wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Psc 97

Total questions: 10

Worksheet time: 5mins

Name
Class
Date
1.

യൂറോപ്പിന്റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം

a)

റോട്ടർ ഡാം

b)

ബർമിങ് ഹാം

c)

വെല്ലിങ്ടൺ

2.

യൂണിഫോം സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം

a)

ഗോവ

b)

ഗുജറാത്ത്

c)

മധ്യപ്രദേശ്

3.

ആകെ എത്ര കിലോമീറ്റർ ആണ് ഇന്ത്യൻ യൂണിയൻറെ അതിർത്തി

a)

22716 കിലോമീറ്റർ

b)

22616 കിലോമീറ്റർ

c)

22516 കിലോമീറ്റർ

4.

ആത്മവിദ്യാ സംഘം സ്ഥാപിച്ചതാര്

a)

വാഗ്ഭടാനന്ദൻ

b)

ഗോപാലകൃഷ്ണ ഗോഖലെ

c)

ചട്ടമ്പിസ്വാമികൾ

5.

ആദ്യമായി ആന്റിസെപ്റ്റിക് സർജറി നടത്തിയതാര്

a)

ജോസഫ് ലിസ്റ്റർ

b)

ബർണാഡ് അബ്രഹാം

c)

റോബിൻ പീറ്റർ

6.

ആദ്യത്തെ ഫിറോദിയ അവാർഡിന് അർഹനായത്

a)

എപിജെ അബുൽ കലാം

b)

രവീന്ദ്രനാഥ ടാഗോർ

c)

ബിനോയ് വിശ്വം

7.

ഇ എസ് എ എന്നതിൻറെ പൂർണ്ണരൂപം

a)

ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ

b)

കോളേജിക്കലി സെൻസിറ്റീവ് അഡ്മിനിസ്ട്രേഷൻ

c)

കോളജുകളിൽ സെൻസിറ്റീവ് ആമ്പിയർ

8.

ഇസ്രായേലിന്റെ ആദ്യ പ്രസിഡൻറ്

a)

ചെയിം വൈസ് മാൻ

b)

ഏരിയൽ ഷാരോൺ

c)

നതന്നെയാഹു

9.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മുസ്ലിം ലീഗും കരാറിൽ ഒപ്പിട്ട വർഷം

a)

1916

b)

1919

c)

1921

10.

ഇന്ത്യൻ ഭരണഘടനയിൽ ബാലവേല നിരോധിക്കുന്ന അനുഛേദം

a)

24

b)

34

c)

41