wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Falahul Islam Madrasa Independence day quiz

Total questions: 15

Worksheet time: 15mins

Name
Class
Date
1.

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം?

a)

മീററ്റ്

b)

തിരുവനന്തപുരം

c)

കൊൽക്കത്ത

d)

മുംബൈ

2.

ഇനി മുതൽ ഇന്ത്യ നമ്മുടെതാണ്, ആരുടെ മരണശേഷമാണ് ബ്രിട്ടീഷുകാർ ധൈര്യസമേതം ഇങ്ങനെ പറഞ്ഞത്?

a)

ആലി മുസ്ലിയാർ

b)

സുൽത്താൻ ഹൈദരാലി

c)

ടിപ്പുസുൽത്താൻ

d)

ഇവരാരുമല്ല

3.

അല്ലാഹുവിൻ്റെ ഭൂമിക്ക് ഞാൻ നികുതി നൽകില്ല.....

നികുതി നിഷേധ പ്രസ്ഥാനം വഴി ബ്രിട്ടീഷുകാർക്ക് തലവേദന സൃഷ്ടിച്ച വ്യക്തി ആരാണ്?

a)

മമ്പുറം തങ്ങൾ

b)

ഖാളി മുഹമ്മദ്

c)

വാരിയൻ കുന്നത്ത് അഹമ്മദ് ഹാജി

d)

ഉമർ ഖാളി

4.

ടോക് യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ശ്രീജേഷ് കേരള സർക്കാറിലെ ഏത് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥനാണ്?

a)

വ്യവസായ വകുപ്പ്

b)

പൊതുമരാമത്ത് വകുപ്പ്

c)

വിദ്യാഭ്യാസ വകുപ്പ്

d)

വനം വകുപ്പ്

5.

ഇന്ത്യയിൽ മുഗൾ രാജ വംശത്തിന് തുടക്കം കുറിച്ച ഭരണാധികാരി?

a)

ബാബർ

b)

ഷേർഷാ

c)

ഹുമയൂൺ

d)

അക്ബർ

6.

ആഗസ്ത് 15ന് ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റൊരു രാജ്യം?

a)

ഉത്തര കൊറിയ

b)

പാക്കിസ്ഥാൻ

c)

മലേഷ്യ

d)

ദക്ഷിണ കൊറിയ

7.

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ആഹ്വാനം ഗാന്ധിജി നൽകിയ സമരം ഏത്?

a)

ക്വിറ്റ് ഇന്ത്യ

b)

ഒന്നാം സ്വാതന്ത്ര്യ സമരം

c)

ചമ്പാരൻ സമരം

d)

ഉപ്പ് സത്യാഗ്രഹം

8.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു

a)

വിൽസ്റ്റൺ ചർച്ചിൽ

b)

ക്ലെമെൻ്റ് ആറ്റ്ലി

c)

മൗണ്ട് ബാറ്റൺ പ്രഭു

d)

എഡ്വേർഡ്ർഡ് '

9.

ക്വിറ്റ് ഇന്ത്യ സമര കാലത്തെ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?

a)

ജവഹർലാൽ നെഹറു

b)

ആനി ബസൻ്റ്

c)

മൗലാനാ അബുൽ കലാം ആസാദ്

d)

മഹാത്മാ ഗാന്ധി

10.

ഇന്ത്യക്ക് സ്വാതന്ത്ര്യം തരൂ...... അല്ലെങ്കിൽ സ്വതന്ത്ര രാജ്യത്ത് ആറടിമണ്ണ് തരൂ..... ബ്രിട്ടീഷ് വട്ടമേശ സമ്മേളനത്തിൽ ധീര പ്രഖ്യാപനം നടത്തിയതാരാണ്?

a)

മൗലാനാ മുഹമ്മദലി

b)

സിറാജുദ്ദീൻ ദൗള

c)

മുഹമ്മദ് ഗിയാസുദ്ദീൻ

d)

ഇവരാരുമല്ല

11.

സ്വദേശാഭിമാനി എന്ന പത്രത്തിൻ്റെ സ്ഥാപകൻ ആരാണ്?

a)

രാമകൃഷ്ണപിള്ള

b)

വക്കം മൗലവി

c)

വള്ളത്തോൾ

d)

കൗമുദി ടീച്ചർ

12.

ഇന്ത്യൻ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതത്തിൽ ശരിയല്ലാത്തത് ഏത്?

a)

2:3

b)

6:9

c)

4:8

d)

4:6

13.

ഏറ്റവും അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശ ശക്തികൾ ആര്?

a)

ബ്രിട്ടീഷുകാർ

b)

പോർച്ചുഗീസുകാർ

c)

ഫ്രഞ്ചുകാർ

d)

ഡച്ചുകാർ

14.

1947 ആഗസ്റ്റ് 15 ഹിജ്റ കലണ്ടർ പ്രകാരം ഏത് ദിവസമായിരുന്നു.

a)

റമളാൻ 27

b)

റബീഉൽ അവ്വൽ 12

c)

മുഹറം 10

d)

ദുൽഹിജ്ജ 99.

15.

കണ്ണൂർ ജില്ലയിൽ ഉപ്പുസത്യാഗ്രഹത്തിൻ്റെ കേന്ദ്രമായി നിന്ന സ്ഥലം ഏതാണ്?

a)

കണ്ണൂർ

b)

തലശേരി

c)

പയ്യന്നൂർ

d)

ഏഴിമലഏഴിമല'