WorksheetsOCYM Quiz Night day 3
Total questions: 22
Worksheet time: 11mins
കൂനൻ കുരിശ് സത്യത്തിനുശേഷം മലങ്കര നസ്രാണികളുടെ തലവനായി പകലോമറ്റത്തു അർക്കദിയാക്കോനെ മാർത്തോമാ ഒന്നാമൻ എന്നപേരിൽ പന്ത്രണ്ടു വൈദീകർ ചേർന്നു ഏതു പള്ളിയിൽ വച്ചാണ് വാഴിച്ചതു
ആലങ്ങാട് പള്ളി
കുറിവിലങ്ങാട്ടു പള്ളി
കരിങ്ങാച്ചിറ പള്ളി
കോട്ടയം പഴയ സെമിനാരി
ഒന്നാം മാർത്തോമ്മായെ കാനോനികമായി വാഴിച്ച മെത്രാപ്പോലീത്ത ആരായിരുന്നു
അന്ത്യോഖ്യയിലെ ഇഗ്നാത്തിയോസ്
യെരുശലേമിലെ ഗ്രീഗോറിയോസ്
അലക്സാന്ദ്രിയയിലെ ബസേലിയോസ്
പേർഷ്യയിലെ ദിവന്നാസിയോസ്
പകലോമറ്റം കുടുംബത്തിൽ പെട്ട ഏതു മാർത്തോമ്മായാണ് നിരണം പള്ളിയിൽ കബറടങ്ങിയിരിക്കുന്നത്
ഒന്നാം മാർത്തോമ്മാ
രണ്ടാം മാർത്തോമ്മാ
പതിനാറാം മാർത്തോമ്മാ
മാർത്തോമ്മ മെത്രാൻമ്മാർ ആരും നിരണം പള്ളിയിൽ കബറടങ്ങിയിട്ടില്ല
എത്ര പണമാണ് ആറാം മാർത്തോമ്മാ ബ്രിട്ടീഷ് ഖജനാവിൽ സ്ഥിരനിക്ഷേപമായി പലിശ ലഭിക്കുവാൻ അടച്ചത്, പിന്നീട് ഈ സംഭവം വട്ടിപ്പണകേസ് എന്നപേരിൽ കുപ്രസിദ്ധി ആർജ്ജിച്ചു
2000 രൂപ
3000 പൂവരാഹൻ
3000 റുപ്പിക
3000 അണ
100 സ്വർണ നാണയം
വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിക്ക് നേർക്കുണ്ടായ വധ ഭീഷണികളെ നേരിടാൻ നിയോഗിക്കപ്പെട്ട കാവൽക്കാരുടെ തലവനായിരുന്നു ----------
തൊമ്മി ആശാൻ എന്ന ആനപാപ്പി
വർക്കി ആശാൻ എന്ന ആനപാപ്പി
മലങ്കര വർഗീസ്
തിരുമേനിക്ക് കാവൽക്കാരുടെ ആവശ്യം ഇല്ലായിരുന്നു
മലങ്കര വർഗീസ് വധിക്കപ്പെട്ടത് എന്നാണ്
2002 ഡിസംബർ 5
1987 ഡിസംബർ 5
1912 ഡിസംബർ 5
1934 ഡിസംബർ 5
ആഞ്ഞിലിമൂട്ടിൽ ഇട്ടിതൊമ്മൻ കത്തനാരുമായി ബന്ധപ്പെട്ട സംഭവം ഏതാണ്
കാതോലിക്കാ സിംഹാസന സ്ഥാപനം
കൂനൻ കുരിശുസത്യം
മുളംതുരുത്തി സുന്നഹദോസ്
വട്ടിപ്പണ കേസ്
മലങ്കര സഭയിൽ സി എം സ് മിഷനറിമാർ പ്രവർത്തിച്ചതിൻ ഫലമായി രൂപ പെട്ട സഭ ഏതാണ്
മലങ്കര കത്തോലിക്കാ
മാർത്തോമാ
തൊഴിയൂർ സഭ
CSI
കേരളത്തിൽ അന്ത്യോക്യൻ ആരാധനാ ക്രമം പ്രകാരം ആരാധന നടത്തുന്ന സഭാ വിഭാഗം ഏതാണ്
മലങ്കര യാക്കോബായ സഭ
മലങ്കര ഓർത്തഡോൿസ് സഭ
മാർത്തോമാ സഭ
മലങ്കര കത്തോലിക്കാ സഭ
എല്ലാ സഭകളും അന്ത്യോക്യൻ ആരാധനാ ക്രമം പ്രകാരം ആരാധന നടത്തുന്ന സഭാ വിഭാഗങ്ങൾ ആണ്
മലങ്കര ഓർത്തഡോസ് സഭയിലെ മാർ ഈവാനിയോസ് എന്ന മെത്രാൻ 1930 ൽ റോമൻ കത്തോലിക്കാ സഭയുമായി ബന്ധം സ്ഥാപിച്ചു തുടങ്ങിയ സഭയാണ്
