wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

OV Quiz

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ഏതാണ് കേരളത്തിലെ സംസ്ഥാന മൃഗമായി അംഗീകരിക്കപ്പെടുന്നത്

a)

കടുവ

b)

ആന

c)

സിംഹം

d)

പശു

2.

കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയി ഭരണം നടത്തിയ വ്യക്തി?

a)

എ കെ ആന്റണി

b)

കെ കരുണാകരൻ

c)

വി എസ് അച്യുതാനന്ദൻ

d)

ഇ കെ നായനാർ

3.

കേരളത്തിലെ ഏറ്റവും നീളമേറിയ നദി ഏതാണ്?

a)

ഭാരതപ്പുഴ

b)

നെയ്യാർ

c)

പമ്പ നദി

d)

പെരിയാർ

4.

കേരളത്തിലെ വിസ്തൃതി അനുസരിച്ച് ഏറ്റവും വലിയ ജില്ല ഏതാണ്?

a)

കൊല്ലം

b)

എറണാകുളം

c)

ആലപ്പുഴ

d)

ഇടുക്കി

5.

കേരളത്തിൽ നിന്നുള്ള ലോക്സഭാ സീറ്റുകൾ?

a)

21

b)

20

c)

18

d)

14

6.

ആദ്യമായി ഖുർആൻ മനഃപാഠമാക്കിയ സഹാബി ആര്?

a)

ഹഫ്സ ബിൻത് ഉമർ (റ)

b)

ഫാത്തിമ ബീവി (റ)

c)

ആയിഷ ബിൻത് അബൂബക്കർ (റ)

d)

സൈനബ് (റ)

7.

ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന മല ഏത്?

a)

ജബലു തൗർ

b)

ജബൽ അറഫ

c)

ജബലു നൂർ

d)

ജബലു റഹ്മ

8.

സൗർ ഗുഹയിൽ നബി (സ) തങ്ങളും സിദ്ധീഖ് (റ) തങ്ങളും എത്ര ദിവസം താമസിച്ചു?

a)

3

b)

7

c)

5

d)

2

9.

നബി (സ) തങ്ങൾക് ഖുർആൻ അവതരിച്ചത് ഏത് ദിവസം?

a)

വെള്ളിയാഴ്ച

b)

തിങ്കളാഴ്ച

c)

ബുധനാഴ്ച

d)

വ്യാഴാഴ്ച

10.

മദീനയിലേക്ക് ഹിജ്‌റ പോവുമ്പോൾ നബി തങ്ങളെ വധിക്കാനായി പിന്നാലെ വന്ന ആൾ ആരാണ്?

a)

സുറാഖ ഇബ്നു മാലിക്

b)

അബൂജഹൽ

c)

അബ്ദുല്ലാഹ് ഇബ്നു ഉബൈദ്

d)

ഉമർ ഇബ്നു ഖത്താബ്

11.

സൂറത്തു യാസീൻ ഓതി കഴിഞ്ഞാൽ അള്ളാഹു തആല അവന് എത്ര തവണ ഖുർആൻ ഓതിയ കൂലി നൽകും?

a)

3

b)

7

c)

10

d)

ഒരു ഖത്തം ഓതിയ കൂലി

12.

സ്വഹാബികളിൽ ആരാണ് അവസാനമായി വഫാത്തായത്?

a)

ഉമർ ഇബ്നു അബ്ദുൽ അസീസ് (റ)

b)

അസ്മ (റ)

c)

അബു തുഫൈൽ ആമിർ (റ)

d)

മുആവിയ (റ)

13.

രാജ്യസഭാ അംഗത്വത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ കായികതാരം

a)

സച്ചിൻ

b)

മിൽ‌ക സിംഗ്

c)

സുനിൽ ഗവാസ്കർ

d)

നവജോത് എസ് സിദ്ധു

14.

ബാസ്‌ക്കറ്റ്ബോളിൽ, ഓരോ സൈഡിലും എത്ര കളിക്കാർ ഉണ്ടാവും

a)

7

b)

5

c)

11

d)

9

15.

സുബ്‌റതോ കപ്പ് ഏത് ഗെയിമുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

ഹോക്കി

b)

ഫുട്ബോൾ

c)

ക്രിക്കറ്റ്

d)

ടെന്നീസ്

16.

ലോക കാൻസർ ദിനം....

a)

May 2

b)

February 4

c)

December 1

d)

August 28

17.

വനിതാദിനം.......

a)

March 8

b)

March 28

c)

March 18

d)

March 31

18.

കേരളം സംസ്ഥാന കായിക വകുപ്പ് മന്ത്രി?

a)

ഇ പി ജയരാജൻ

b)

കെ ടി ജലീൽ

c)

വി എസ് സുനിൽ കുമാർ

d)

രാമചന്ദ്രൻ കടന്നപ്പള്ളി

19.

ATM ന്റെ പൂർണ്ണ രൂപം

a)

Any Time Money

b)

All Time Money

c)

Automated Teller Machine

d)

Automatic Timing Money

20.

കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ജില്ല?

a)

പത്തനംതിട്ട

b)

തൃശൂർ

c)

പൂനെ

d)

തൂത്തുക്കുടി