wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

OCYM QUIZ Night day 4

Total questions: 25

Worksheet time: 13mins

Name
Class
Date
1.

മലബാറിൽ വളരെക്കാലം പ്രചാരത്തിൽ ഇരുന്ന യുവജനപ്രസ്ഥാനം പ്രസിദ്ധികരിച്ചുകൊണ്ടിരുന്ന മാസിക ഏതായിരുന്നു

a)

യുവജനം

b)

യുവനാദം

c)

യുവശബ്ദം

d)

പ്രസ്ഥാനത്തിന് മലബാറിൽ മാസികകൾ ഒന്നും തന്നെ ഇല്ലായിരുന്നു

2.

ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ ഇപ്പോൾ പ്രവർത്തിക്കുന്ന ശരിയായ ഭാരവാഹികളുടെ ലിസ്റ്റ് തിരഞ്ഞെടുക്കുക

a)

വൈസ് പ്രസി. ബഹു. ഫാ.ഗീവർഗീസ് ജോർജ്

ജ. സെക്രട്ടറി അജു പി ചാക്കോ പാലുണ്ട

ട്രഷറർ സുമിൻ കെ മാത്യു കരിമ്പ

b)

വൈസ് പ്രസി. ബഹു. ഫാ.ഗീവർഗീസ് ജോർജ്

ജ. സെക്രട്ടറി സുമിൻ കെ മാത്യു കരിമ്പ

ട്രഷറർ അജു പി ചാക്കോ പാലുണ്ട

c)

വൈസ് പ്രസി. ബഹു. ഫാ.ഗീവർഗീസ് ജോർജ്

ജ. സെക്രട്ടറി റോണി എബ്രഹാം പാലക്കാട്

ട്രഷറർ അജു പി ചാക്കോ പാലുണ്ട

3.

പൂജാ അവധിദിവസങ്ങളിൽ നടക്കുന്ന മൂന്നു ദിവസത്തെ ഭദ്രാസന ക്യാമ്പിനു തുടക്കം കുറിച്ചത് എവിടെ നിന്നാണ്

a)

പാലക്കാട് യാക്കര പള്ളിയിൽ വച്ച്

b)

നിലമ്പൂർ ചുങ്കത്തറ വലിയപള്ളിയിൽ വച്ച്

c)

നിലമ്പൂർ പോത്തുകൽ കാതോലിക്കേറ്റ് സ്കൂളിൽ വച്ച്

d)

കോഴിക്കോട് മലബാർ ഭദ്രാസന അരമനയിൽ വച്ച്

4.

മലബാറിലെ യുവജനപ്രസ്ഥാനത്തെ സംഘടിതമായി വളരുവാൻ സഹായിച്ചത് വർഷം തോറും നടത്തിവരുന്ന മൂന്നു ദിവസത്തെ ക്യാമ്പ് ആയിരുന്നു മലബാറിൻ ശബ്ദമായി മാറിയ യുവനാദം മാസിക പിറവിയെടുത്തതും ക്യാമ്പിൽ വച്ചാണ് താഴെ പറയുന്നതിൽ ആരാണ് ഈ ക്യാമ്പുകളുടെ ശിൽപ്പി ആയി പ്രവർത്തിച്ച വൈസ് പ്രസിഡന്റ്

a)

ഫാ. ഗീവർഗീസ് ജോർജ്

b)

ഫാ. വർഗീസ് വർഗീസ്

c)

ഫാ. തോമസ് മാത്യു

d)

ഫാ. മാത്യൂസ് വട്ടിയാനിക്കൽ

5.

നമ്മുടെ സഭയുടെ യുവജനപ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച വാർഷിക ക്യാമ്പുകളിൽ ഒന്നായിരുന്നുമലബാർ ഭദ്രാസനത്തിൻ നേതൃത്വത്തിൽ നിലമ്പൂരിലെ പോത്തുകൽ സ്കൂളിൽ വച്ച് നടന്ന അഖിലമലങ്കര യുവജന സമ്മേളനം

ഈ സമ്മേളനം എത്രമത്തെ യുവജന സമ്മേളനം ആയിരുന്നു

a)

73

b)

65

c)

53

d)

15

6.

