wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

OCYM MALABAR 2

Total questions: 25

Worksheet time: 13mins

Name
Class
Date
1.

ക്രിസ്തുവിനു ശേഷം ആദ്യമായി വി. കുർബാന അർപ്പിച്ചത് ആരാണ്

a)

വി. യോഹന്നാൻ

b)

വി. യാക്കോബ്

c)

വി. മത്തായി

d)

വി. പത്രോസ്

2.

യേറുശലേമിലെ ആദ്യത്തെ ബിഷപ്പ് ആരായിരുന്നു?

a)

അങ്ങനെ ഒന്ന് ഇല്ല

b)

വി.പൗലോസ്

c)

വി.യോഹന്നാൻ

d)

വി.യാക്കോബ്

3.

കൂനൻ കുരിശ് സത്യം നടന്ന വർഷം

a)

1563

b)

1954

c)

1653

d)

1835

4.

അറിയോസ് എന്ന വ്യക്തി പ്രചരിപ്പിച്ചിരുന്ന വേദവിപരീതം എന്തായിരുന്നു

a)

പരിശുദ്ധ റൂഹാ ദൈവമല്ല വെറും സങ്കൽപ്പമാണ്

b)

ക്രിസ്തു ദൈവമല്ല എന്നും ക്രിസ്തുവിന് ഇരുസ്വഭാവം ഉണ്ട് എന്നും

c)

കന്യക മറിയാം ദൈവമാതാവ് അല്ല

d)

യേശു ഉയർത്തെഴുന്നേറ്റിട്ടില്ല

5.

കുസ്‌തന്തിനോസ് ചക്രവർത്തി വിളിച്ചു കൂട്ടിയ സാർവത്രിക സുന്നഹദോസ് ഏതാണ് ?

a)

എപ്പേസൂസ് സുന്നഹദോസ്

b)

നിഖ്യ സുന്നഹദോസ്

c)

യരുശലേശം സുന്നഹദോസ്

d)

കുസ്‌തന്തിനോസ് പോലീസ് സുന്നഹദോസ്

6.

പെസഹാ പെരുന്നാൾ ആചരിക്കേണ്ട തിയ്യതി നിശ്ചയിച്ചത് ഏത് സാർവത്രിക സുന്നഹദോസിൽ വച്ചാണ്?

a)

നിഖ്യ സുന്നഹദോസ്

b)

കുസ്‌തന്തിനോസ് പോലീസ് സുന്നഹദോസ്

c)

എപ്പേസൂസ് സുന്നഹദോസ്

d)

യരുശലേശം സുന്നഹദോസ്

7.

__________________യേശുവിൻ സഹോദരനും ശിഷ്യനും ആയിരുന്നു

a)

യഹൂദ എന്ന യൂദാശ്ലീഹ

b)

യോഹന്നാൻ ശ്ലീഹ

c)

ഫിലിപ്പോസ്ശ്ലീഹ

d)

അന്ത്രയോസ് ശ്ലീഹ

8.

വി. കുർബാനയിൽ സംബന്ധിക്കാൻ സാധിക്കാത്തവർ നമസ്കാരങ്ങൾ തികച്ചു, ''നിൻമാതാവ് വിശുദ്ധൻമ്മാർ എന്നിവർ.....'' എന്ന പ്രാർഥനയും ഒരു കൗമായും വിശ്വസപ്രമാണവും ചൊല്ലി അവരുടെ പ്രാർഥന അവസാനിപ്പിക്കേണ്ടതാണ് ശരിയോ തെറ്റോ

a)

തെറ്റാണ് വൈദീകരില്ലാതെ നമസ്കാരങ്ങൾ നടത്തരുത്

b)

വളരെ ശരിയാണ്

c)

ശരിയാണ് എന്നാൽ ''നിൻമാതാവ് വിശുദ്ധൻമ്മാർ എന്നിവർ.....'' എന്ന പ്രാർഥന ആവശ്യമില്ല അത് വി.കുർബാന പരസ്യമായി ആരംഭിക്കുമ്പോൾ പ്രാർഥിക്കുന്നതാണ്

d)

തെറ്റാണ്

9.

