WorksheetsOV Quiz 16
Total questions: 20
Worksheet time: 7mins
നബി(സ)യെ ആക്ഷേപിച്ച ആളെ ഖുർആൻ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട് ആരാണയാൾ ?
വലീദുബ്നു മുഗീറ
അബൂലഹബ്
അബൂ ജഹൽ
ഫിർഔൻ
ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹ മുദ്ര അശോക സ്തംഭത്തിൽ നിന്ന് എടുത്തതാണ്. ഈ സ്തംഭം ആരുടെ സാരോപദേശ പ്രകാരമാണ് പണിതത്
അശോക ചക്രവർത്തി
ശ്രീബുദ്ധൻ
അക്ബർ
ജഹാംഗീർ
ഫിർഔന്റെ മൃതദേഹം ലോകത്തിന് ദൃഷ്ടാന്തമാണെന്ന് പറഞ്ഞത് ഏത് സൂറത്തിൽ ?
സൂറത്തു യൂനുസ്
സൂറത്തു യൂസുഫ്
സൂറത്തുൽ ബഖറ
സൂറത്തുൽ അലഖ്
നബി തങ്ങളുടെ രണ്ടാം മാതാവ്
ഉമ്മു ഐമൻ (റ)
ഹലീമ ബീവി
ആസിയ ബീവി
സുവൈമ ബീവി
നബി(സ) കല്ല്യാണം കഴിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീ ആരായിരുന്നു?
സൗദാ (റ)
ഹഫ്സ (റ)
ഉമ്മു കുൽസും (റ)
ഖദീജ (റ)
അബുല്‍ അറബ് എന്നറിയപ്പെടുന്ന പ്രവാചകന്‍ ആര്?
ഇസ്മാഈല്‍ നബി
മുഹമ്മദ് നബി
മൂസ നബി
യൂസുഫ് നബി
നബി(സ) വീട്ടില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം ചെയ്യാറുള്ളത് എന്തായിരുന്നു?
മിസ് വാക്ക് ചെയ്യല്‍
കാലുകൾ കഴുകൽ
വുളൂഅ് ചെയ്യൽ
കൈകൾ കഴുകൽ
റബീഉല്‍ അവ്വല്‍ 12 ന് പൊതു അവധി പ്രഖ്യാപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ആര്?
വി.പി.സിങ്ങ്
നരേന്ദ്ര മോഡി
മൻമോഹൻ സിങ്
രാജീവ് ഗാന്ധി
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം.
തമിഴ്നാട്
കേരളം
ആന്ധ്ര
ആസാം
ഏറ്റവുമധികം ഉപഗ്രഹങ്ങളുള്ള ഗ്രഹം ഏത് ?
വ്യാഴം
ഭൂമി
ശനി
ശുക്രൻ
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
രാജസ്ഥാൻ
മധ്യപ്രദേശ്
ആന്ധ്ര
ഹരിയാന
ബോംബെ ഡെക്ക് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം
സച്ചിൻ
അജിത് അഗാർക്കർ
അജയ് ജഡേജ
ആർ പി സിംഗ്
ഒരു ചെസ്സ് ബോർഡിലെ പടയാളികളുടെ എണ്ണം
8
6
10
12
സാധാരണക്കാരുടെ കായിക വിനോദം എന്നറിയപ്പെടുന്നത്..........
ഫുട്ബോൾ
ക്രിക്കറ്റ്
ഹോക്കി
കബഡി
അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.
സുനിൽ ഛേത്രി
ബൈച്ചുങ്ങ് ബൂട്ടിയ
വി.പി. സത്യൻ
ധ്യാൻ ചന്ദ്
കേരള വനം വകുപ്പ് മന്ത്രിയാണി ദ്ധേഹം
കെ. രാജു
പി തിലോത്തമൻ
കൃഷ്ണൻ കുട്ടി
തോമസ് ഉണ്ണിയാടൻ
കണ്ണൂർ ജില്ല കലക്ടർ ആര്
ടി.വി സുഭാഷ്
മിർ മുഹമ്മദലി
ബാലകിരൻ
യതീഷ് ചന്ദ്ര
ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല
കണ്ണൂർ
എറണാകുളം
ആലപ്പുഴ
കോഴിക്കോട്
ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്നതെവിടെ
കാസർഗോഡ്
കണ്ണൂർ
കോഴിക്കോട്
മലപ്പുറം
തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏത്?
ചൊവ്വ
ബുധൻ
വ്യാഴം
ശനി
