NEW
Font size
S
M
L
XL
Worksheetsജികെ ക്വിസ് 30
Total questions: 10
Worksheet time: 5mins
Name
Class
Date
1.
വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്ന രാസവസ്തു
a)
സിങ്ക് സൾഫേറ്റ്
b)
സോഡിയം സൾഫേറ്റ്
c)
പൊട്ടാസ്യം പെർമാംഗനേറ്റ്
2.
കൊല്ലത്തെ തിരുനെൽവേലി യുമായി ബന്ധിപ്പിക്കുന്ന ചുരം
a)
ആര്യങ്കാവ് ചുരം
b)
നെല്ലിയാമ്പതി ചുരം
c)
നാടുകാണി ചുരം
3.
നിശബ്ദ കൊലയാളി എന്ന് അറിയപ്പെടുന്നത്
a)
അമിത രക്തസമ്മർദ്ദം
b)
പ്രമേഹം
c)
കൊളസ്ട്രോൾ
4.
വേട്ടക്കാരൻ എന്നറിയപ്പെടുന്ന നക്ഷത്ര ഗണം ഏത്
a)
ഒറിയോൺ
b)
ലിയോൺ
c)
മിൽക്കിവേ
5.
റൂർക്കേല ഇരുമ്പുരുക്ക് നിർമ്മാണശാല ശാല ഏത് സംസ്ഥാനത്ത്
a)
ബംഗാൾ
b)
Assam
c)
ഒറീസ
6.
സാർവിക ലായകം എന്നറിയപ്പെടുന്നത് ഏത്
a)
ജലം
b)
ഡീസൽ
c)
കാസറോൾ
7.
കുരുമുളകിന് എരിവ് നൽകുന്ന രാസവസ്തു
a)
കാരിയോ ഫീലിംൻ
b)
കരോട്ടിൻ
c)
ടെട്രാ സീൻ
8.
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള
a)
കൂർക്ക
b)
ഉരുളക്കിഴങ്ങ്
c)
മധുരക്കിഴങ്ങ്
9.
ജഡായുപ്പാറ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
a)
കൊല്ലം
b)
വയനാട്
c)
കാസർകോട്
10.
ഉരുൾപൊട്ടലിൽ തകർന്ന കവളപ്പാറ ഏത് ജില്ലയിലാണ്
a)
മലപ്പുറം
b)
കോഴിക്കോട്
c)
വയനാട്
Reset