വി. കുർബാന പരസ്യമായി ആരംഭിക്കുമ്പോൾ ത്രോണോസിനു ചുറ്റും പ്രദക്ഷിണം വെക്കുന്നവരിൽ ആരാണ് യോഹന്നാൻ സ്നാപകനെ സൂചിപ്പിക്കുന്നത്

a)

ധൂപം വയ്ക്കുന്ന പുരോഹിതൻ

b)

കത്തിച്ച മെഴുകുതിരിയുമായി നടക്കുന്ന ശുശ്രുഷക്കാരൻ

c)

മുന്നിലെ മറുവഹ്‌സ പിടിച്ച ശുശ്രുഷക്കാരൻ

d)

പുറകിലായി മറുവഹ്‌സ പിടിച്ച ശുശ്രുഷക്കാരൻ

e)

വശങ്ങളിൽ മണി കിലുക്കുന്ന ശുശ്രുഷകർ

10.

വി.കുർബാനയിൽ ഇരു വശങ്ങളിലുമായി മറുവഹ്‌സ കിലുക്കുന്നതു ആര് എന്നാണ് സങ്കൽപ്പം

a)

ആറാറു ചിറകുള്ള സ്രോപ്പേൻമ്മാരുടെ സൈന്യം

b)

ആറാറു ചിറകുള്ള ക്രോബകളുടെ സൈന്യം

c)

ആറാറു ചിറകുള്ള മൗത്വവേൻമ്മാരുടെ സൈന്യം

d)

ആറാറു ചിറകുള്ള ഹൈലേൻമ്മാരുടെ സൈന്യം

e)

ധൂപക്കുറ്റി എടുക്കുവാൻ പറ്റാത്ത സീനിയർ ശുശ്രുഷകർ

11.

ത്രിത്വസ്തുതി (ദൈവമേ നീ പരിശുദ്ധനാകുന്നു എന്നു തുടങ്ങുന്ന)സ്വപ്നമായി ദർശിച്ച പ. പൗലോസ് ശ്ലീഹായുടെ ശിഷ്യൻ ആരായിരുന്നു

a)

വി. ബസേലിയോസ്

b)

വി. തീമോത്തിയോസ്

c)

വി. അപ്പല്ലോസ്‌

d)

വി. ഇഗ്നാത്തിയോസ്‌ നൂറോനോ

12.

സർവലോകത്തിനും സുവിശേഷം അറിയിച്ചതിനെ സൂചിപ്പിച്ചു മദ്ബഹയുടെ ഇരുവശങ്ങളിലും നിന്നുകൊണ്ട് ശിശ്രുഷക്കാർ അപ്പോസ്തോലപ്രവർത്തികളോ ലേഖനങ്ങളോ വായിക്കുന്നു എന്നാൽ തെക്കുഭാഗത്തു രണ്ടാമതായി പൗലോസ് ശ്ലീഹായുടെ ലേഖനങ്ങൾ മാത്രമാണ് വായിക്കാറ് ആയതിനാൽ താഴെ പറയുന്നതിൽ ശരിയല്ലാത്തത് ഏതാണ്

a)

പൗലോസ് ശ്ലീഹാ കൂടുതൽ ലേഖനങ്ങൾ എഴുതിയതുകൊണ്ടു കൊണ്ട് ഒരു ക്രമീകരണമായി ചെയ്തു പോരുന്നു

b)

വി.പൗലോസിനെ വിളിച്ചത് ഒടുവിലായതുകൊണ്ടു

c)

യഹൂദന്മാരെ സുവിശേഷം അറിയിച്ചതിനു ശേഷം ആണ് പുറജാതികളെ സുവിശേഷം അറിയിച്ചത് എന്ന് സൂചിപ്പിക്കുന്നു

13.