മലബാർ സ്വതന്ത്ര സുറിയാനിസഭ
ഗുർഗാൻ സുറിയാനി സഭ
മലങ്കര കത്തോലിക്ക സഭ
തൊഴിയൂർ സഭ
സഭയുടെ പാരമ്പര്യമനുസരിച്ചു വി.കുർബാനക്ക് ഉപയോഗിക്കുന്നത് എങ്ങനെയുള്ള അപ്പമാണ്
വി കുർബാനക്ക് ആവശ്യാമായ അപ്പം അന്നന്ന് ചുട്ടുഎടുക്കുന്നതാണ് പാരമ്പര്യം ആയതിനാൽ പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്നു
പുളിപ്പുള്ള അപ്പം ഉപയോഗിക്കുന്നു
ചിത്രത്തിൽ ഉള്ളത് ആരാണ്
പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് II
പ. ബസേലിയോസ് മാർത്തോമാ മാത്യൂസ്
പ. ബസേലിയോസ് ഗീവർഗീസ് II
പ. ബസേലിയോസ് ഔഗേൻ
മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപനത്തിന് സഹായിച്ച അന്ത്യോക്യൻ പാട്രിയാർകീസ് ആരായിരുന്നു
പ.അബ്ദുൽ മിശിഹാ
പ.അബ്ദെത് ആലോഹൊ
പ. അബ്ദുൽ ജലീൽ
പ. എൽദോ മാർ ബസേലിയോസ് ബാവ
മലങ്കര ഓർത്തഡോൿസ് സഭയിൽനിന്നും മാറി റോമൻ പോപ്പിനോട് ചേർന്നു "സീറോ മലങ്കര റീത്തു'' (മലങ്കര കത്തോലിക്കാ) സഭ ഉണ്ടായപ്പോൾ അതിനോട് കൂടെ ചേർന്ന ഓർത്തഡോൿസ് സഭയിലെ മെത്രാപോലിത്ത ആരായിരുന്നു
മാർ തെയോഫിലോസ്
മാർ ദിവന്നാസിയോസ്
മാർ മിലിത്തിയോസ്
ഇവരിൽ ആരുമല്ല
മലങ്കര സഭക്ക് ഒരു ഭരണഘടന ഉണ്ടായ വർഷം
1936
1834
1934
1634
മലങ്കര സഭയിൽ നവീകരണ വിശ്വാസം പഠിപ്പിക്കുവാൻ മുതിർന്ന മെത്രാപോലീത്ത ആരായിരുന്നു
പാലക്കുന്നത്തു ഈവാനിയോസ്
പാലക്കുന്നത്തു അത്താനാസിയോസ്
പാലക്കുന്നത്തു യൂലിയോസ്
പാലക്കുന്നത്തു ദീയസ്കോറോസ്
മുളന്തുരുത്തി സുന്നഹദോസ് വിളിച്ചു കൂട്ടിയ പാത്രിയർകീസ് ആരായിരുന്നു
പ .യാക്കോബ് മൂന്നാമൻ
പ. പത്രോസ് നാലാമൻ
പ. ആബ്ദേദ് ആലോഹൊ
പ. അബ്‌ദുൾ മിശിഹാ
മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപനത്തിന് ശേഷം ആദ്യത്തെ കാതോലിക്കാ ആരായിരുന്നു
പ. ബസേലിയോസ് ഔഗേൻ
പ. ബസേലിയോസ് ഗീവർഗീസ് ഒന്നാമൻ
പ. ബസേലിയോസ് മാത്യൂസ് ഒന്നാമൻ
പ. ബസേലിയോസ് പൗലോസ് ഒന്നാമൻ
ഇപ്പോൾ നമ്മെ മേയിച്ചു ഭരിക്കുന്ന പ. ബസേലിയോസ് മാർത്തോമാ പൗലോസ് II തിരുമേനി മലങ്കരയുടെ എത്രമത്തെ കാതോലിക്കാ ആണ്
102
75
8
15
28
നമ്മുടെ സഭക്ക് ഇപ്പോൾ എത്ര ഭദ്രാസനങ്ങൾ ഉണ്ട്
20
25
30
32
34
മുളംതുരുത്തി സുന്നഹദോസ് സഭയെ എത്ര ഭദ്രാസനങ്ങൾ ആയിട്ടാണ് തിരിച്ചത്
5
7
12
3
പരുമല തിരുമേനിയുടെ ശരിയായ നാമം ഏതാണ്
ജോസഫ് മാർ ഗ്രീഗോറിയോസ്
ഗീവര്ഗീസ് മാർ ഗ്രീഗോറിയോസ്
പൗലോസ് മാർ ഗ്രീഗോറിയോസ്
തോമസ് മാർ ഗ്രീഗോറിയോസ്
