചെയ്ത വ്യക്തി ആരായിരുന്നു

a)

വറീത് മാപ്പിള

b)

ജോർജ്കുട്ടി

c)

എം പി ചെറിയാൻ

d)

കുട്ടിമാപ്പിള

7.

എത്ര ഏക്കർ സ്ഥലമാണ് എസ്റ്റേറ്റ് പള്ളിക്കായി അനുവദിച്ചു

തന്നത്

a)

2

b)

4

c)

3

d)

5

8.

ആദ്യ ദേവാലയ കൂദാശയും പ്രഥമബലിയും പൂർത്തിയാക്കിയത് ഏതു സമയത്തായിരുന്നു

a)

വെളുപ്പിന് അഞ്ചുമണി ആയപ്പോൾ

b)

പകൽ പതിനൊന്നര ആയപ്പോൾ

c)

സന്ധ്യആറു മണിയായപ്പോൾ

d)

രാവിലെ പത്തുമണി ആയപ്പോൾ

9.

നമ്മുടെ ദേവാലയത്തിലെ ആദ്യവികാരിയായി ബഹു. ____________________________ സേവനം

അനുഷ്ഠിച്ചു

a)

മാത്യൂസ് കൊലമല അച്ചൻ

b)

തോമസ് അച്ചൻ

c)

MI എബ്രഹാം കോർ എപ്പിസ്‌ക്കോപ്പാ അച്ചൻ

d)

കുരിയാക്കോസ് അച്ചൻ

10.

ആദ്യ വികാരിയുടെ മാസ ശമ്പളം എത്രയായിരുന്നു

a)

500

b)

1000

c)

2

d)

200

11.

ദേവാലയത്തിന്റെവവളർച്ചയിൽ എസ്റ്റേറ്റ് അധികാരികൾക്കൊപ്പം നിന്നിരുന്നത്

AC തോമസ് തോട്ടത്തിൽ (വെട്ടൊലിൽ ), എംപി മത്തായി മണലിൽ, മത്തായി കൊട്ടക്കാട്ട്, പിസി

മാമൻ പലനിൽക്കുന്നതിൽ, __________________________തുടങ്ങിയ പിതാക്കന്മാർ

ആയിരുന്നു

a)

ജോർജ് കണ്ണാറപറമ്പിൽ

b)

കണ്ടതിൽ എബ്രഹാം,

c)

ജോയ് കുന്നുംപുറത്ത്‌

d)

ഇവരിൽ ആരുമല്ല

12.

പട്ടിണിയോടുംമറ്റു പ്രയാസങ്ങളോടും ജീവിച്ച കുടിയേറ്റ

ജനതയ്ക്ക് ആശ്വാസമായി ________________മേൽനോട്ടത്തിൽ ആചരിച്ചു വന്നതാണ്

ഇന്നും ഈ ദേവാലയത്തിൽ മുറ തെറ്റാതെ ആചരിച്ചു വരുന്ന 8 നോമ്പു പെരുന്നാൾ

a)

പൂതിയൊട്ടു സൂസി

b)

പൂതിയൊട്ടു ശോശാമ്മ

c)

പൂതിയൊട്ടു മറിയാമ്മ

d)

പൂതിയൊട്ടു ഏലിയാമ്മ

13.

ഇപ്പോൾ കാണുന്ന പള്ളിപണികഴിപ്പിച്ചു കൂദാശ ചെയ്തത് _____________________ അച്ചനാണ്

a)

ബഹു. തോമസ്

b)

ബഹുവാഴക്കൂട്ടത്തിൽ മാത്യൂസ്

c)

ബഹു. കൊലമല മാത്യൂസ്

d)

ബഹു N P ജേക്കബ്

14.

നമ്മുടെ പുതുതലമുറക്ക് മുതൽകൂട്ടാകുവാൻ ഇപ്പോൾ ദേവാലയത്തിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണപ്രവർത്തനം ഏതാണ്

a)

സൺ‌ഡേസ്കൂൾ കെട്ടിടം

b)

പള്ളി ശവക്കോട്ട നിർമാണം

c)

പൂന്തോട്ട നിർമാണം

d)

അങ്ങനെ ഒന്നില്ല

15.

ഏറ്റവും കൂടുതൽ കാലം നമ്മുടെ സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ട്ടിച്ച ആൾ ആരാണ്

a)

എ സി തോമസ് തോട്ടത്തിൽ

b)

കെ വി ബിനു കണ്ടത്തിൽ

c)

എം ൻ വർഗീസ് മേപ്പുറത്തു

d)

കെ വി പൗലോസ് കാരുകുന്നേൽ

16.