വി. കുർബാനയിൽ വിശ്വസപ്രമാണം ചൊല്ലുന്ന സമയം ശുശ്രുഷകൻ ധൂപം കാട്ടി പള്ളിയുടെ പടിഞ്ഞാറേ അറ്റം വരെ വന്നു തിരിഞ്ഞു പോകുന്നത് എന്തിനെ സൂചിപ്പിക്കുന്നു

a)

ത്രിത്വത്തിൽ ഉള്ള വിശ്വസം ഏറ്റുപറഞ്ഞു വി.കുർബാന ആരംഭിക്കണം എന്ന് ജനത്തെ ഓർമ്മിപ്പിക്കാൻ

b)

ജനത്തെ ധൂപത്താൽ ശുദ്ധീകരിക്കുവാൻ വേണ്ടി

c)

മിശിഹാ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങി ഭൂമിയിലൊക്കെയും സഞ്ചരിച്ചതിനു ശേഷം വീണ്ടും സ്വർഗ്ഗത്തിൽ പ്രവേശിച്ചതിനെ സൂചിപ്പിക്കുന്നു

d)

എല്ലാ വിവരണങ്ങളും ശരിയാണ്

14.

യേശുവിൻ കഷ്ട്ടനുഭവം ക്രൂശുമരണം കബറടക്കം ഉയർപ്പു എന്നിവയെ സൂചിപ്പിക്കുന്ന സമയമമാണ് ----------- വിശ്വസികൾ ഭയഭക്തിയോടു കൂടി പങ്കെടുക്കേണം ഈസമയത്. ഏറ്റവും യോഗ്യമായത് തിരഞ്ഞെടുക്കുക

a)

കത്തൃപ്രാർഥന കഴിഞ്ഞ ശേഷം

b)

ഖണ്ഡിപ്പിൻ ശുശ്രുഷ സമയത്തു തിരശീല കൊണ്ട് മദ്ബഹ മറച്ചു വിശ്വസികൾ അൻപുടയോനേ എന്ന ഗാനം ആലപിച്ചു ധ്യാനിച്ച് നിൽക്കുന്ന സമയം

c)

അപ്പ വീഞ്ഞുകൾ വാഴ്ത്തുന്ന സമയം

d)

വി കുർബാന പരസ്യമായി ആരംഭിച്ച ശേഷം

15.

ഈ ഗാനം എപ്പോൾ ആലപിക്കുന്നതാണ് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക

a)

ശുബുക്കോണോ ശുശ്രുഷയിൽ

b)

തൈലാഭിഷേക ശുശ്രുഷയിൽ

c)

വി. കുർബാന പരസ്യമായി ആരംഭിക്കുന്നതിനു മുൻപ്

d)

പെസഹാ കുർബാനയിൽ അൻപുടയോനെ എന്നതിന് പകരമായി

16.

ചിത്രത്തിൽ ഉള്ളത് ആരാണ്

a)

അഭി. ഗീവര്ഗീസ് മാർ ഒസ്താത്തിയോസ്

b)

പാമ്പാടി തിരുമേനി

c)

അഭി. പത്രോസ് മാർ ഒസ്താത്തിയോസ്

d)

കുറിച്ചി ബാവ

17.

മലബാർ ഭദ്രാസന യുവജനപ്രസ്ഥാനം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മാസിക ഏതായിരുന്നു

a)

യുവജനം

b)

യുവശബ്ദം

c)

യുവനാദം

d)

അങ്ങനെ ഒരു മാസിക ഇല്ല

18.

