NEW
Font size
WorksheetsIndependence Day Quiz
Total questions: 20
Worksheet time: 7mins
ഇന്ത്യൻ ദേശീയ പതാകയുടെ അനുപാതം?
2:3
3:2
4:3
2:1
'സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ ' എന്ന കൃതി ആരുടേതാണ്?
ജവഹർ ലാൽ നെഹ്റു
ഡൊമിനിക് ലാപ്യർ
ആനിബസെന്റ്
ബി.ആർ അംബേദ്കർ
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷി?
ഝാൻസി റാണി
താന്ധ്യ തോപ്പി
മംഗൾ പാണ്ടെ
നാനാ സാഹിബ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യ വനിതാ പ്രസിഡന്റ്
അരുണ ആസിഫ് അലി
സരോജിനി നായിഡു
കസ്തൂർബാ ഗാന്ധി
കമല നെഹ്റു
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം?
ഒന്നാം സ്വാതന്ത്ര്യ സമരം
കർണാട്ടിക് യുദ്ധം
പ്ലാസി യുദ്ധം
പാനിപ്പത്ത് യുദ്ധം
ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി
പിംഗലി വെങ്കയ്യ
സർദാർ വല്ലഭായി പട്ടേൽ
ജമന ലാൽ ബജാജ്
ബാല ഗംഗാധര തിലക്
ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല നടന്ന വർഷം?
1925
1921
1920
1919
വാഗൺ ട്രാജഡി നടന്ന വർഷം?
1916
1922
1919
1921
' എനിക്ക് രക്തം തരൂ, നിങ്ങൾക്ക് ഞാൻ സ്വാതന്ത്ര്യം ഉറപ്പ് തരാം ' എന്ന് മുദ്രാവാക്യം മുഴക്കിയത് ആര്?
ലജ്പത് റായി
ബാല ഗംഗാധര തിലക്
സുഭാഷ് ചന്ദ്ര ബോസ്
ഭഗത് സിംഗ്
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി
ക്ലമന്റ് ആറ്റ്‌ലി
മൗണ്ട് ബാറ്റൺ
വിൻസെന്റ് ചർച്ചിൽ
ഹാരോൾഡ് വിൽസൺ
രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം
ബംഗാൾ ഗസറ്റെ
യങ് ഇന്ത്യ
അമൃത ബസാർ പത്രിക
ഇന്ത്യൻ മിറർ
ഹോം റൂൾ ലീഗ് സ്ഥാപകൻ?
ആനീ ബസന്റ്
ലാലാ ലജ്പത് റായി
ബിപിൻ ചന്ദ്ര പാൽ
ദാദാ ഭായി നവറോജി
ബംഗാൾ വിഭജന സമയത്തെ ഇന്ത്യൻ വൈസ്രോയി?
ലോർഡ് കഴ്സൻ
ലോർഡ് മിന്റോ
ലോർഡ് വില്ലിങ്ട്ടൺ
ലോർഡ് ഇർവിൻ
സാരെ ജഹാൻ സെ അച്ഛാ എന്ന ദേശ ഭക്തി ഗാനം എഴുതിയത് ആര്?
ഗുൽസാർ
സക്കീർ ഹുസ്സൈൻ
അല്ലാമ മുഹമ്മദ് ഇഖ്ബാൽ
സരോജിനി നായിഡു
ഇന്ത്യൻ ഭരണഘടനാ നിർമാതാക്കൾ ഏത് രാജ്യത്തിന്റെ ഭരണ ഘടനയിൽ നിന്നാണ് Preamble ഇന്ത്യൻ ഭരണഘടനയിൽ സ്വീകരിച്ചത്?
യു.എസ്.എ
കാനഡ
ജർമനി
അയർലൻഡ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സെഷനിലാണ് പൂർണ സ്വരാജിന് ( പൂർണ സ്വാതന്ത്ര്യം) പ്രമേയം അവതരിപ്പിച്ചത്?
കൽക്കട്ട സെഷൻ, 1928
ലാഹോർ സെഷൻ, 1929
കറാച്ചി സെഷൻ, 1931
മദ്രാസ് സെഷൻ, 1927
2020 August 14 നിയമ സഭയിൽ നടന്ന വിശ്വാസ വോട്ട് നേടിയ സംസ്ഥാനം?
ഗുജറാത്ത്
മദ്യ പ്രദേശ്
രാജസ്ഥാൻ
ആന്ധ്ര പ്രദേശ്
യുക്തി 2.0 എന്ന പേരിൽ പുതിയ സംരംഭകർക്ക് അവസരങ്ങൾ നൽകുന്ന പ്ലാറ്റ്ഫോം ലോഞ്ച് ചെയ്ത കേന്ദ്ര മന്ത്രാലയം
മാനവ വിഭവശേഷി മന്ത്രാലയം/ Human resources development ministry
ആഭ്യന്തര മന്ത്രാലയം / Home ministry
പ്രതിരോധ മന്ത്രാലയം/ Defence Ministry
ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത്?
അരുണ ആസഫലി
സരോജിനി നായിഡു
കമലാ നെഹ്റു
ബീഗം മൻസിൽ
2019 ൽ അശോക് ചക്രത്തിന്റെ രൂപത്തിൽ സ്വതന്ത്ര ദിന-ഇമോജി ഇറക്കിയ സാമൂഹിക മാധ്യമം?
ട്വിറ്റർ
ഫേസ്ബുക്ക്
ഇൻസ്റ്റാഗ്രാം
Shair chat
