NEW
Font size
Worksheetsജികെ ക്വിസ് 8
Total questions: 15
Worksheet time: 8mins
ഏറ്റവും വലിയ നദീതടം ഉള്ള ഇന്ത്യൻ നദി ഏതാണ്
സിന്ധു
ഗംഗ
ബ്രഹ്മപുത്ര
സോയിൽ ആൻഡ് ലാൻഡ് യൂസ് സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏത്
1958
1957
1956
അൻറാർട്ടിക്ക യിലെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഏതു പോസ്റ്റൽ ഡിവിഷനു കീഴിലാണ്
ഗോവ
ടാൻസാനിയ
ഡൽഹി
ഏത് ഭാഷയിലാണ് ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചിരുന്നത്
ബംഗാളി
ഹിന്ദി
ഇംഗ്ലീഷ്
ശ്രീശൈലം പദ്ധതി സ്ഥിതി ചെയ്യുന്ന നദി ഏത്
കൃഷ്ണ
കാവേരി
ഗോദാവരി
മസൂലി പട്ടണം ഇപ്പോൾ ഏത് സംസ്ഥാനത്താണ്
ആന്ധ്ര പ്രദേശ്
കർണാടക
ഗുജറാത്ത്
ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന വിപ്ലവം ഏത്
1857ലെ വിപ്ലവം
1857ലെ വിപ്ലവം
1919 ലെ വിപ്ലവം
പ്ലാസ്സി യുദ്ധത്തിൽ സിറാജു ദൗള യെ പരാജയപ്പെടുത്തിയത്
റോബർട്ട് ക്ലൈവ്
വില്യം
മൗണ്ട് ബാറ്റൺ
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പ് വെച്ചത് ആരാണ്
സർദാർ വല്ലഭായി പട്ടേൽ
മഹാത്മാഗാന്ധി
ജവഹർലാൽ നെഹ്റു
പോസ്റ്റോഫീസ് എന്ന കൃതി രചിച്ചത് ആരാണ്
രവീന്ദ്രനാഥ ടാഗോർ
സുഭാഷ് ചന്ദ്ര ബോസ്
ദാദാഭായ് നവറോജി
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്
1919 ഏപ്രിൽ 13
1919 ഡിസംബർ 13
1919 ജനുവരി 13
ഹൊറൈസൻസ ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ എന്ന പുസ്തകത്തിൻറെ രചയിതാവ് ആര്
ഡോക്ടർ ശങ്കർ ദയാൽ ശർമ്മ
ബി ആർ അംബേദ്കർ
മൊറാർജി ദേശായി
ഭരണഘടന ഉറപ്പുനൽകുന്ന ആറുതരം മൗലികാവകാശങ്ങളെ കുറിച്ച് കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിളുകൾ
ആർട്ടിക്കിൾ 14 മുതൽ 32 വരെ
ആർട്ടിക്കിൾ 34 മുതൽ 38 വരെ
ആർട്ടിക്കിൾ 8 മുതൽ 14 വരെ
ഭരണഘടനയുടെ ആർട്ടിക്കിൾ 29 മുതൽ 30 വരെയുള്ളവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
വിദ്യാഭ്യാസവും സാംസ്കാരികവുമായ അവകാശങ്ങൾ
രാഷ്ട്രീയവും സാംസ്കാരികവുമായ അവകാശങ്ങൾ
അനന്തരാവകാശ വുമായി ബന്ധപ്പെട്ട അവകാശങ്ങൾ കൾ
ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത് എന്ന്
2008
2012
2016
