Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സ്വാതന്ത്ര്യദിന ക്വിസ്

Total questions: 20

Worksheet time: 3mins

Name
Class
Date
1.

ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം?

a)

1857

b)

1757

c)

1856

d)

1756

2.

ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം ഏതാണ്?

a)

പാറ്റ്ന

b)

മീററ്റ്

c)

സൂററ്റ്

d)

ഡൽഹി

3.

'ശിപായി ലഹള' എന്ന് ബ്രിട്ടീഷുകാർ വിളിച്ച സമരം ഏത്?

a)

ഉപ്പ് സത്യാഗ്രഹം

b)

ചൗരി ചൗര

c)

ഒന്നാം സ്വാതന്ത്യസമരം

d)

നിസ്സഹകരണ പ്രസ്ഥാനം

4.
  1. "സാരേ ജഹാംസേ അച്ഛാ" എന്ന ഗാനം രചിച്ചത് ആര്?

a)

ടാഗോർ

b)

പ്രേംചന്ദ്

c)

മുഹമ്മദ് ഇഖ്ബാൽ

d)

അൽത്താഫ് ഹുസൈൻ

5.

" ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നിരിക്കുന്നു" ഇത് ആരുടെ വാക്കുകൾ ?

a)

A. ജവഹർലാൽ നെഹ്റു

b)

മഹാത്മാ ഗാന്ധിജി

c)

ലൂയി മൗണ്ട് ബാറ്റൺ

d)

സി.രാജഗോപാലചാരി

6.
  1. വന്ദേമാതരം എന്ന ഗാനം ഏത് കൃതിയിൽ നിന്ന് എടുത്തതാണ് ?

a)

ഗീതാഞ്ജലി

b)

നീൽ ദർപ്പണം

c)

ആനന്ദമഠം

d)

സേവാസദൻ

7.
  1. വന്ദേമാതരം രചിച്ചത് ആരാണ്?

a)

ബങ്കിം ചന്ദ്ര ചാറ്റർജി

b)

രവീന്ദ്രനാഥ ടാഗോർ

c)

ബിപിൻ ചന്ദ്ര പാൽ

d)

ബാലഗംഗാധര തിലകൻ

8.

' കേരള ഗാന്ധി' എന്നറിയപ്പെടുന്നത് ആര്?

a)

ടി.കെ. മാധവൻ

b)

കെ. കേളപ്പൻ

c)

എ.കെ.ഗോപാലൻ

d)

സി.കേശവൻ

9.

" പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക " എന്ന ആഹ്വാനം ഗാന്ധിജി നൽകിയ സമരം ഏത്?

a)

ചമ്പാരൻ സമരം

b)

ക്വിറ്റ് ഇന്ത്യാ സമരം

c)

ഉപ്പുസത്യാഗ്രഹം

d)

ശിപായി ലഹള

10.

"ഭാരതമെന്നപേർ കേട്ടാലഭിമാന-

പൂരിതമാകണമന്തരംഗം

കേരളമെന്നു കേട്ടാലോ തിളയ്ക്കണം

ചോര നമുക്ക് ഞരമ്പുകളിൽ" ഈ വരികൾ വള്ളത്തോളിന്റെ ഏത് കൃതിയിൽ നിന്നുള്ളതാണ് ?

a)

ദിവാസ്വപ്നം

b)

ചിത്രയോഗം

c)

എന്റെ ഗുരുനാഥൻ

d)

ബധിരവിലാപം

11.
  1. ' സഞ്ചരിക്കുന്ന ലൈബ്രറി' എന്ന് സഹപ്രവർത്തകർ വിശേഷിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?

a)

നെഹ്റു

b)

ഗാന്ധിജി

c)

ബാലഗംഗാധര തിലക്

d)

ഭഗത് സിംഗ്

12.

നൽകിയിരിക്കുന്ന ചിത്രം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

a)

ചമ്പാരൻ സമരം

b)

നിസ്സഹകരണ പ്രസ്ഥാനം

c)

ഉപ്പ് സത്യാഗ്രഹം

d)

ക്വിറ്റ് ഇന്ത്യാ സമരം

13.

സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നത് ഇവിടെയാണ് . നൽകിയിരിക്കുന്ന ചിത്രം തിരിച്ചറിയുക .

a)

ചെങ്കോട്ട

b)

ഇന്ത്യ ഗേറ്റ്

c)

കുത്തബ് മീനാർ

d)

ചാർമിനാർ

14.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഗവർണർ ജനറൽ ആരായിരുന്നു?

a)

കഴ്സൺ

b)

മൗണ്ട് ബാറ്റൺ പ്രഭു

c)

രാജഗോപാലാചാരി

d)

വില്യം ബെന്റിക് പ്രഭു

15.

' ആസാദി കാ അമൃത് മഹോത്സവ് ' എന്നതിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തീം എന്താണ്?

a)

വളരുന്ന രാജ്യം വളരുന്ന ജനാധിപത്യം

b)

ഇന്ത്യയെന്ന വികാരം....ഒരേയൊരു വികാരം

c)

രാജ്യത്തിൻ്റെ വളർച്ച ജനങ്ങളിലൂടെ

d)

രാഷ്ട്രം ആദ്യം , എപ്പോഴും ആദ്യം

16.

ചിത്രത്തിൽ കാണിച്ചിരിക്കുന്നത് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷിയാണ്. ആരാണ് ഇദ്ദേഹം?

a)

ഖുദിറാം ബോസ്

b)

മംഗൾ പാണ്ഡെ

c)

ബാലഗംഗാധര തിലക്

d)

ബിപിൻ ചന്ദ്രപാൽ

17.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ സംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപകൻ?

a)

ഗാന്ധിജി

b)

ജോർജ് യൂൾ

c)

ഡൽഹൗസി പ്രഭു

d)

എ.ഒ.ഹ്യൂം

18.

' The Indian Struggle ' എന്ന പുസ്തകത്തിന്റെ രചയിതാവ് ?

a)

സുഭാഷ് ചന്ദ്ര ബോസ്

b)

ലാലാ ലജ്പത് റായ്

c)

സർദാർ വല്ലഭായി പട്ടേൽ

d)

ഡോ. രാജേന്ദ്ര പ്രസാദ്

19.

INC -യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത ?

a)

റാണി ലക്ഷ്മി ഭായ്

b)

കസ്തൂർബ ഗാന്ധി

c)

സരോജിനി നായിഡു

d)

വിജയലക്ഷ്മി പണ്ഡിറ്റ്

20.

'വിശ്വചരിത്ര അവലോകനം ' , 'ഇന്ത്യയെ കണ്ടെത്തൽ' എന്നീ ഗ്രന്ഥങ്ങൾ രചിച്ച സ്വാതന്ത്ര്യസമര സേനാനി ?

a)

ഡോ. ബി ആർ. അംബേദ്കർ

b)

സർദാർ വല്ലഭായി പട്ടേൽ

c)

സി.ആർ. ദാസ്

d)

ജവഹർലാൽ നെഹ്റു