ആരാധനാ ക്രമീകരണമനുസരിച്ചു ഏഴുയമങ്ങളിലായി നമസ്കരിക്കണം എന്നുള്ളതാണ് പാരമ്പര്യവും അങ്ങനെത്തന്നെയാണ് ചെയ്യേണ്ടതും. താഴെ പറയുന്നവയിൽ യാമപ്രാർഥനകളുടെ ശരിയായ ക്രമം ഏതാണ്

a)

സന്ധ്യ, സൂത്താറാ, രാത്രി, പ്രഭാതം, ഉച്ച, ആറാം മണി, എട്ടാംമണി

b)

സന്ധ്യ, സൂത്താറാ, രാത്രി, പ്രഭാതം, മൂന്നാംമണി, ഉച്ച, ആറാം മണി,

c)

രാത്രി, പ്രഭാതം, മൂന്നാംമണി, ഉച്ച, എട്ടാംമണി സന്ധ്യ, സൂത്താറാ,

d)

സന്ധ്യ, സൂത്താറാ,രാത്രി, പ്രഭാതം, മൂന്നാംമണി, ഉച്ച, ഒമ്പതാംമണി

19.

''അവർ കർത്താവിനെ പുതിയ ശവകല്ലറയിൽ സംസ്ക്കരിച്ചു'' ഈ വിഷയം ധ്യാനിച്ച് നടത്തുന്ന യാമ പ്രാർഥനയേതാണ്

a)

സന്ധ്യ,

b)

സൂത്താറാ,

c)

രാത്രി,

d)

പ്രഭാതം,

e)

ഉച്ച,

20.

രഹസ്യം രഹസ്യം കൽപ്പിച്ചിശൻ


രഹസ്യമെനിക്കും എൻ വീട്ടാർക്കും


എന്ന ഗാനം ഏത്‌ ശിശ്രുഷയിലെ ആണ്

a)

പെന്തികൊസ്തി

b)

പെസഹാ

c)

ഉയർപ്പ് പെരുന്നാൾ

d)

ക്രിസ്തുമസ്

21.

വി കുർബാനയിൽ പട്ടക്കാരൻ എത്ര പ്രാവശ്യം മുട്ടുകുത്തി പ്രാർഥിക്കുന്നു

a)

1

b)

3

c)

2

d)

4

22.

ഞായർ, മാറാനായപെരുന്നാളുകൾ, ഉയർപ്പുമുതൽ പെന്തിക്കോസ്തി വരെയുള്ള ദിവസങ്ങൾ, വി. കുർബാന അനുഭവിക്കുന്നവർ ആദിവസം സന്ധ്യാ നമസ്കാരം വരെ കുമ്പിട്ടു നമസ്കരിക്കുവാൻ പാടില്ല ശരിയാണോ

a)

അല്ല കുമ്പിടീൽ ഹാശാ ആഴ്ചയിയിലെ ഓശാനാ മുതൽ ദുഃഖ ശനി വരെ മാത്രമേ പാടൊള്ളു

b)

ഈസ്റ്റർ ക്രിസ്തുമസ് തുടങ്ങിയ പ്രധാന ദിവസങ്ങളിൽ കുമ്പിട്ടു നമസ്കരിക്കണം

c)

വളരെ ശരിയാണ് ചോദ്യത്തിൽ പറഞ്ഞിട്ടുള്ള ദിവസങ്ങൾ ഒഴിച്ച് ബാക്കി എല്ലാ ദിവസവും കുമ്പിട്ടു നമസ്കരിക്കണം

d)

ദുഃഖ വെള്ളി മാത്രമേ കുമ്പിട്ടു നമസ്കരിക്കാൻ പാടൊള്ളു

23.

ആരാധനകളിൽ സാധാരണ ഉപയോഗിക്കാറുള്ള കുക്കിലിയോനുകൾ എത്ര എണ്ണമാണ്

a)

8

b)

2

c)

3

d)

5

24.

കർത്താവെ വാഴ്ത്തണമേ എന്ന് അർഥം വരുന്ന വാക്ക്

a)

കുറിയേലായിസോൻ

b)

കദീശോ

c)

ബാറക്മോർ

d)

ആമീൻ

25.

വാങ്ങിപോയ വിശ്വസികളെ ഓർക്കുന്ന വി കുർബാനയിലെ തുബ്‌ദെൻ എത്രമത്തെയാണ്

a)

വാങ്ങിപോയ ആളുകളെ ഓർക്കാനുള്ള തുബ്‌ദെൻ ഇല്ല

b)

6

c)

3

d)

2