wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Republicday

Total questions: 15

Worksheet time: 8mins

Name
Class
Date
1.

റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം എന്ത്?

a)

ജനാതിപത്യ രാഷ്ട്രം

b)

ജനക്ഷേമ രാഷ്ട്രം

c)

സ്വാതന്ത്ര രാഷ്ട്രം

d)

സോഷ്യലിസ്റ് രാഷ്ട്രം

2.

ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്?

a)

ഡോ രാജേന്ദ്രപ്രസാദ്

b)

ഡോ ബി ആ ർ അംബേദ്കർ

c)

ജവാഹർലാൽ നെഹ്‌റു

d)

എപിജെ അബ്ദുൽ kalam

3.

ദേശീയ ഗാനം പാടാൻ എടുക്കുന്ന സമയം

a)

51 സെക്കൻഡ്

b)

52 സെക്കൻഡ്

c)

45 സെക്കൻഡ്

d)

82 സെക്കൻഡ്

4.

ഈ വ്യക്തിയെ തിരിച്ചറിയൂ

a)

നരേന്ദ്ര മോഡി

b)

രാജ്‌നാഥ് സിംഗ്

c)

രാഹുൽ ഗാന്ധി

d)

രാംനാഥ് ഗോവിന്ദ്

5.

ഇന്ത്യയുടെ ദേശീയ ഫലം

a)

ചക്ക

b)

മാങ്ങാ

c)

തേങ്ങ

d)

ആപ്പിൾ

6.

Q . ഇയുെട ദേശീയ ഗാനമായ ' ജനഗണമനയും ' ദേശീയഗീതമായ ' 'വന്ദേമാതരവും' രചിച്ച ഭാഷ

a)

സംസ്കൃതം

b)

ഹിന്ദി

c)

മലയാളം

d)

ബംഗാളി

7.

ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തത് ആര്

a)

സരോജിനി നായിഡു

b)

ബങ്കിങ് ചന്ദ്ര ചാറ്റർജി

c)

പിങ്കലി വെങ്കയ്യ

d)

രവീന്ദ്രനാഥ ടാഗോർ

8.

2022 എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ഇന്ത്യ ആഘോഷിക്കുന്നത്

a)

71

b)

72

c)

73

d)

74

9.

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന്?

a)

1947 ഓഗസ്റ്റ് 15

b)

1950 ജനുവരി 26

c)

1947 ജനുവരി 26

d)

1950 ഓഗസ്റ്റ് 15

10.

ഇന്ത്യൻ സൈന്യത്തിന് പരമോന്നത നേതാവ് ആര്?

a)

രാഷ്ട്രപതി

b)

പ്രധാനമന്ത്രി

c)

ആഭ്യന്തരമന്ത്രി

d)

സുപ്രീംകോടതി

11.

ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത് എന്ത്?

a)

ആമുഖം

b)

ആർട്ടിക്കിൾ 15

c)

ആർട്ടിക്കിൾ 25

d)

ആർട്ടിക്കിൾ 45

12.

ഇന്ത്യയുടെ ദേശീയ നദി

a)

യമുന

b)

ഗംഗ

c)

ബ്രഹ്മപുത്ര

d)

കാവേരി

13.

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ രാഷ്ട്രപതിക്ക് എത്ര തോക്കുകൾ സല്യൂട്ട് നൽകുന്നു?

a)

21

b)

24

c)

25

d)

73

14.

ഇന്ത്യൻ ഭരണഘടനയുടെ ശില്പി

a)

ബി ആർ അംബേദ്കർ

b)

ലാൽ ബഹദൂർ ശാസ്ത്രി

c)

സർദാർ വല്ലഭായി പട്ടേൽ

d)

മഹാത്മാഗാന്ധി

15.

ദേശീയ ജലജീവി

a)

അയല

b)

ഗംഗാ ഡോൾഫിൻ

c)

നീലത്തിമിംഗലം

d)

സ്രാവ്