മലബാർ ഭദ്രാസനത്തിലെ യുവജനപ്രസ്ഥാനത്തിന്റെ ഏതു മേഖലയുടെ നേതൃത്വത്തിൽ ആണ് ഇപ്പോൾ ഓൺലൈൻ സംഗീത മത്സരം നടക്കുന്നത്ആരാണ് ആ മേഖലയുടെ ഭാരവാഹികൾ

a)

പാലക്കാട് മേഖല - ബഹു. എൽദോസ് അച്ചനും എൽദോ സ്ക്കറിയായും

b)

നിലമ്പൂർ മേഖല - ബഹു. തോമസ് ജോസഫ് (വിനോദ്) അച്ചനും ഷൈനു മത്തായിയും

c)

പെരിന്തൽമണ്ണ മേഖല - ബഹു. മാത്യൂസ് പുരക്കൽ അച്ചനും ജിജോയും

d)

കോഴിക്കോട് മേഖല - ബഹു വർഗീസ്‌ ജോർജ് (ജോമി) അച്ചനും സുബിനും

7.

മലബാർ ഭദ്രാസന യുവജനപ്രസ്ഥാനം പരി. പരുമലതിരുമേനിയുടെ കബറിലേക്കു നടത്തുന്ന തീർഥയാത്ര ഇപ്പോൾ ഏതു പള്ളിയിൽനിന്നുമാണ് ആരംഭിക്കുന്നത്

a)

മാവേലിക്കര പുന്നമൂട് മാർ ഗ്രീഗോറിയോസ്

b)

മാവേലിക്കര മാർ ഗ്രീഗോറിയോസ്

c)

കാടുവെട്ടൂർ മാർ ഗ്രീഗോറിയോസ്

d)

പരുമല പള്ളിയിൽ നിന്നും

8.

നിലമ്പൂർ മേഖലയിലെ പോത്തുകൽ കാതോലിക്കേറ്റ്‌ സ്കൂളിൽ വച്ചുനടന്ന അഖിലമലങ്കര യുവജന സമ്മേളനത്തിന് എന്തായിരുന്നു ചിന്താവിഷയം

a)

യൗവനത്തിൽ നീ നിന്റെ സൃഷ്ട്ടാവിനെ ഓർത്തുകൊൾക

b)

ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു

c)

അതിരുകൾക്കപ്പുറത്തേക്കു സഞ്ചരിക്കുന്ന അതിർത്തിയുടെ കാവൽക്കാർ

d)

ക്രിസ്തു വിശ്വസത്തെ വികലമാക്കുന്നവർ

9.

യുവനാദത്തെ മാസികയായി വളർത്തുകയും ഏറ്റവും കൂടുതൽ കാലം മാസികയുടെ ചീഫ് എഡിറ്റർ ആയിരിക്കുകയും ചെയ്ത വ്യക്തി

a)

സജി ആൻഡ്രൂസ്

b)

ആർ .ജെ ജോൺ

c)

ഗ്രേയ്‌സൺ ഫിലിപ്പ് നെല്ലിപോയ്യിൽ

d)

ജോമോൻ പെരുങ്കുളം

10.

യുവനാദത്തിന്റെ ആദ്യത്തെ ചീഫ് എഡിറ്റർ ആരായിരുന്നു

a)

ജോമോൻ പെരുങ്കുളം

b)

സജി വി സ്

c)

ഗ്രേസൺ ഫിലിപ്പ്

d)

സജി ആൻഡ്രൂസ്

11.

നമ്മുടെ ഭദ്രാസനത്തിൽ നിലനിൽക്കുന്ന സഭയുടെ ലഹരി വിമോചന കേന്ദ്രം ഏതാണ്

a)

ക്രിസ്തുശിഷ്യ ലഹരിവിമോചന കേന്ദ്രം എരുമമുണ്ട

b)

അനുഗ്രഹ ലഹരിവിമോചന കേന്ദ്രം എരുമമുണ്ട

c)

നന്മ ലഹരിവിമോചന കേന്ദ്രം എരുമമുണ്ട

d)

കൃപ ലഹരിവിമോചന കേന്ദ്രം എരുമമുണ്ട

12.

നമ്മുടെ ഭദ്രാസനത്തിൽ നിലനിൽക്കുന്നലഹരി വിമോചന കേന്ദ്രം ഡയറക്ടർ ആരാണ്

a)

ഫാ. മാത്യു കുര്യൻ

b)

ഫാ. തോമസ് മാത്യു

c)

ഫാ. പോൾ വർഗീസ്

d)

ഫാ. ജേക്കബ്

13.

നമ്മുടെ മലബാർ ഭദ്രാസന സെക്രട്ടറി ആരാണ്

a)

ഫാ. തോമസ് മാത്യു

b)

ഫാ. തോമസ് കുര്യൻ

c)

ഫാ. മാത്യൂസ് വട്ടിയാനിക്കൽ

d)

ഫാ. തോമസ് ജോർജ്

14.