നമ്മുടെ ഇടവക വികാരി ഇപ്പോൾ ആരാണ്

a)

ബഹു കോലമല മാത്യൂസ് വട്ടിയാനിക്കൽ അച്ചൻ

b)

ബഹു കോലമല തോമസ് അച്ചൻ

c)

ബഹു കോലമല മാത്യൂസ് അച്ചൻ

d)

ബഹു. കോലമല മാർത്തോമാ അച്ചൻ

17.

യുവജനപ്രസ്ഥാനം നിലമ്പൂർ മേഖല 2019 ൽ 24പള്ളികൾക്ക് വേണ്ടി നടത്തിയ കലാമത്സരത്തിൽ നമ്മുടെ ഇടവകക്ക് ലഭിച്ചത്

a)

ഒന്നും കിട്ടാൻ ഒരു സാധ്യതയും ഇല്ല

b)

ഒന്ന് രണ്ടു സമ്മാനങ്ങൾ കിട്ടി

c)

ഓവർഓൾ ചാംപ്യൻഷിപ്

d)

ഓവറോൾ രണ്ടാം സ്ഥാനം

e)

ഓവറോൾ മൂന്നാം സ്ഥാനം

18.

നമ്മുടെ ഇടവകയുടെ ഇപ്പോഴുള്ള സെക്രട്ടറി ആരാണ്

a)

ജോഷി സാബിക്

b)

അനിയൻ പള്ളത്തു

c)

ജോഷി ജോർജ്

d)

ജോജി കണ്ണാറപറമ്പിൽ

19.

ഇടവകയിൽ ഏറ്റവും കൂടുതൽ കാലം പ്രധാന ശുശ്രുഷകനായി സേവനം അനുഷ്ട്ടിച്ച ആൾ ആരാണ്

a)

ഉമ്മൻ ജോർജ്

b)

ജോജി എബ്രഹാം

c)

മാണി എന്ന കുട്ടപ്പൻ

d)

ആശിഷ് പി ചാക്കോ

20.

നമ്മുടെ ഇടവക വികാരി ആയിരിക്കെ മരണപ്പെട്ട വൈദീകൻ ആരാണ്

a)

തോമസ് അച്ചൻ

b)

ആൻഡ്രൂസ് എബ്രഹാം കോർഎപ്പിസ്‌കോപ്പ

c)

അങ്ങനെ ആരും മരണപ്പെട്ടിട്ടില്ല

d)

ഓ സി കോശി അച്ചൻ

21.

നമ്മുടെ ഇടവകയിൽ നാല് ഞായറും വി.ബലി അർപ്പിക്കുവാൻ നേതൃത്വം നൽകിയ വികാരി ആരാണ്

a)

മാത്യൂസ് വാഴക്കൂട്ടത്തിൽ അച്ചൻ

b)

ഓ സി കോശി അച്ചൻ

c)

എൻ പി ജേക്കബ് അച്ചൻ

d)

പി സി എബ്രഹാം അച്ചൻ

22.

ഏതു ആത്‌മീയ സംഘടനയുടെ ഭദ്രാസന സമ്മേളനമാണ് നമ്മുടെ ഇടവകയിൽ വച്ച് 2019 വർഷം നടത്തപ്പെട്ടത്

a)

സ്ത്രീസമാജം

b)

യുവജനപ്രസ്ഥാനം

c)

സൺഡേസ്കൂൾ

d)

പ്രാർഥനായോഗം

23.

2019 വർഷത്തെ ആത്മീയ സംഘടനകളുടെ മത്സരങ്ങളിൽ ഇടവകയിലെ ഏതു ആത്‌മീയ പ്രസ്ഥാനമാണ് ഒരു ഇനത്തിൽ എങ്കിലും വിജയിച്ചുവന്നത്

a)

യുവജനപ്രസ്ഥാനം

b)

സ്ത്രീസമാജം

c)

സൺഡേസ്കൂൾ

d)

ലിസ്റ്റിൽ ഉള്ള മൂന്നു സംഘടനകളും

24.

നമ്മുടെ ഇടവകയിലെ 2019 വർഷത്തെ ക്രിസ്തുമസ് ട്രീ മത്സരത്തിൽ വിജയിച്ച സംഘടന ഏതാണ്

a)

യുവജനപ്രസ്ഥാനം

b)

സ്ത്രീസമാജം/പ്രാർത്ഥനായോഗം

c)

സൺഡേസ്കൂൾ

d)

പള്ളി കമ്മറ്റി

25.

ഏറ്റവും കൂടുതൽ കാലം പ്രാർഥനായോഗം സെക്രട്ടറി ആയിരുന്ന വ്യക്തി

a)

മോനച്ചൻ തെക്കേപകുതിയിൽ

b)

കുഞ്ഞപ്പൻ വാഴപ്പള്ളികുടിയിൽ

c)

കെ വി ജോർജ് കണ്ണാറപറമ്പിൽ

d)

ഷാജി കണ്ണാറപറമ്പിൽ