WorksheetsHIROSHIMA - NAGASAKI DAY & QUIT INDIA QUIZ
Total questions: 15
Worksheet time: 10mins
--------------------------ലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്.
നാഗസാക്കിയിൽ
ഹിരോഷിമയിൽ
ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു --------------------------------
1945 ഓഗസ്റ്റ് 6.
1945 ഓഗസ്റ്റ് 9
ഹിരോഷിമ ദിനം ദുരന്ത ഓർമ്മയ്ക്ക് ഇന്നേക്ക്...... വർഷം
75
76
1945 ആഗസ്റ്റ് -----------തീയതിയാണ് ഹിരോഷിമയിൽ അണുബോംബ് പതിച്ചത്.
9
6
ഈ ചിത്രത്തിൽ കാണുന്ന കൊച്ചു മിടുക്കിയുടെ പേരെന്താണ്?
കും ഫുക്
സഡാക്കോ സസാക്കി
സഡാക്കോ സസാക്കിയ്ക്ക് ആറ്റം ബോംബ് റേഡിയേഷൻ മൂലമുണ്ടായ അസുഖം ?
അർബുദം
ലുക്കീമിയ
ജപ്പാനിലെ പരമ്പരാഗത വിശ്വാസമനുസരിച്ച് -------------------------ളെ ഉണ്ടാക്കുന്ന കുട്ടിക്ക്, ആ കുട്ടി ആഗ്രഹിക്കുന്ന ഒരു വരം ദൈവങ്ങൾ സാധിച്ചു കൊടുക്കും.
ആയിരം പേപ്പർ കൊക്കുകളെ
ആയിരം പേപ്പർ പൂച്ചകളെ
ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു -----------------------
ഒന്നാം ലോകമഹായുദ്ധം
രണ്ടാം ലോകമഹായുദ്ധം
ഈ ചിത്രത്തിൽ കാണുന്ന അണുബോംബിന് നൽകിയ ഓമനപേര്?
ഫാറ്റ് മാന്‍
ലിറ്റില്‍ ബോയ്
ഈ ചിത്രത്തിൽ കാണുന്ന അണുബോംബിന് നൽകിയ ഓമനപേര്?
ഫാറ്റ് മാന്‍
ലിറ്റില്‍ ബോയ്
ക്വിറ്റ് ഇന്ത്യ സമരം നടന്നത് ?
1942 ഓഗസ്റ്റ് 9 ന്
1942 ജൂലൈ 9 ന്
ക്വിറ്റ് ഇന്ത്യ സമരത്തിലെ പ്രധാന മുദ്രാവാക്യം ?
ബ്രിട്ടീഷുകാർ തുലയട്ടെ
ബ്രിട്ടീഷുകാർ ഇന്ത്യ വിടുക
ക്വിറ്റ് ഇന്ത്യ സമരത്തിലെ ഗാന്ധിജി നൽകിയ ആഹ്വാനം ?
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
സ്വാതന്ത്രം നമ്മുടെ ജന്മാവകാശം
സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം പകരാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപം നൽകിയ പ്രസ്ഥാനം ?
ഭാരതഭൂമി പ്രസ്ഥാനം
നിസ്സഹകരണ പ്രസ്ഥാനം
---------------- ആണ് അന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി.
വിൻസ്റ്റൺ ചർച്ചിലാണ്
റോബർട്ട് വാൾപോൾ