മലബാർ ഭദ്രാസന കൺവൻഷൻന് ഭരണഘടന ഉണ്ടാക്കുവാൻ നിർദ്ദേശം നൽകിയ മെത്രാപ്പോലീത്താ

a)

അഭി. പത്രോസ് മാർ ഒസ്താത്തിയോസ്

b)

അഭി. സക്കറിയ മാർ തെയോഫിലോസ്

c)

അഭി. തോമസ് മാർ തീമോത്തിയോസ്

d)

അഭി. സക്കറിയ മാർ അപ്രേം

15.

ഭാഗ്യസ്മരണാർഹനായ സക്കറിയാ മാർ തെയോഫിലോസ് തിരുമേനി കബറടങ്ങിയിരിക്കുന്നതു എവിടെയാണ്

a)

ചെങ്ങന്നൂർ പള്ളിയിൽ

b)

തടാകം ക്രിസ്തുശിഷ്യ ആശ്രമം

c)

മൗണ്ട് താബോർ ദയറായിൽ

d)

മലബാർ ഭദ്രാസന ആസ്ഥാനത്തു

16.

മലബാർ ഭദ്രാസന ആസ്ഥാനത്തിനു പറയുന്ന പേര് എന്താണ്

a)

ദേവലോകം അരമന

b)

മൗണ്ട് താബോർ അരമന

c)

മൗണ്ട് ഹെർമോൻ അരമന

d)

ചാത്തമംഗലം താബോർ അരമന

17.

മലബാർ ഭദ്രാസനത്തിൻ ആദ്യ മെത്രാപോലീത്ത ആരായിരുന്നു

a)

അഭി. പത്രോസ് മാർ തെയോഫിലോസ്

b)

അഭി. പത്രോസ് മാർ ഒസ്താത്തിയോസ്

c)

അഭി. ഗീവർഗീസ് മാർ ഒസ്താത്തിയോസ്

d)

അഭി. ഗീവർഗീസ് മാർ തെയോഫിലോസ്

18.

മലബാർ ഭദ്രാസന മെത്രാപോലീത്ത ആയി ഏറ്റവും കൂടുതൽ കാലം ശുശ്രുഷിച്ചതാരായിരുന്നു

a)

അഭി. സക്കറിയാ മാർ തെയോഫിലോസ്

b)

അഭി. പത്രോസ് മാർ ഒസ്താത്തിയോസ്

c)

അഭി. ഗീവർഗീസ് മാർ ഒസ്താത്തിയോസ്

d)

അഭി. തോമസ് മാർ തീമോത്തിയോസ്

19.

പരി. ദിദിമോസ് ബാവായുടെ ചിത്രം തിരഞ്ഞെടുക്കുക

a)
b)
c)
d)
20.

കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് സഹായവും ഭക്ഷണവും നൽകാൻ നമ്മുടെ ഭദ്രാസനം നടത്തിക്കൊണ്ടിരിക്കുന്ന സംരംഭം ഏതാണ്

a)

അത്തരത്തിൽ ഭദ്രാസനത്തിനു ഒരു പ്രൊജക്റ്റും ഇല്ല

b)

പരുമല മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഗൈഡൻസ് സെന്റർ

c)

കൃപ ഗൈഡൻസ് സെന്റർ

d)

മലബാർ ഗൈഡൻസ് സെന്റർ

21.

നമ്മുടെ ഭദ്രാസനം രൂപം കൊണ്ട വർഷം

a)

1966

b)

1947

c)

1953

d)

1943

22.

മലബാർ ഭദ്രാസനത്തിൽ നിന്നും സഭക്ക് ലഭിച്ച ഇടയൻ ആര്

a)
b)
c)
d)
23.

പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്നത് എവിടെ

a)

വെട്ടിക്കൽ ദയറാ

b)

വാകത്താനം ദയറാ

c)

മൗണ്ട് താബോർ ദയറാ

d)

കർമേൽ ദയറാ

24.

പ.ദിദിമോസ് ബാവാ തിരുമേനി കാലം ചെയ്ത തിയ്യതി

a)

26 jun 2016

b)

26 mar 2012

c)

26 May 2014

d)

26 jul 2011

25.

നമ്മുടെ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ആരാണ്

a)

അഭി. ഡോ. സക്കറിയാ മാർ സേവേറിയോസ്

b)

അഭി. ഡോ. തോമസ് മാർ സേവേറിയോസ്

c)

അഭി. മാത്യൂസ് മാർ തേവോദോസിയോസ്

d)

അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ്