Worksheetsറമദാൻ ക്വിസ് -3 (11/04/2022-തിങ്കൾ)
Total questions: 5
Worksheet time: 3mins
ഇസ്‍ലാമിക ശരീഅത്തിന്റെ പ്രധാന സവിശേഷതയായി വിലയിരുത്തുന്ന ഒന്ന് ഏത് ?
സമത്വം
സാഹോദര്യം
നീതി
ബഹുസ്വര സമൂഹങ്ങളില്‍ ഏക സാംസ്‌കാരിക സംഘത്തിന്റെ കു ത്തകാധിപത്യം (Monopoly) വേണമെന്ന് ആഹ്വാനം ചെയ്ത വ്യക്തിയാര് ?
എം.ജി. സ്മിത്ത്
ജോണ്‍ ഫെര്‍ണീവാള്‍
വില്‍ കിംലിക്ക
ഏത് വർഷം മുതൽ അംഗീകരിച്ച മുസ്‌ലിം വ്യക്തി നിയമങ്ങൾ പിന്തു ടരാനുള്ള അവകാശമാണ് ഇന്ത്യൻ ഭരണഘടന നമുക്ക് നൽകുന്നത് ?
1937
1947
1950
ഇറ്റലിയിലും ജർമനിയിലുമുണ്ടായ ഫാഷിസത്തിന്റെയും നാസിസ ത്തിന്റെയും ഭീകരമായ തേർവാഴ്ചമൂലം ആഗോള തലത്തിൽ ഉണ്ടാക്കിയ ഒരുമാറ്റമെന്ത് ?
ഫാഷിസത്തിനെതിരെ പ്രതിരോധം ഉണ്ടാക്കാൻ തുടങ്ങി
രാഷ്ട്രങ്ങൾ തമ്മിൽ അന്താരാഷ്ട്ര ഉടമ്പടികൾക്ക് മുന്നോട്ടുവന്നു
ജനാധിപത്യരീതികൾക്കെതിരെ പ്രതിഷേധം തുടങ്ങി
മതന്യൂനപക്ഷങ്ങൾക്ക് അവരുടെ സംസ്ക്കാരം സംരക്ഷിക്കാനുള്ള അവകാശം വകവെച്ചു നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ ഏതാണ് ?
ആർട്ടിക്കിൾ 29
ആർട്ടിക്കിൾ 30
ആർട്ടിക്കിൾ 26
